"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47332-hm (സംവാദം | സംഭാവനകൾ)
ചരിത്രം
47332-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|Sacred Heart UPS Thiruvambady  }}
{{Infobox School
{{PSchoolFrame/Header}}
{{prettyurl|Sacred Heart UPS Thiruvambady  }}{{Infobox School
|സ്ഥലപ്പേര്=തിരുവമ്പാടി
|സ്ഥലപ്പേര്=തിരുവമ്പാടി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 21: വരി 22:
|ഉപജില്ല=മുക്കം
|ഉപജില്ല=മുക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
|വാർഡ്=7
|വാർഡ്=14
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|നിയമസഭാമണ്ഡലം=തിരുവമ്പാടി
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=659
|ആൺകുട്ടികളുടെ എണ്ണം 1-10=536
|പെൺകുട്ടികളുടെ എണ്ണം 1-10=640
|പെൺകുട്ടികളുടെ എണ്ണം 1-10=565
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1290
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1101
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അഗസ്റ്റിൻ ജോർജ്
|പ്രധാന അദ്ധ്യാപകൻ=സുനിൽ പോൾ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ഖാൻ
|പി.ടി.എ. പ്രസിഡണ്ട്=ഷിജു കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=സീന റഷീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=47332-2.jpg
|സ്കൂൾ ചിത്രം=47332 School photo new.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=47332 Emblem.jpg
|logo_size=50px
|logo_size=50px
}}
}}


മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി.
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന്  നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ  മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം,ഇന്റർലോക്കിട്ട സ്കൂൾ മുറ്റം. കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, ചെസ്സ്സ്‌ ക്ലബ്‌, കരാട്ടെ പരിശീലനം, നിർത്തപരിശീലനം. ആധുനിക സൗകര്യങ്ങളുടെ AI ലാബ്, സ്കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന്  നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ  മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
 


==ചരിത്രം==
==ചരിത്രം==
വരി 77: വരി 75:




മികവാർന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകർതൃ- വിദ്യാർത്ഥി ബന്ധം പൂർവ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികൾ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷൻസ്' എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ...


==ഭൗതികസൗകരൃങ്ങൾ==
33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്,  [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.....]]


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
1991 സ്കൂൾ സഞ്ചയിക സംസ്ഥാനത് ഒന്നാം സ്‌ഥാനം
2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ്
2011 സംസ്ഥാന അധ്യാപക അവാർഡ്
2014 സംസ്ഥാന ജൈവ വൈവിധ്യ അവാർഡ്
2017 മാംസ്‌ഥാനത്തെ മികച്ച കാർഷിക ക്ലബ് കൺവീനർക്കുള്ള അവാർഡ്


==ദിനാചരണങ്ങൾ==
2017 ഹരിത വിദ്യാലയ റിയാലിറ്റി ഷോക്കു തെരഞ്ഞെടുക്കപ്പെട്ടു
==അദ്ധ്യാപകർ==


{| class="wikitable"
==2025-26ലെ  അദ്ധ്യാപകർ==
 
{| class="wikitable mw-collapsible"


