"എൻ.എസ്.എസ് എൽ .പി. എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sindhuthonippara (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കവിയൂർ
|സ്ഥലപ്പേര്=കവിയൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 55: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=നീതു മനോജ്  
|പി.ടി.എ. പ്രസിഡണ്ട്=നീതു മനോജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=37516_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 66:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
തൃക്കവിയൂർ മഹാദേവക്ഷേത്രത്തിനു സമീപം ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.1929-30 ആ കാലഘട്ടത്തിൽ ഇത് സ്ഥിരമായ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ആ കെട്ടിടം എൻ.എസ്.എസ്. കരയോഗം ഏറ്റെടുക്കുകയുമുണ്ടായി.1949-50 കാലഘട്ടത്തിൽ എൻ. എസ്.എസ്. എച്ച്.എസ്. എസ് നോട് ചേർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.1958-59 കാലഘട്ടത്തിൽ കുട്ടികളുടെ അതിപ്രസരണം മൂലം എൽ.പി  വിഭാഗത്തിന് സ്ഥലം  ഇല്ലാത്തതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെടാൻ ഇടയായി. ആ സമയത്ത് ശ്രീ.മഠത്തിൽ കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. മാനേജ്മെന്റ് വാങ്ങിയിരുന്ന സ്ഥലത്തേക്ക് കെട്ടിടം പണിഞ്ഞ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന മൂന്നേക്കർ സ്ഥലം പള്ളിപ്പുറം എന്ന ഓമനപ്പേരോടെ
 
അറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കവിയൂർ പഞ്ചായത്തിന്റെ ആറാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ചരിത്രപ്രധാനമായ കവിയൂർ ഗ്രാമം കപികളുടെ ഊർ എന്നത് ലോചിച്ച് കവിയൂർ  ആയി മാറി എന്നാണ് പറയപ്പെടുന്നത്. കവിയൂർ മഹാദേവക്ഷേത്രത്തോടൊപ്പം  പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും പ്രദേശത്തിന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ കലാകാരന്മാരെ കൊണ്ടും കലാകാരികളെ കൊണ്ടും പ്രസിദ്ധി ആർജിച്ച നാടാണ്. ത്രിക്കക്കുടി പാറ യിൽ ഗുഹാ ക്ഷേത്രവും സംവത്സരങ്ങളുടെ പഴക്കമുണ്ട്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഞങ്ങളുടെ സ്കൂളിൽ 7 ക്ലാസ് മുറികളും അടുക്കളയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായ ബാത്റൂം സൗകര്യമുണ്ട്. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മൂലകൾ എന്നീ സൗകര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വേണ്ടി കളിസ്ഥലം സജ്ജമാക്കിയിട്ടുണ്
== മുൻ അധ്യാപകർ ==
കെ.കെ രാജമ്മ -1/4/1991
എൻ സി അമ്മിണിയമ്മ-3/6/1993 -31/5/1997
കെ ശാന്തകുമാരി -2/6/1997-31/5/1999
ജി ശാന്തമ്മ -1/6/1999-31/5/2000
വി എൻ ഗൗരി  -1/6/2000-3/5/2002
വസന്തകുമാരി പി -1/6/2002-31/5/2006
ശ്രീ കലാദേവി -1/6/2006-31/3/2017
സോണിയ കെഎസ് -4/10/2017-
രതീദേവി -27/6/2018-31/5/2021
രജിത പി വി -1/6/2021
== പ്രശസ്തരായ  പൂർവ്വവിദ്യാർത്ഥികൾ   ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
* നേർക്കാഴ്ച
* നേർക്കാഴ്ച
<gallery>
[[പ്രമാണം:WhatsApp Image 2022-01-18 at 11.54.54 AM.jpg|ലഘുചിത്രം|ക്രിസ്തുമസ്  ആഘോഷം ]]
പ്രമാണം:Kaviyoor. Jpg.jpg|Prevent corona
</gallery>


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=9.40027|lon= 76.61298|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എൻ.എസ്.എസ്_എൽ_.പി._എസ്._കവിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്