"എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(pta mpta president name change)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Snv Lps Charamangalam}}
{{prettyurl|Snv Lps Charamangalam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചേർത്തല
|സ്ഥലപ്പേര്=ചാരമംഗലം
| വിദ്യാഭ്യാസ ജില്ല= ചേർത്തല  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| ഉപ ജില്ല=ചേർത്തല
|സ്കൂൾ കോഡ്=34221
| സ്കൂൾ കോഡ്= 34221
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1945
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= CHARAMANGALAMപി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q87477654
| പിൻ കോഡ്=688525
|യുഡൈസ് കോഡ്=32110400608
| സ്കൂൾ ഫോൺ നമ്പർ=04782862581
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= 34221cherthala@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1928
 
|സ്കൂൾ വിലാസം=ചാരമംഗലം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=മുഹമ്മ
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=688525
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=8281440479
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=34221cherthala@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=ചേർത്തല
| മാദ്ധ്യമം= മലയാളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 23
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 19
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 42
|നിയമസഭാമണ്ഡലം=ചേർത്തല
| അദ്ധ്യാപകരുടെ എണ്ണം= 4    
|താലൂക്ക്=ചേർത്തല
| പ്രധാന അദ്ധ്യാപകൻ=   T C SIBI     
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| പി.ടി.. പ്രസിഡണ്ട്=   Radhakrishnan 
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= [[പ്രമാണം:20170125 103612.jpg|thumb|സ്കൂൾ ചിത്രം]]
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിബി ടി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുദർശനൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൺഷ
|സ്കൂൾ ചിത്രം=20170125 103612.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
വരി 62: വരി 93:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോക്ടർ സന്തോഷ്‌കുമാർ  
# ഡോക്ടർ സന്തോഷ്‌കുമാർ  
# ഡോക്ടർ സുരേഷ്
*
# ഡോക്ടർ രജീഷ് മേനോൻ
----{{#multimaps:9.623510783106058, 76.356094642471556|zoom=20}}<!--
 
==വഴികാട്ടി==
*തണ്ണീർമുക്കത്തു നിന്ന് ആലപ്പുഴ ബസിൽ കയറിയാൽ മുട്ടത്തിപ്പറമ്പ് ഇറങ്ങി 1 കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂളിൽ എതാൻ സാധിക്കും
*മുഹമ്മയിൽ നിന്ന് തണ്ണീർമുക്കത്തേക്ക് യാത്ര ചെയ്യുമ്പോഴും മുട്ടത്തിപ്പറമ്പ് എത്താൻ സാധിക്കുന്നതാണ്
----{{#multimaps:9.649459771700917, 76.38150049644736|zoom=20}}<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
   
   

15:28, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം
വിലാസം
ചാരമംഗലം

ചാരമംഗലം
,
മുഹമ്മ പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ8281440479
ഇമെയിൽ34221cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34221 (സമേതം)
യുഡൈസ് കോഡ്32110400608
വിക്കിഡാറ്റQ87477654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിബി ടി സി
പി.ടി.എ. പ്രസിഡണ്ട്സുദർശനൻ
എം.പി.ടി.എ. പ്രസിഡണ്ട്സൺഷ
അവസാനം തിരുത്തിയത്
08-12-2023Snvlpscharamangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഏകദേശം 1945 ഇൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. മുഹമ്മ പഞ്ചായത്തിലെ ചരമംഗലം ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലത്തു 5 ആം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ ഇന്ന് സമീപപ്രദേശങ്ങളിൽ ധാരാളം സ്കൂളുകൾ ഉയർന്നു വന്നതോടെ ഇവിടെ കുട്ടികൾ കുറഞ്ഞു വന്നു.ഇന്ന് കുട്ടികൾ കുറവായ സ്കൂളുകളുടെ കൂട്ടത്തിലേക്കു ഇത് താഴ്ത്തപ്പെട്ടു. ആദ്യകാലങ്ങളിൽ നാരായണൻ ഇളയത് ആയിരുന്നു പ്രധാന അദ്ധ്യാപകൻ. ഇദ്ദേഹത്തിന്റെ സേവനം വളരെ കാലം ഉണ്ടായിരുന്നു. അതിനു പിന്നാലെ പ്രധാന അദ്ധ്യാപകരായി ശ്രീമതി വാസന്തി , ശ്രീമതി രാധാമണിയമ്മ , ശ്രി മുരളീധരൻ, ശ്രി പുരുഷോത്തമൻ പിള്ള എന്നിവർ പ്രധാന അദ്ധ്യാപകരായി. ഇന്ന് ശ്രീമതി T C സിബി ആണ് പ്രധാന അദ്ധ്യാപിക. ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,ശുദ്ധവായു ലഭ്യമായ ക്ലാസ് മുറികൾ,വൃത്തിയുള്ള പരിസരം,മൂത്രപ്പുരകൾ,കുടിവെള്ള ലഭ്യത,ഉറപ്പുള്ള കെട്ടിടങ്ങൾ. ഫണ്ടിലുള്ള അപര്യാപ്തത മൂലം കാലഘട്ടത്തിനു അനുസൃതമായ നവീകരണം നടത്താൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. പൊതുവിദ്യാലയ നവീകരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിക്കുക ആണെങ്കിൽ ഈ സ്കൂളിനെയും ഭൗതികമായി ഉയർത്താൻ കഴിയും.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. പരിസ്ഥിതി ക്ലബ്
  2. ഗണിത ക്ലബ്
  3. ആരോഗ്യ ക്ലബ്
  4. ഹരിത ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രി നാരായൺ ഇളയത്
  2. ശ്രീമതി വാസന്തി
  3. ശ്രീമതി ലക്ഷ്മി
  4. ശ്രീമതി വിമല
  5. ശ്രി മുരളീധരൻ
  6. ശ്രീമതി രാധാമണിയമ്മ
  7. ശ്രീ പുരുഷോത്തമൻ പിള്ള
  8. ശ്രീ സാവിത്രിയമ്മ

നേട്ടങ്ങൾ

കായിക മേളകളിൽ കഴിഞ്ഞ കാലയളവുകളിൽ മികച്ച നേട്ടം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും കായിക മേഖലകളിൽ ഉയർന്ന നിലകളിൽ എത്തിയിട്ടുണ്ട്. അക്കാദമിക തലങ്ങളിലും വളരെ ഉയർന്ന നിലയിൽ എത്താൻ പല കുട്ടികൾക്കും കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ സന്തോഷ്‌കുമാർ

{{#multimaps:9.623510783106058, 76.356094642471556|zoom=20}}