"ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18445 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.M.A.L.P.S. Irumbuzhi}}
{{prettyurl|G.M.A.L.P.S. Irumbuzhi}}
{{Infobox AEOSchool
{{Infobox School
 
|സ്ഥലപ്പേര്=ഇരുമ്പുഴി  
| സ്ഥലപ്പേര്=ഇരുമ്പുഴി  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല=മലപ്പുറം  
|സ്കൂൾ കോഡ്=18445
| സ്കൂൾ കോഡ്=18445
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1903
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഇരുമ്പുഴി പി.ഒ,വടക്കുമുറി,മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=Q64566799
| പിൻ കോഡ്=676509
|യുഡൈസ് കോഡ്=32051400110
| സ്കൂൾ ഫോൺ=04832761410
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ=gmalps24@gmail.com  
|സ്ഥാപിതമാസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1903
| ഉപ ജില്ല=മലപ്പുറം  
|സ്കൂൾ വിലാസം=ഇരുമ്പുഴി  
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=ഇരുമ്പുഴി
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പിൻ കോഡ്=676509
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഫോൺ=04832761410
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=gmalps24@gmail.com
| മാദ്ധ്യമം=മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=82
|ഉപജില്ല=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം=79
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
| വിദ്യാർത്ഥികളുടെ എണ്ണം=161 
|വാർഡ്=23
| അദ്ധ്യാപകരുടെ എണ്ണം=7   
|ലോകസഭാമണ്ഡലം=മലപ്പുറം
| പ്രധാന അദ്ധ്യാപകൻ=രജനികുമാരി.ടി          
|നിയമസഭാമണ്ഡലം=മലപ്പുറം
| പി.ടി.. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ .കെ കെ         
|താലൂക്ക്=ഏറനാട്
| സ്കൂൾ ചിത്രം= 18445-01-JPG.jpg
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=64
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനികുമാരി. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=summayya P
|എം.പി.ടി.എ. പ്രസിഡണ്ട്=Ranju RB
|സ്കൂൾ ചിത്രം=18445-01-JPG.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}<br />
}}<br />


വരി 31: വരി 64:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു.
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. [[ജി.എം..എൽ.പി.എസ്. ഇരുമ്പുഴി/ചരിത്രം|കൂടുതൽ വായിക്കുക.]]
ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയർ ടി.വിരാജഗോപാൽ മാനേജർ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആർ. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ൽ മുൻ മാനേജരായ കരുണാകരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച കെ.എൻ.എം. പ്രീപ്രൈമറി സ്‌കൂളിൽ ഇപ്പോൾ 120 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്‌കൂളിൽ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനിൽക്കുന്നു. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 38: വരി 70:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 46: വരി 80:


==''വഴികാട്ടി''==
==''വഴികാട്ടി''==
{{#multimaps:11.093616,76.097384|zoom=8}}
{{Slippymap|lat=11.093616|lon=76.097384|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എം.എ.എൽ.പി.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്