"ജി.എഫ്.യു.പി.എസ്. മാണിക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മാണിക്കോത്ത് പി ഒ
|പോസ്റ്റോഫീസ്=മാണിക്കോത്ത്
|പോസ്റ്റോഫീസ്=മാണിക്കോത്ത്
|പിൻ കോഡ്=671316
|പിൻ കോഡ്=671316
വരി 32: വരി 32:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=170
|വിദ്യാർത്ഥികളുടെ എണ്ണം 1-10=180
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപിക=ഷൈലജ ടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശോകൻ വി
|പി.ടി.എ. പ്രസിഡണ്ട്=അഭിമന്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത
|സ്കൂൾ ചിത്രം=12242.JPG
|സ്കൂൾ ചിത്രം=12242-1.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
==ചരിത്രം==
  1955-ലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ ഹോസ്ദുർഗ്ഗ് ഗവ: ഫിഷറീസ് സ്കൂൾ പ്രധാനാധ്യാപകനായിരുന്ന എം.ചന്തുമാസ്റ്റരുടെ നേതൃത്ത്വത്തിൽ നാട്ടുകാർ മാണിക്കോത്ത് ഒരു എൽ.പി.സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിന് നിവേദനം നൽകുകയും പരിസരത്തുതന്നെയുള്ള ഒരു വായനശാലയിൽ ക്യാമ്പ് ചെയ്ത് എം.ചന്തുമാസ്റ്റർ കുട്ടികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. മൂന്ന് ക്ലാസ്സുകളിലായി 80 കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്. അധ്യയനം തുടങ്ങി അഞ്ച് ദിവസത്തിനകം തന്നെ ചന്തുമാസ്റ്ററെ പ്രധാനാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങി. തുടർന്ന് കീഴൂർ ഗവ: ഫിഷറീസ് സ്കൂളിലെ എം.കെ. രാഘവൻമാസ്റ്ററെ ഇവിടുത്തേക്ക് സ്ഥലം മാറ്റി നിയമിച്ചു. അങ്ങനെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുമായി സ്കൂളിന്റെ പ്രവർത്തനം തുടർന്നു.
      സ്കൂൾ കമ്മിറ്റിയുടെ നിവേദന പ്രകാരം 1958 ൽ സ്കൂൾ യു.പി യായി അപ്ഗ്രേഡ് ചെയ്തു. കൂടുതൽ സൗകര്യത്തിനുവേണ്ടി ഓലമേഞ്ഞ ഒരു ഷെഡ്ഡ് കൂടി പണിതു. എൽ.പി വിഭാഗത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സമീപത്തുള്ള രണ്ട് പീടികമുറികളിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. കെട്ടിട നിർമ്മാണത്തിന്റെ സാമ്പത്തികച്ചുമതല വഹിക്കാനായി സ്കൂൾ കമ്മിറ്റി പലരെയും സമീപിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഒടുവിൽ പ്രധാനാധ്യാപകനായ രാഘവൻമാസ്റ്റർ തന്നെ മുൻകൈയെടുത്ത് കല്ലട്ര അബ്ദുൾ ഖാദർ ഹാജി എന്നയാളെ സമീപിച്ചതോടെ 1977- ൽ സ്കൂൾ കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമായി.

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
==സ്കൂൾ ചരിത്രം==
 
വരി 70: വരി 71:
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗ
.സാമൂഹ്യശാസ്ത്ര ക്ലബ്ബ്
*സാമൂഹ്യശാസ്ത്ര ക്ലബ്ബ
 
==<big>ചിത്രശാല</big>==
 
== വഴികാട്ടി ==

<!--visbot  verified-chils->
----
{{Slippymap|lat=12.34235|lon= 75.0775|zoom=16|width=800|height=400|marker=yes}}
__സംശോധിക്കേണ്ട__
"https://schoolwiki.in/ജി.എഫ്.യു.പി.എസ്._മാണിക്കോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്