"ജി യു പി എസ് പിണങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15260 (സംവാദം | സംഭാവനകൾ)
15260 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 123 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|gupspinangode}}
{{Prettyurl|gupspinangode}}
{{Schoolwiki award applicant}}
[[വയനാട് ]] ജില്ലയിലെ  ''വൈത്തിരി'' [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]]  ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ്  ജി യു പി എസ് പിണങ്ങോട് . ഇവിടെ 411 ആൺ കുട്ടികളും 314 പെൺകുട്ടികളും അടക്കം 725 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 71 ഓളം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിയും ഈ വിദ്യാലയത്തിൻെറ ഭാഗമാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=PINANGODE  
|സ്ഥലപ്പേര്=PINANGODE  
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=344
|ആൺകുട്ടികളുടെ എണ്ണം 1-10=411
|പെൺകുട്ടികളുടെ എണ്ണം 1-10=285
|പെൺകുട്ടികളുടെ എണ്ണം 1-10=314
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
വരി 51: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ് എം
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ ബഷീർ പി
|പി.ടി.എ. പ്രസിഡണ്ട്=ജെറീഷ് കെ
|പി.ടി.എ. പ്രസിഡണ്ട്=ജാസർ പാലക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ ഷൈജു
|സ്കൂൾ ചിത്രം=15260.jpeg
|സ്കൂൾ ചിത്രം=15260 new building2.jpg
|size=350px
|size=350px
|caption=
|caption=GUPS Pinangode
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് പിണങ്ങോട് '''. ഇവിടെ 339 ആൺ കുട്ടികളും 267 പെൺകുട്ടികളും അടക്കം 606 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
 
== ചരിത്രം ==
== ചരിത്രം ==
1905 ചെന്നലോട് പ്രദേശത്തെ കണാഞ്ചേരി യിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. ചെന്നലോടിനടുത്തുള്ള കണാഞ്ചേരിയിൽ നിന്നും അധ്യാപകനും കുട്ടികളും ഉൾപ്പെടെ  1910 ഇൽ പിണങ്ങോട് നാരങ്ങ കണ്ടി എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് മാറി. അവിടെനിന്നും ഇന്ന് ഗ്രാമീണ ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള കാതിരിപക്കർ എന്നിവരുടെ പീടിക മുറിയിൽ സ്കൂൾ പ്രവർത്തിച്ചു. തുടർന്ന്1920ഇൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി. പുനത്തിൽ മമ്മദ് ഹാജി അദ്ദേഹത്തിന്റെ സ്ഥലത്ത് നാലാംക്ലാസ് വരെ പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടം നിർമ്മിക്കുകയും സർക്കാരിലേക്ക് വാടകയ്ക്ക് നൽകുകയും ചെയ്തു. അങ്ങനെ ഇത് എൽപി സ്കൂൾ ആയി മാറി. വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ നൽകിയ സാംസ്കാരിക നായകൻ ആയ ശ്രീ പത്മപ്രഭാ ഗൗഡർ സ്കൂളിന് കൂടുതൽ സ്ഥലം വിട്ടു കൊടുക്കുകയും ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും 1950 ഓടു കൂടി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളായി അറിയപ്പെടുകയും ചെയ്തു.കൂടുതൽ വായിക്കാം
പതിനെട്ടാം നൂറ്റാണ്ടിൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. 'പിണങ്ങളുടെ നാട്'എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു..[[ജി യു പി എസ് പിണങ്ങോട്/ചരിത്രം|കൂടുതൽ വായിക്കാം]]
 
