"ജി.യു.പി.എസ്. കരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 50: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് പിപി
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞിക്കണ്ണൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗോപിനാഥൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാലത ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=ബാലാമണി പട്ടുമൂല
|സ്കൂൾ ചിത്രം=12237_01.jpg
|സ്കൂൾ ചിത്രം=12237_01.jpg
|size=350px
|size=350px
വരി 62: വരി 63:
== ചരിത്രം ==
== ചരിത്രം ==
ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിർണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂൾ. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് 1954 ഡിസംബർ ഇരുപത്തിയേഴാം തീയ്യതിയാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
     2.92 ഏക്കറിലായി സ്ഥിതിചെയ്യുന്ന കരിച്ചേരി ഗവ.യു.പി സ്കൂളിന് 1962 ൽ നിർമ്മിച്ച നാലുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 1980 ൽ പി.ടി.എ യുടെ ധനസമാഹരണത്തിലൂടെ നിർമ്മിച്ച മൂന്നുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 2003 ൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുമുറി കോൺക്രീറ്റ് കെട്ടിടം, എസ്.എസ്.എ യിൽ നിന്നും അനുവദിച്ച ഒരു ഓഫീസ് മുറി, ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച ഒരു മുറി കെട്ടിടം എന്നിവ ഇപ്പോൾ സ്വന്തമായുണ്ട്. ഇതിനു പുറമേ യൂണിയൻ ബാങ്ക് ചെയർമാൻ ആയിരുന്ന ശ്രീ.എം.വി നായർ നിർമ്മിച്ചുതന്ന മനോഹരമായ ലൈബ്രറി കെട്ടിടവും പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയിൽ നിർമ്മിച്ച 4000 ചതുരശ്ര അടി വിസ്തൃതിയുള്ള മൾട്ടി പർപ്പസ് ഹാളും നിലവിലുണ്ട്. പൂർമ്മമായ രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറുകളും രണ്ട് പ്രോജക്ടറുകളും ഉണ്ട്. ലൈബ്രറിയിൽ 1500ൽ അധികം പുസ്തകങ്ങളും ഉണ്ട്. മികച്ച രീതിയിലുള്ള ലാബ് സാമഗ്രികളും ഉണ്ട്. നൂറിലധികം ഔഷധവൃക്ഷങ്ങൾ വളരുന്ന ഔഷധത്തോട്ടവും ഇവിടെയുണ്ട്.റാമ്പുകൾ, അ‍ഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലേക്കും ടോയ്‌ലറ്റിലേക്കും ടാപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കുടിവെള്ലത്തിനായി 3 വാട്ടർ പ്യൂരിഫെയറുകൾ സ്ഥാപിച്ചിട്ടുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
വരി 104: വരി 106:
*കെ.കുമാരൻ (04.06.2004 - 31.03.2009)
*കെ.കുമാരൻ (04.06.2004 - 31.03.2009)
*രാധാകൃഷ്ണൻ. കെ (06.07.2009 - .......)
*രാധാകൃഷ്ണൻ. കെ (06.07.2009 - .......)
*മനോജ് പി പി
*സന്തോഷ് കുമാർ കാടിയാൻ
*'''മുൻ പി.ടി.എ. അധ്യക്ഷന്മാർ'''

== മുൻ പി.ടി.എ. അധ്യക്ഷന്മാർ ==
* എ.കുഞ്ഞമ്പുനായർ തെക്കേക്കര
* എ.കുഞ്ഞമ്പുനായർ തെക്കേക്കര
* കെ.വി കൃഷ്ണൻ കൂട്ടപ്പുന്ന
* കെ.വി കൃഷ്ണൻ കൂട്ടപ്പുന്ന
* .കൃഷ്ണൻനായർ പൂഞ്ചോൽ
* കെ.കൃഷ്ണൻനായർ പൂഞ്ചോൽ
* കെ.കുഞ്ഞമ്പുനായർ താഴത്തുവീട്
* കെ.കുഞ്ഞമ്പുനായർ താഴത്തുവീട്
* ടി.അമ്പു പടിഞ്ഞാറേക്കര
* ടി.അമ്പു പടിഞ്ഞാറേക്കര
വരി 118: വരി 122:
* എം.ഗോപാലൻ തൂവൾ
* എം.ഗോപാലൻ തൂവൾ
* എ.വേണുഗോപാലൻ പെരളം
* എ.വേണുഗോപാലൻ പെരളം
* കുഞ്ഞിക്കണ്ണൻ കൂട്ടപ്പൂന്ന
* പി ഗോപിനാഥൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 133: വരി 139:
* ദിവാകരൻ(ആർട്ടിസ്റ്റ്)
* ദിവാകരൻ(ആർട്ടിസ്റ്റ്)
* മധുസൂദനൻനായർ.ടി(അദ്ധ്യാപകൻ)
* മധുസൂദനൻനായർ.ടി(അദ്ധ്യാപകൻ)
* പീതാംബരൻ(അദ്ധ്യാപകൻ)
* തങ്കമണി.ടി(അദ്ധ്യാപിക)
* തങ്കമണി.ടി(അദ്ധ്യാപിക)
* ‍ഷീജ(അദ്ധ്യാപിക)
* ‍ഷീജ(അദ്ധ്യാപിക)
വരി 144: വരി 151:
</gallery>
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*ദേശീയ പാതയിൽ കാഞ്ഞങ്ങാട് നിന്ന് 17 കിലോമീറ്റർ വടക്ക് മയിലാട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്കെത്താം.         
*ദേശീയ പാതയിൽ കാഞ്ഞങ്ങാട് നിന്ന് 17 കിലോമീറ്റർ വടക്ക് മയിലാട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്കെത്താം.         
|----
{{Slippymap|lat=12.45502|lon= 75.07474 |zoom=16|width=full|height=400|marker=yes}}
 
|}
|}
{{#multimaps:12.45502, 75.07474 |zoom=13}}
 
<!--visbot  verified-chils->
 
<!--visbot  verified-chils->
"https://schoolwiki.in/ജി.യു.പി.എസ്._കരിച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്