|-
|-
| 1 || '''അഗസ്റ്റിൻ ജോർജ്ജ്''' (ഹെഡ്മാസ്റ്റർ)
|1||'''സുനിൽ പോൾ '' (ഹെഡ്മാസ്റ്റർ)
|-
|2||ആഗി തോമസ്
|-
|3||സിസ്റ്റർ. ബിന്ദു ജോസഫ്
|-
|-
| 2 || തങ്കമ്മ തോമസ്
|4||ആഗി തോമസ്
|-
|-
| 3 || ഷേർലി ജോസഫ്
|5||ജെസ്സി പി.ജെ
|-
|-
| 4 || സിസ്റ്റർ. ബിന്ദു ജോസഫ്
|6||ഷോർളി ജോൺ
|-
|-
| 5 || ജെസ്സി പി.ജെ
|7||സിസ്റ്റർ സീമ
|-
|-
| 6 || പ്രവീഷ് ജോസ്
|8||ജോസ്
|-
|-
| 7 || ആഗി തോമസ്
|9||അരുൺ
|-
|-
| 8 || സിസ്റ്റർ. ഷൈനി മാത്യു
|-
|-
| 9 ||  രാജി കെ.ആർ
|10|അയ്യൂബ് ഇ
|-
|-
| 10 || സോഫിയ തോമസ്
|11||റീന പി തോമസ്
|-
|-
| 11 || വിനോയ് കുര്യൻ
|12||ഡിറ്റി അഗസ്റ്റിൻ
|-
|-
| 12 || ഡിറ്റി അഗസ്റ്റിൻ
|13||ബീന റോസ് ഇ.ജെ
|-
|-
| 13 || ജാൻസി വർഗ്ഗീസ്
|14||ധന്യ ആൻറണി
|-
|-
| 14 || പി.ജെ ഫിലോമിന
|15||ഡെൽന ബോബി
|-
|-
| 15 || ലെയോണി മൈക്കിൾ
|16||അബ്ദുറബ്ബ് കെ.സി
|-
|-
| 16 || സിസ്റ്റർ. മോളി കെ.എസ്
|17||അബ്ദുൾ ജബ്ബാർ
|-
|-
| 17 || റോയ് ജോസ്
|18||ബിന്ദു
|-
|-
| 18 || ഷോളി ജോൺ റ്റി.
|19||സ്വപ്ന ജുനെറ്റ്
|-
|-
| 19 || ജെസ്സി കെ.യു
|20||ഷാഹിന എ പി
|-
|-
| 20 || റീന തോമസ്
|21||മോളി വർഗീസ് കെ
|-
|-
| 21 || ബീന റോസ് ഇ.ജെ
|22||ലിസി കെ പി
|-
|-
| 22 || റൂബി തോമസ്
|23||പ്രിൻസി പി റ്റി
|-
|-
| 23 || സൗമ്യ സെബാസ്റ്റ്യൻ
|24||ലിൻറ ബാബു
|-
|-
| 24 || ജിബിൻ പോൾ‌
|25||
|-
|-
| 25 || ജോളി മാത്യു
|26||
|-
|-
| 26 || ധന്യ ആൻറണി
|27||അനു അഗസ്റ്റ്യൻ
|-
|-
| 27 || മോളി വർഗ്ഗീസ്
|28||
|-
|-
| 28 || ഷാഹിന എ.പി
| 29||ആൻ ബ്ലസി ജോർജ്
|-
|-
| 29 || ദിലീപ് മാത്യൂസ്
|30||മോളി കുര്യൻ
|-
|-
| 30 || അബ്ദുൾ‌ മജീദ്
|31||ഡോണ തോമസ്
|-
|-
| 31 || അബ്ദുറബ്ബ് കെ.സി
|32||ഗീതു ജേക്കബ്
|-
|-
| 32 || അബ്ദുൾ റഷീദ്
|33||ഡേവിസ് മാത്യു
|-
|-
| 33 || റോജ കാപ്പൻ
|34||സുവർണ ഗ്ലോറിയ തോമസ്
|-
|-
| 34 || സോജി ജോസ് കെ.
|35||ബിന്ദു വി കെ
|-
|-
| 35 || ജോമ മാത്യു
|36
|ഡാനി തോമസ്
|-
|-
| 36 || ലിസ സാലസ്
|37
|എയ്ഞ്ചൽ റോസ് ലിൻ ജോൺ
|-
|-
| 37 || ഷ്മിറ്റ് ബേബൽ
|38
|ജെഫിൻ സെബാസ്റ്റ്യൻ
|-
|-


വരി 168: വരി 182:
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
2021-22 അധ്യയന* *വർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം*
 
കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
 
 
 
===Mathesis  -  The Mathematic club===
കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
=== Rustic Blooms ENGLISH CLUB ===
2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തന കലണ്ടർ തയ്യാറാക്കി.55 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്.[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
 
===വീൽ ക്ളബ്===
===വീൽ ക്ളബ്===
===ഹെൽത്ത് ക്ളബ്===
3 മുതല് 7 വരെ ക്ലാസുകളിലെ മിടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക..]]
===ഹരിതപരിസ്ഥിതി ക്ളബ്===


===ഹിന്ദി ക്ളബ്===
===വിജയീ ഭവ ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ  ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ.


===സാമൂഹൃശാസ്ത്ര ക്ളബ്==
[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]


===സംസ്കൃത ക്ളബ്===
=== അലിഫ് അറബി ക്ളബ് ===
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]


==വഴികാട്ടി=={{#multimaps: 11.363589,76.009788| width=800px | zoom=16 }}
=== വിദ്യാരംഗം കലാസാഹിത്യവേദി ===
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു  കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
 
=== സംസ്കൃത ക്ലബ് ===
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
 
=== റോഷൻ ഉർദു ക്ലബ് ===
റോഷൻ ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച്5,6,7ക്ലാസ്സുകളിലായി ആയി പോസ്റ്റർ രചനാ മത്സരം നടത്തി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
 
=== സാമൂഹൃശാസ്ത്ര ക്ളബ് ===
സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22 അധ്യയന വർഷം വ്യത്യസ്തതയും, പുതുമയും സമ്മാനിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
 
 
 
 
 
==വഴികാട്ടി=={{Slippymap|lat= 11.363589|lon=76.009788|zoom=16|width=800|height=400|marker=yes}}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക്  തിരുവമ്പാടി  പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത�
കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക്  തിരുവമ്പാടി  പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
കോഴിക്കോട് -കുന്ദമംഗലം .എന് ഐ ടി വഴി അഗസ്ത്യന്മുഴി -തൊണ്ടിമ്മല് തിരുവമ്പാടി
 
വയനാട് നിന്ന് വരുമ്പോൾ അടിവാരം കോടഞ്ചേരി തിരുവമ്പാടി
 
കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുമ്പോൾ താമരശ്ശേരി ഓമശ്ശേരി തിരുവമ്പാടി
 
മലപ്പുറം ഭാഗത്ത് നിന്ന് വരുമ്പോൾ മഞ്ചേരി അരീക്കോട് മുക്കം തിരുവമ്പാടി
 
തോട്ടുമുക്കം ഭാഗത്ത് നിന്ന് വരുമ്പോൾ മരഞ്ചാട്ടി കൂടരഞ്ഞി തിരുവമ്പാടി
 


   
   
"https://schoolwiki.in/സേക്രഡ്_ഹാർട്_യു.പി.എസ്_തിരുവമ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്