ഒരു നാടിനെ വിജ്ഞാന ത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ഏക ആശ്രയവും പ്രതീക്ഷയുമായിരുന്ന ഈ വിദ്യാലയത്തിൽ നിന്നും പല തലമുറകളിലായി അനേകം വിദ്യാർത്ഥികൾ അറിവിന്റെ മധുരം നുകർന്നു പടിയിറങ്ങി, സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നു.പരേതനായ പുനത്തിൽ മുഹമ്മദ് ഹാജിയുടെ മകൻ പുനത്തിൽ അബ്ദുറഹിമാൻ വാടക കെട്ടിടവും സ്ഥലവും സ്കൂളിനായി വിട്ടു തരികയും കൂടി ചെയ്തപ്പോൾ  ഈ വിദ്യാലയത്തിന് ഒരേക്കർ 40 സെന്റ് സ്ഥലം സ്വന്തമായി.2006 ഇൽ വിദ്യാലയത്തിൻെറ നൂറാം വാർഷികം ഉന്നത ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആഘോഷിക്കുകയും. സ്കൂൾ ഗ്രൗണ്ട് നായി 50 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുകയും ചെയ്തു. .2017 ഫെബ്രുവരി മാസത്തിൽ നൂറ്റി പതിനൊന്നാം വാർഷികം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളും സാംസ്കാരിക നായകരും പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒത്തൊരുമിച്ച വാർഷികാഘോഷ പരിപാടി നാടിന്റെ ഉത്സവമായിരുന്നു. വൈവിധ്യമാർന്ന കലാപരിപാടികളും നൂറ്റിപ്പതിനൊന്നാം വാർഷിക ആഘോഷത്തെ മികവുറ്റതാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.
2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.[[കൂടുതൽ വായനയ്ക്കായ്]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 80: വരി 78:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍]]
*[[ജി യു പി എസ് പിണങ്ങോട്/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
*[[ജി യു പി എസ് പിണങ്ങോട്/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*[[മലയാളം ക്ലബ്ബ്]]
*[[അറബിക്ലബ്ബ് .|അറബിക്ലബ്ബ്]]
*[[റേഡിയോ ജൂപ്സ്]]
*[[ശുചിത്വ ക്ലബ്ബ്]]
*[[ഹിന്ദിക്ലബ്ബ്]]
*[[ഉറുദുക്ലബ്ബ്]]
== അധ്യാപകർ/ ജീവനക്കാർ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!തസ്തിക
|-
|1
|അബ്ദുൽ ബഷീർ പി
|ഹെഡ് മാസ്റ്റർ
|-
|2
|ദീപ കെ
|യു പി എസ് ടി
|-
|3
|പങ്കജാക്ഷി കെ.പി
|യു പി എസ് ടി
|-
|4
|നജ്മ സി.ടി
|യു പി എസ് ടി
|-
|5
|സംഗീത എഫ്
|യു പി എസ് ടി
|-
|6
|അനു അഗസ്റ്റിൻ
|യു പി എസ് ടി
|-
|7
|സവിത കെ.സി
|യു പി എസ് ടി
|-
|8
|ശിൽന പി.കെ
|യു പി എസ് ടി
|-
|9
|നയീമി ഇ.കെ
|യു പി എസ് ടി
|-
|10
|ദിജി കെ
|യു പി എസ് ടി
|-
|11
|പ്രിൻസി പി ജോയ്
|യു പി എസ് ടി
|-
|12
|സുമയ്യ പി.ടി
|യു പി എസ് ടി
|-
|13
|അഞ്ജലി ജോയ്
|യു പി എസ് ടി
|-
|14
|മിനിമോൾ സി.കെ
|യു പി എസ് ടി
|-
|15
|രാജലക്ഷ്മി സി.കെ
|യു പി എസ് ടി
|-
|16
|അമാനുള്ള പി
|പാർട്ട് ടൈം  ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉർദു
|-
|17
|ഷംസിയ പി.പി
|ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്
|-
|18
|ഫാത്തിമത്ത്  ബെൻഷി എം.റ്റി
|ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി
|-
|19
|ശിവപ്രകാശ് കെ.സി
|ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി
|-
|20
|മീരാമ്മ എം.ബി
|എൽ പി എസ് ടി
|-
|21
|സുഹറ കെ.പി
|എൽ പി എസ് ടി
|-
|22
|ഷർമ്മിള വി.കെ
|എൽ പി എസ് ടി
|-
|23
|പ്രീത കെ
|എൽ പി എസ് ടി
|-
|24
|ഷാലി സി.സി
|എൽ പി എസ് ടി
|-
|25
|സീമ സി.കെ
|എൽ പി എസ് ടി
|-
|26
|ഫിർദൗസ് പി.പി
|എൽ പി എസ് ടി
|-
|27
|ഷിനി യു.എസ്
|എൽ പി എസ് ടി
|-
|28
|ജയ പി.എം
|എൽ പി എസ് ടി
|-
|29
|ഷിബിന സി.കെ
|എൽ പി എസ് ടി
|-
|30
|അഷ്‌റഫ് എ
|ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്
|}
<ref>
വാർത്തകൾ</ref> '''വാർത്തകൾ'''
<u>'''കെട്ടിട ഉദ്ഘാടനം'''</u>
[[പ്രമാണം:15260 81.jpg|ലഘുചിത്രം]]
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ടുകോടി രൂപയുടെ കെട്ടിടവും ,പാചകപ്പുരയും ,നവീകരിച്ച പ്രീ പ്രൈമറി കെട്ടിടവും ,പാർക്കും ,എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു.തു.
[[പ്രമാണം:15260 80.jpg|ലഘുചിത്രം|കെട്ടിട ഉദ്ഘാടനം|ഇടത്ത്‌]]
