"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 139 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|MOTHER TERESA HIGH SCHOOL, MUHAMMA}}
{{prettyurl|MOTHER TERESA HIGH SCHOOL, MUHAMMA}}
{{HSchoolFrame/Header}}
{{HSchoolFrame/Header}}
വരി 24: വരി 25:
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|താലൂക്ക്=ചേർത്തല.
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 35: വരി 36:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=210
|ആൺകുട്ടികളുടെ എണ്ണം 1-10=264
|പെൺകുട്ടികളുടെ എണ്ണം 1-10=159
|പെൺകുട്ടികളുടെ എണ്ണം 1-10=284
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=548
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മേയ്‍മോൾ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=ജെയിംസ്കുട്ടി പി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടോമിച്ചൻ കണ്ണയിൽ
|പി.ടി.എ. പ്രസിഡണ്ട്=റെജിമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനോളിൻ രാജു
|എം.പി.ടി.എ. പ്രസിഡണ്ട്=നിതാകർമ്മ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=34046_SCHOOL PIC.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=34046 logo.jpg
|logo_size=50px
|logo_size=50px
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ  തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് [https://en.wikipedia.org/wiki/Muhamma മുഹമ്മ]. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( [https://en.wikipedia.org/wiki/Mother_Teresa വി.മദർ തെരേസ] ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.{{SSKSchool|year=2024-25,2025-26}}
മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S  Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
== ചരിത്രം ==
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠനവിഭാഗങ്ങളിലായി ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള സ്കൂളിന് ഇപ്പോൾ 15 ക്ലാസ് മുറികളും,അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്കൂളിലെ 15 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ് ,ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു.കൂടാതെ ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
== ചരിത്രം ==
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സൗകര്യങ്ങൾ|.കൂടുതൽ അറിയാൻ]]
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]] <gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
34046-alp-dp-2019-1.png|ഡിജിറ്റൽപൂക്കളം1
34046-alp-dp-2019-2.png|ഡിജിറ്റൽപൂക്കളം2
34046-alp-dp-2019-3.png |ഡിജിറ്റൽപൂക്കളം3
</gallery>
== ഭൗതികസൗകര്യങ്ങൾ ==
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിൽ നിലവിൽ 15 ക്ലാസ് മുറികൾ  ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു.  കമ്പൂട്ടർ ലാബ് ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
* ലിറ്റിൽ കൈറ്റ്സ്
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
* എൻ സി സി
* സ്കൗട്ട് ആൻഡ് ഗൈഡ്
* ജൂനിയർ റെഡ്ക്രോസ്സ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ് പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== 2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
സ്കൗട്ട് യൂണിറ്റിൽ 24 കുട്ടികളും ഗൈഡ് യൂണിറ്റിൽ 14 കുട്ടികളും അംഗങ്ങളായിട്ടുണ്ട്. സ്കൂളിലെ എല്ലാ ആഘോഷങ്ങളിലും ശുചിത്വ വാരാചരണങ്ങളിലും ജെ.ആർ.സി സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗഭാഗിത്വമുണ്ട്. ഒക്ടോബർ 20-ാം തീയതി എസ്.എൽ.പുരം ഗവ: എച്ച്.എസ്.എസിൽ വെച്ച് നടന്ന ഹാം റേഡിയോ ട്രെയ്നിംഗ്-ൽ 22 സ്കൗട്ടുകളും, നവംബർ 13-ാം തീയതി ഡി.വി.എച്ച്.എസ്.എസ് ചാരമംഗലത്ത് വെച്ച് നടന്ന  പി.എൽ ക്യാംപിൽ 4 സ്കൗട്ടുകളും പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ ഡിസംബർ 25-ാം തീയതി മുതൽ 27-ാം തീയതി വരെ ആലുവ എച്ച്.എസ്.എസിൽ വെച്ച് നടന്ന രാജ്യ പുരസ്കാരിൽ 8 സ്കൗട്ട്സ് പരീക്ഷ എഴുതി. വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീ. സുജിത്ത് ഗിബൺസൺ, ഫാ: ജോസഫ്‍. പി. ജെ എന്നിവർ ഇതിന് നേതൃത്വം നൽകി വരുന്നു.
