"ജി.യു. പി. എസ്.തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21354 (സംവാദം | സംഭാവനകൾ)
No edit summary
Susanthini.K.R (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
 
പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271 മന്ദത്ത്കാവ്  വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത്.രണ്ടു വാർഡുകൾ (കടവളവ്,ശ്രീകുറുമ്പക്കാവ്) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1900 ൽ ആണ്.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തത്തമംഗലം
|സ്ഥലപ്പേര്=ചീറുമ്പക്കാവ്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
വരി 17: വരി 20:
|സ്കൂൾ ഫോൺ=04923 227539
|സ്കൂൾ ഫോൺ=04923 227539
|സ്കൂൾ ഇമെയിൽ=gupstattamangalam@gmail.com
|സ്കൂൾ ഇമെയിൽ=gupstattamangalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=@gupstattamangalam9462
|ഉപജില്ല=ചിറ്റൂർ
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം = ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വരി 24: വരി 27:
|നിയമസഭാമണ്ഡലം=ചിറ്റൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ നാട്ടുകൽ
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 34: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=380
|ആൺകുട്ടികളുടെ എണ്ണം 1-10=304
|പെൺകുട്ടികളുടെ എണ്ണം 1-10=351
|പെൺകുട്ടികളുടെ എണ്ണം 1-10=303
|വിദ്യാർത്ഥികളുടെ എണ്ണം 1-10=731
|വിദ്യാർത്ഥികളുടെ എണ്ണം 1-10=607
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബർത്തലോമിനി  ജി
|പ്രധാന അദ്ധ്യാപിക=സജിതാ ബാനു.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ
|പി.ടി.എ. പ്രസിഡണ്ട്=പ്രതിഭ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു രമേഷ്
|സ്കൂൾ ചിത്രം=21354photo.jpg
|സ്കൂൾ ചിത്രം=21354photo.jpg
|size=350px
|size=350px
വരി 58: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=
}}  
}}  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
എല്ലാ ൿലുബ് പ്രവർതനങലും നദക്കുന്നു.
== ചരിത്രം==
വിദ്യാരംഗം കലാ സാഹിത്യ വേദി.
പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി..യു പി .എസ് .തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271  വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിതമായത് 1900 -ൽ ആണ്. [[ജി.യു. പി. എസ്.തത്തമംഗലം/ചരിത്രം|കൂടുതൽ ചരിത്രം]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== അദ്ധ്യാപക രക്ഷാകർതൃ  സമിതി ==
ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 124 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.[[ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി|അധ്യാപക രക്ഷകർത്തൃ സമിതി]]
 
== ഭൗതികസാഹചര്യങ്ങൾ ==
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സ്കൂളിന് പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹാസ്ഥാപനത്തെ മറ്റേത് വിദ്യാലയത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ പാരമ്പര്യം ഓതുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ് അതിന്നും സംരക്ഷിച്ചു വരുന്നു. 14 മുറികളുള്ള നാലുകെട്ടിന്റെ ചുമരുകളിൽ ഇന്ത്യയിലെ മഹാരഥന്മാരുടെയും കേരളീയ കലകളുടെയും എണ്ണ ചായ ചിത്രങ്ങൾ വരച്ച് അതീവ സുന്ദരമാക്കിയിരിക്കുന്നു.കൂടാതെ 21 ക്ലാസ്സ്‌മുറികളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില , മൂന്നു നില കെട്ടിടങ്ങൾ വിദ്യാലയത്തിൽ തലയെടുപ്പോടുകൂടി ഉയർന്നു നിൽക്കുന്നു. [[ജി.യു. പി. എസ്.തത്തമംഗലം/കൂടുതൽ വായനയ്ക്ക് കാണുക|കൂടുതൽ വായനയ്ക്ക് കാണുക]]  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== കലയുടെ താളം ==
കുട്ടികളുടെ സർഗ്ഗാത്മക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കലയെ സംയോജിപ്പിച്ച വിദ്യാഭ്യാസം അധ്യയന വർഷാരംഭത്തിൽ തന്നെ നൽകി വരുന്നു.കല, വളരെക്കാലമായി, പരമ്പരാഗത പഠനത്തിന് അനുബന്ധമായ ഒരു പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിൽ കലയെ അടിസ്ഥാനമാക്കിയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ കലാപരമായ കഴിവുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവനയും ആത്മവിശ്വാസവും മറ്റ് ഗുണങ്ങളും വളർത്തിയെടുക്കാൻ സഹായിക്കും.[[ജി.യു. പി. എസ്.തത്തമംഗലം/കലയുടെ താളം|കലയുടെ താളം]]
== വിവര സാങ്കേതിക വിദ്യ ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
{| class="wikitable"
 
|+
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
!പേര്
!എന്നു മുതൽ
!എന്നു വരെ
|-
!നളിനി മാധവൻ
!15/04/2002
!31/03/2010
|-
|'''കെ അംബുജാക്ഷൻ'''
|'''05/05/2010'''
|'''17/07/2011'''
|-
|'''മുഹമ്മദ് ജാഫർ'''
|'''12/12/2011'''
|'''09/06/2016'''
|-
|'''ടി കെ രാജാമണി'''
|'''09/06/2016'''
|'''22/07/2016'''
|-
|'''കെ ബി പാത്തുമ്മബീവി'''
|'''09/11/2016'''
|'''01/06/2017'''
|-
|'''മണികണ്ഠൻ കെ'''
|'''01/06/2017'''
|'''01/08/2017'''
|-
|'''ജോജി പി ജോസഫ്'''
|'''06/11/2017'''
|'''31/05/2021'''
|-
|'''ബർത്തലോമിനി എ'''
|'''28/10/2021'''
|'''01/07/2022'''
|-
|'''പ്രശോഭിത വി'''
|'''01/07/2022'''
|'''02/06/2023'''
|}
=='''ഹൈടെക് സൗകര്യങ്ങൾ''' ==
* പ്രൈമറി കമ്പ്യൂട്ടർ ലാബ്
* മൾട്ടീമീഡിയ പ്രസന്റേഷൻ റൂം
==ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.700755895476448|lon= 76.74903582379972|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%;" |  
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
{{#multimaps:10.705939,76.7376973|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
* തത്തമംഗലത്തു നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു._പി._എസ്.തത്തമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്