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടിയ ഈ പരിപാടിയിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ സിദ്ധിഖ് ,പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ,മുൻ എംഎൽഎ ശ്രീ  സി കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്
'''<u>പച്ചക്കറി കൃഷി  വിളവെടുപ്പ് ഉദ്ഘാടനം</u>'''
[[പ്രമാണം:15260 82.jpg|ലഘുചിത്രം]]
കാർഷിക അവബോധം  വിദ്യാർത്ഥികളിൽ വളർത്തുക, ജൈവ പച്ചക്കറി കൃഷി യുടെ പ്രാധാന്യം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ,പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ശ്രീ അഷ്റഫ് മാഷിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സഹായത്തോടു കൂടി ഒരുക്കിയ പച്ചക്കറി കൃഷി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽഉദ്ഘാടനം ചെയ്തു.പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തിൽ തന്നെ അഭിമാനിക്കാവുന്ന നേട്ടമായി ഇതു മാറി.
[[പ്രമാണം:15260 85.jpg|ഇടത്ത്‌|ലഘുചിത്രം|261x261ബിന്ദു|'''<u>പച്ചക്കറി കൃഷി  വിളവെടുപ്പ്</u>''' ]]
[[പ്രമാണം:15260 84.jpg|ലഘുചിത്രം|272x272ബിന്ദു|'''<u>പച്ചക്കറി കൃഷി  വിളവെടുപ്പ്</u>''' ]]
[[പ്രമാണം:15260 73.png|ലഘുചിത്രം|257x257ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:15260 83.jpg|ഇടത്ത്‌|ലഘുചിത്രം|'''<u>പച്ചക്കറി കൃഷി  വിളവെടുപ്പ്</u>''' ]]
[[പ്രമാണം:15260 86.jpg|ലഘുചിത്രം]]
'''<u>അഭിമാനനേട്ടവുമായി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂൾ</u>'''
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽഎസ്എസ് പരീക്ഷയിൽ 15 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി. വയനാട് ജില്ലയിൽ  2022 23 വർഷത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടിയ വിദ്യാലയമായി  പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂൾചരിത്രത്തിൽ ഇടം നേടി.
{| class="wikitable"
|
|}
<big>'''<u>മുൻ സാരഥികൾ</u>'''</big>
*[[{{PAGENAME }}/ മുൻ അധ്യാപകർ|മുൻപ്രഥമാധ്യാപകർ]]
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
#കബനി(ഡെപ്യൂട്ടി കലക്ടർ) [[കൂടുതൽ അറിയുക....]]
== നേട്ടങ്ങൾ ==
* വിദ്യാലയം ഇന്ന് നൂറ്റിപ്പത്തൊമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. അതിമനോഹരമായ ഭൂപ്രകൃതിയാൽ വിദ്യാലയം അനുഗ്രഹീതമാണ്. ജനസാന്ദ്രത ഏറെയുള്ള പിണങ്ങോട് പ്രദേശത്തെ സമൂഹത്തിന്റെ എന്നത്തെയും പ്രതീക്ഷയായിരുന്നു ഈ വിദ്യാലയം. എച്ച് എമ്മിനും അധ്യാപകർക്കും പിന്തുണയായി ശക്തമായ ഒരു എസ് എം സിയും ക്ലാസ് പി ടി എയും ഉള്ളത് വിദ്യാലയത്തിൻെറ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.[[വായിക്കക|വായിക്കുക]]
== ചിത്രശാല ==
<gallery>
പ്രമാണം:15260 new building.jpg|alt=പുതിയ കെട്ടിടം|New building
പ്രമാണം:15260 preprimary 2024.jpg|preprimary
പ്രമാണം:15260 auditorium.jpg|auditorium
പ്രമാണം:15260 garden.jpg|Garden
</gallery>[[ചിത്രങ്ങൾ പിണങ്ങോട്]]
'''<u><big>കൂടുതൽ വിവരങ്ങൾക്ക്</big></u>'''
യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക
[https://youtu.be/-GshFUpeDMw][https://youtu.be/Ncl2Q4_h0CI]


== മുൻ സാരഥികൾ ==
*[[{{PAGENAME }}/ മുൻ അധ്യാപകർ|മുൻ അധ്യാപകർ]]
{| class="wikitable sortable"
{| class="wikitable sortable"


==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
 


==വഴികാട്ടി==
==വഴികാട്ടി==
*പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.




<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=11.618705|lon=76.027276|zoom=16|width=full|height=400|marker=yes}}
{{#multimaps:11.618705,76.027276|zoom=13}}
*പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
<!--visbot  verified-chils->
"https://schoolwiki.in/ജി_യു_പി_എസ്_പിണങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്