''' [[റെ‍ഡ്ക്രോസ്]]'''
ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് & ഗൈഡ് എന്നീ സംഘടനകളും നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജൂനിയർ റെഡ് ക്രോസിൽ എ, ബി, സി ലെവൽ ഉൾപ്പെടെ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൂടാതെ ജെ.ആർ.സി-ലെ കുട്ടികൾ സി ലെവൽ എക്സാമിനേഷൻ എഴുതി ഗ്രേസ് മാർക്കിന് അർഹത നേടി. ശ്രീമതി ലിൻസി തോമസ് സംഘടനയ്ക്ക് നേതൃത്വം നല്കുന്നു.
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
വാദ്യമേളങ്ങളിൽ താൽപ്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സ്കൂൾ തനതായ ചെണ്ടമേള ഗ്രൂപ്പിന് പരിശീലനം നൽകിവരുന്നു. ഈ ഗ്രൂപ്പ് ഉപജില്ലാ, ജില്ലാ തല മൽസരങ്ങളിൽ സമ്മാനങ്ങൾ നേടിവരുന്നു. ഫാ. ജോസഫ് പി.ജെ ഇതിന് നേതൃത്വം നൽകി വരുന്നു.
* ''' [[ക്ലാസ് മാഗസിൻ]]'''
എല്ലാ അദ്ധ്യായന വർഷവും ഓരോ ക്ലാസിലെയും കുട്ടികൾ നിശ്ചിത മാസങ്ങളിൽ ഓരോ ക്ലാസ് മാഗസിൻ തയ്യാറാക്കി അസംബ്ലിയിൽ പ്രസിദ്ധീകരിക്കുന്നു. ക്ലാസ്സ്തല എഡിറ്റോറിയൽ ബോർഡ് ഇതിന് നേത‍ൃത്വംനൽകുന്നു. മൽസരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇതിന് സമ്മാനങ്ങൾ നൽകിവരുന്നു.
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
==നേട്ടങ്ങൾ==
വിദ്യാർത്ഥികളെ അന്തർലീനമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സാഹിത്യ ക്വിസ്സുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിീൽ ഭാഷാഭിമുഖ്യം വളർത്താൻ കലാസാഹിത്യവേദി സഹായിക്കുന്നു. ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
* ''' [[സ്പെയ്സ് ക്ലബ്ബ്  ]]'''
ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ആവിഷ്കരിച്ചുവരുന്ന "സ്പെയ്സ് " പദ്ധതിയുടെ ഒരു യൂണിറ്റിൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികൾക്ക് സമൂഹത്തിൽ ഇടം കണ്ടെത്താനും തചങ്ങളുടെ നിലയും വിലയും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുവാനും തിരിച്ചറിയുവാനും ഉതകുന്ന ബോധവത്കരണ പരിപാടികൾ സിസ്റ്റർ റോസമ്മ ഡി.എസ്.എച്ച്.ജെ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് സഹായിക്കുന്നു. ഷൈനി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിൽ ക്വിസ് മത്സരങ്ങളും മേളകളുും സംഘടിപ്പിക്കുവാൻ ക്ലബംഗങ്ങൾ ഉത്സാഹിക്കുന്നു
വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുന്നതിന് സോഷ്യൽസയൻസ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക്സി. റോസമ്മ ഫ്രാൻസിസ് ഡി.എസ്.എച്ച്.ജെ ഉം ടിന്റു ജോസഫും നേതൃത്വം വഹിക്കുന്നു.
കുട്ടികളിൽ ശുചിത്വ ബോധവും ആരോഗ്യ ശീലവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. അടിയന്തര സന്ദർഭങ്ങളിൽ കുട്ടികൾക്കാവശ്യമായ പ്രഥമ ശുശ്രൂഷ നൽകുവാനും ആഴ്ചകൾതോറും അയേൺ ഗുളിക വിതരണം ചെയ്യുവാനും ക്ലബ്ബംഗങ്ങൾ ശ്രദ്ധിക്കുന്നു. ഷൈനി വർഗ്ഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
*  '''[[സ്പോർട്ട്സ്]]'''
*  '''[[നേട്ടങ്ങൾ]]'''
*  '''[[ചിത്രശാല]]'''
*  '''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]'''
<gallery >
</gallery>
*  '''[[സ്കുൾവാർഷികം2019]]'''
[[പ്രമാണം:34046 9.JPG|thumb|ആദരവ് - 2019]]
*  '''[[സാഫല്യം2019]]'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മുൻ സാരഥികൾ ==
=== റിസൾട്ട് 2020-21 ===
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
2020 21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 51 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
=== ബെസ്റ്റ് സ്കൂൾ അവാർഡ് ===
സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.
