"ശാലേം യു.പി.സ്കൂൾ വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ തിലകക്കുറി യായി ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.ഈ വിദ്യാലയം നിൽക്കുന്ന സ്ഥാനത്ത് ഒരു വഴിയമ്പലവും (സത്രം ) ചുമടുതാങ്ങിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ദീർഘയാത്രികർക്കും സമീപചന്തകളിൽ കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നവർക്കും ഒരു വിശ്രമസങ്കേതമായിരുന്നു. ഈ മുക്കിന് 'വഴിയമ്പലം മുക്കെ'ന്നും, പിന്നീട് സ്ഥാപിച്ച ഈ വിദ്യാലയത്തിന് 'വഴിയമ്പലപള്ളിക്കൂടം ' എന്നും പേരുണ്ടായിരുന്നു. പിന്നീട് ഈ പേര് അപ്രത്യക്ഷമായി; വെൺമണി ശാലേം സ്കൂൾ എന്ന് ഇന്നറിയപ്പെടുന്നു. വെൺമണിയുടെ ഹൃദയഭാഗത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഈ മലയിൽ വന്നു താമസിച്ച് സ്ഥാപിച്ച ഒരു സ്കൂളായതിനാൽ ഇത് ഇപ്പോഴും വെൺമണി ശാലേം സ്കൂൾ എന്ന് അറിയപ്പെടുന്നു.
{{PSchoolFrame/Pages}}
[[പ്രമാണം:36377 schoolphoto.jpeg|ലഘുചിത്രം]]
മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ തിലകക്കുറി യായി ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.ഈ വിദ്യാലയം നിൽക്കുന്ന സ്ഥാനത്ത് ഒരു വഴിയമ്പലവും (സത്രം ) ചുമടുതാങ്ങിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ദീർഘയാത്രികർക്കും സമീപചന്തകളിൽ കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നവർക്കും ഒരു വിശ്രമസങ്കേതമായിരുന്നു. ഈ മുക്കിന് 'വഴിയമ്പലം മുക്കെ'ന്നും, പിന്നീട് സ്ഥാപിച്ച ഈ വിദ്യാലയത്തിന് 'വഴിയമ്പലപള്ളിക്കൂടം ' എന്നും പേരുണ്ടായിരുന്നു. പിന്നീട് ഈ പേര് അപ്രത്യക്ഷമായി; വെൺമണി ശാലേം സ്കൂൾ എന്ന് ഇന്നറിയപ്പെടുന്നു. വെൺമണിയുടെ ഹൃദയഭാഗത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഈ മലയിൽ വന്നു താമസിച്ച് സ്ഥാപിച്ച ഒരു സ്കൂളായതിനാൽ ഇത് ഇപ്പോഴും വെൺമണി ശാലേം സ്കൂൾ എന്ന് അറിയപ്പെടുന്നു.


        ആദ്യകാലത്ത് വഴിയമ്പലത്തോടുചേർത്ത് ഒരു കുടിപ്പള്ളിക്കൂടം (നിലത്തെഴുത്താലയം )ആരംഭിച്ചു. അതായത് വിദ്യാരംഭം കുറിക്കുന്ന ആദ്യത്തെ വിദ്യാനികേതനം. വെൺമണി കുടിപ്രദേശത്തുനിന്ന് കുടിയേറിപാർത്ത പൂർവപിതാക്കന്മാരുടെ കുഞ്ഞുങ്ങൾക്ക് അക്ഷരഭ്യാസം നൽകുന്ന കളരിയായി ഇതുമാറി.
        ആദ്യകാലത്ത് വഴിയമ്പലത്തോടുചേർത്ത് ഒരു കുടിപ്പള്ളിക്കൂടം (നിലത്തെഴുത്താലയം )ആരംഭിച്ചു. അതായത് വിദ്യാരംഭം കുറിക്കുന്ന ആദ്യത്തെ വിദ്യാനികേതനം. വെൺമണി കുടിപ്രദേശത്തുനിന്ന് കുടിയേറിപാർത്ത പൂർവപിതാക്കന്മാരുടെ കുഞ്ഞുങ്ങൾക്ക് അക്ഷരഭ്യാസം നൽകുന്ന കളരിയായി ഇതുമാറി.
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248322" എന്ന താളിൽനിന്ന് ശേഖരിച്ചത്