"ഗവ. യു പി എസ് കാര്യവട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളിൽ 90% പേരും മുഴുവൻ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികൾ ഉൾപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തിൽ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളിൽപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാർഥികൾ ജില്ലയേയും സംസ്ഥാനത്തേയും | {{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളിൽ 90% പേരും മുഴുവൻ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികൾ ഉൾപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തിൽ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളിൽപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാർഥികൾ ജില്ലയേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് മത്സരിച്ച് സമ്മാനങ്ങൾ നേടുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത് വിജയികളായി ജില്ലാ തല ക്യാമ്പുകളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തു വരുന്നു. കുട്ടികളുടെ സാഹിത്യ വാസന പരിപോഷിപ്പിക്കുന്നതിനായി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു.ലൈബ്രറി പുസ്തകങ്ങൾ നൽകി വായിപ്പിക്കുക,വായനക്കുറിപ്പ് തയ്യാറാക്കുക,കഥ,കവിത,ഉപന്യാസം, മുതലായവയുടെ രചനകളെ പരിപോഷിപ്പിക്കുന്നതിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പടുക,പത്ര വായന ശീലിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇവിടെ നടക്കുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിരട്ട,തൊണ്ട്,ചകിരി മുതലായവ കൊണ്ടുള്ള ഉപകരണങ്ങൾപൂവ്,പൂക്കൂട,വട്ടി,കുട്ട,ലോഷൻ,കുട,സോപ്പ്, ചോക്ക്,ചന്ദനത്തിരി മുതലായവ നിർമ്മിക്കുക വഴി പ്രവൃത്തിപരിചയത്തിലുള്ള കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നു. സുഗമ ഹിന്ദി പരീക്ഷ,ഹിന്ദി വാരാചരണം,ഹിന്ദി അസംബ്ലി തുടങ്ങിയ മാർഗ്ഗങ്ങലിലൂടെ ഹിന്ദിയിലുള്ള ജ്ഞാനം പരിപോഷിപ്പിക്കുന്നു. TCS(Techno park) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷ് ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ് ഇവ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നു. | ||
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുതകുന്ന രീതിയിൽ യോഗ,മാസ് ഡ്രിൽ ഇവ നടത്തുന്നു. KG മുതൽ 7വരെയും കമ്പ്യൂട്ടർ പഠനം നടത്തുന്നതിനോടൊപ്പം പഠന പ്രവർത്തനങ്ങളിലും സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ കാര്യവട്ടത്തു പ്രവർത്തിക്കുന്ന Helping Hand Organisation ,BRC യിൽ നിന്നുള്ള റിസോഴ്സ് അധ്യാപകർ എന്നിവരുടെ സേവനം ലഭ്യമാക്കി വരുന്നു. സർക്കാർ സഹായത്തോടെ എല്ലാ കുട്ടികൾക്കും വൈവിധ്യപൂർണ്ണവും സമീകൃതവുമായ ആഹാരം നല്കി വരുന്നു. കുട്ടികളിളിൽ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളർത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. |
22:06, 22 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളിൽ 90% പേരും മുഴുവൻ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികൾ ഉൾപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തിൽ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളിൽപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാർഥികൾ ജില്ലയേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് മത്സരിച്ച് സമ്മാനങ്ങൾ നേടുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത് വിജയികളായി ജില്ലാ തല ക്യാമ്പുകളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തു വരുന്നു. കുട്ടികളുടെ സാഹിത്യ വാസന പരിപോഷിപ്പിക്കുന്നതിനായി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു.ലൈബ്രറി പുസ്തകങ്ങൾ നൽകി വായിപ്പിക്കുക,വായനക്കുറിപ്പ് തയ്യാറാക്കുക,കഥ,കവിത,ഉപന്യാസം, മുതലായവയുടെ രചനകളെ പരിപോഷിപ്പിക്കുന്നതിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പടുക,പത്ര വായന ശീലിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇവിടെ നടക്കുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിരട്ട,തൊണ്ട്,ചകിരി മുതലായവ കൊണ്ടുള്ള ഉപകരണങ്ങൾപൂവ്,പൂക്കൂട,വട്ടി,കുട്ട,ലോഷൻ,കുട,സോപ്പ്, ചോക്ക്,ചന്ദനത്തിരി മുതലായവ നിർമ്മിക്കുക വഴി പ്രവൃത്തിപരിചയത്തിലുള്ള കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നു. സുഗമ ഹിന്ദി പരീക്ഷ,ഹിന്ദി വാരാചരണം,ഹിന്ദി അസംബ്ലി തുടങ്ങിയ മാർഗ്ഗങ്ങലിലൂടെ ഹിന്ദിയിലുള്ള ജ്ഞാനം പരിപോഷിപ്പിക്കുന്നു. TCS(Techno park) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷ് ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ് ഇവ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുതകുന്ന രീതിയിൽ യോഗ,മാസ് ഡ്രിൽ ഇവ നടത്തുന്നു. KG മുതൽ 7വരെയും കമ്പ്യൂട്ടർ പഠനം നടത്തുന്നതിനോടൊപ്പം പഠന പ്രവർത്തനങ്ങളിലും സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ കാര്യവട്ടത്തു പ്രവർത്തിക്കുന്ന Helping Hand Organisation ,BRC യിൽ നിന്നുള്ള റിസോഴ്സ് അധ്യാപകർ എന്നിവരുടെ സേവനം ലഭ്യമാക്കി വരുന്നു. സർക്കാർ സഹായത്തോടെ എല്ലാ കുട്ടികൾക്കും വൈവിധ്യപൂർണ്ണവും സമീകൃതവുമായ ആഹാരം നല്കി വരുന്നു. കുട്ടികളിളിൽ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളർത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവർത്തിച്ചു വരുന്നു.