1. റവ . ഫാ. ജെ റ്റി മേടയിൽ  സി എം ഐ
=== ദേശീയ അധ്യാപകഅവാർഡ് ===
2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്  മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.
2.ശ്രീ .റ്റി കെ തോമസ്
=== '''വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്''' ===
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ 2021 ആഗസ്റ്റ് മാസത്തിൽ നടന്ന ഉപജില്ലാതല  വിദ്യാരംഗം കലാസാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ പത്താം ക്ലാസിലെ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാലാപനത്തിൽ ഒൻപതാം ക്ലാസിലെ കുമാരി ഗൗരിപ്രിയയ്ക്ക് രണ്ടാം സ്ഥാനവും,അഭിനയത്തിൽ പത്താം ക്ലാസിലെ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു.
3. ശ്രീമതി .ആനി കുഞ്ചെറിയ
=== ഇൻസ്പയർ അവാർഡ് ===
2021-22 അധ്യായന വർത്തിലെ ഇൻസ്പയർ അവാർഡ് 9ാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മീര രാജേന്ദ്രൻ കരസ്ഥമാക്കി.
4. ശ്രീ . ജോർജുകുട്ടി സി വി
=== ചതുരംഗക്കളിയിൽ വിജയത്തിളക്കം ===
കേരള ചെസ് അസോസിയേഷൻ നടത്തിയ 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചതുരംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ ഉത്തര എസ്സും, വരദ എസ്സും ഒന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 ജനുവരി 23 ന് വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഈ കുട്ടികൾ കേരളത്തെ പ്രതിനിധാനം ചെയ്യും
5. ശ്രീ . സി പി ജയിംസ്
[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ|നേട്ടങ്ങൾക്ക് അർഹരായവരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
6. ശ്രീമതി . ഗ്രേസമ്മ സിറിയക്
== എൻ എം എം എസ് ==
2023-24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയിൽ ഈ സ്കൂളിൽ നിന്നും  നയൻ എസ്, കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ എന്നീ കുട്ടികൾ എൻ എം എം സ്കോളർഷിപ്പ് കരസ്ഥമാക്കി
7 . റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ
== മാനേജ്മെന്റ് ==
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് [https://en.wikipedia.org/wiki/Kuriakose_Elias_Chavara വി. ചാവറകുര്യാക്കോസ്] ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ  തദ്ദേശീയ സന്യാസ സമൂഹമായ  സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള  ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മാനേജ്‍മെന്റ്|.കൂടുതൽ അറിയാൻ]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== സാരഥികൾ ==
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ : '''
* രാജീവ് ഡി IOFS --Additional Excise Commissioner Govt.Kerala
{| class="wikitable mw-collapsible"
* വിജയ്‌കൃഷ്ണൻ ISRO
!ക്രമനമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
* ഡോ . രശ്മി (പീഡിയാട്രീഷ്യൻ)
!വർഷം
* പ്രിൻസ്
|1
* ബെൻസ് BSNL
|റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ
|1983-1995
* അഡ്വ . ജയൻ സി ദാസ്
|[[പ്രമാണം:34046 hm1.png|നടുവിൽ|ലഘുചിത്രം|75x75px|പകരം=]]
* ഡോ . രമ്യ മോഹൻ
|2
|ശ്രീ .റ്റി കെ തോമസ്
|1995-1997
|[[പ്രമാണം:34046 hm2.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|3
|ശ്രീമതി .ആനി കുഞ്ചെറിയ
|1997-2002
|[[പ്രമാണം:34046 hm5.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|4
|ശ്രീ . ജോർജുകുട്ടി സി വി
|2002-2003
|[[പ്രമാണം:34046 hm3.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|5
|ശ്രീ . സി പി ജയിംസ്
|2003-2014
|[[പ്രമാണം:34046 hm4.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|6
|ശ്രീമതി . ഗ്രേസമ്മ സിറിയക്
|2014-2015
|[[പ്രമാണം:34046 hm6.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|7
|റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ
|2015-2020
|[[പ്രമാണം:34046 hm7.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|8
|ശ്രീ.മൈക്കിൾ സിറിയക്
|2020-2021
|[[പ്രമാണം:34046 hm8.jpg|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|9
|ജെയിംസ്‍കുട്ടി പി എ
|2021-2024
(October31 )
|[[പ്രമാണം:34046 HM.jpeg|90x90px|പകരം=|നടുവിൽ|ചട്ടരഹിതം]]
|10
|ത്രേസ്യാമ്മ ആന്റണി
|2024
(November 1)
* ഡോ . അരുൺ
2025
* ശ്രീമതി അഖിലശ്രീ എസ് (ഫെഡറൽ ബാങ്ക്)'''
May 31
|[[പ്രമാണം:34046 jolly HM.jpg|നടുവിൽ|ചട്ടരഹിതം|114x114ബിന്ദു]]
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|11
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|മേയ്‍മോൾ ജോസഫ്
|2025
* മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന മുഹമ്മ പി എച്ച്സി യിൽ നിന്നും 300 മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
June 1
*ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
*ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ
{{#multimaps: 9.60457, 76.35511| width=800px | zoom=18}}
(M) 9.6052156, 76.355236, M.T.H.S Muhamma
Near muhamma P.H.C
</googlemap>
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകർ]]'''
'''ഹെഡ്‌മാസ്റ്റർ'''
ശ്രീ. ജെയിംസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍കുട്ടി പി എ
* '''[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അദ്ധ്യാപകർ|അദ്ധ്യാപകർ]]'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]'''
'''മലയാളം'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പി. ടി. എ|പി. ടി. എ]]'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മദർ തെരേസ കുടുഃബത്തിൽ നിന്നും പടിയിറങ്ങിയവർ]]'''
* '''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]'''
**'''[[സാഫല്യം2019]]'''
ഫാദർ ജോസഫ് ടി കെ (ലീവ്)
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
രാജി എം
ജെയ്സമ്മ ജോസഫ്
'''ഇംഗ്ലീഷ്'''
ജിജോ മാത്യു(ലീവ്)
ഫാദർ ജോസഫ് പി ജെ
ജിൻസ് ജോസഫ്
'''ഹിന്ദി'''
ദുർഗ്ഗാപ്രസാദ് എൻ വി
സെസ്സിമോൾ ഈപ്പൻ
'''ഫിസിക്കൽ സയൻസ്'''
മിനി വർഗ്ഗീസ് കെ
ലിൻസി തോമസ്
'''ജീവശാസ്ത്രം'''
സി.സിമി മാത്യു
അത്‍‍‍ഫോൻസ
'''സോഷ്യൽസയൻസ്''
ജോസഫ് മാത്യു
'''ഗണിതശാസ്ത്രം'''
ത്രേസ്യാമ്മ ആന്റണി
ശ്രീജ
ഷോളി
'''കായികാദ്ധ്യാപകൻ'''
ഫാദർ.സനീഷ് മാവേലിൽ
'''ഡ്രോയിംഗ്'''
കെ ജെ കുര്യൻ
== വഴികാട്ടി ==
** മദർതെരേസ ഹൈസ്കൂൾ മുഹമ്മ (M.T.H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ (NH-66) കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന  മുഹമ്മ പി എച്ച്സി യിൽ നിന്നും 100മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
** ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി വഴി SH40 റോഡിലൂടെ 16 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ മുഹമ്മ നസ്രത്ത് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
'''[[പാഠ്യേതരപ്രവർത്തനങ്ങൾ  2020-21]]'''
* ''' [[അനദ്ധ്യാപകർ]]'''
==അവലംബം==
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''
"https://schoolwiki.in/മദർ_തേരസാ_ഹൈസ്ക്കൂൾ_,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്