"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്. | പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 93: | വരി 71: | ||
#ശ്രീകുമാരി.ബി | #ശ്രീകുമാരി.ബി | ||
#പദ്മജ.പി | #പദ്മജ.പി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ജോയ് സെബാസ്റ്റ്യൻ (C E O of Techgentsia software Technologies pvt Ltd. Vconsole app developer ) | |||
# Rekhunath (Artist) | |||
# Dr. Rajasree Retnamma B. Tech, M. Tech, Phd(Researcher National Laboratory for Energy and Geology.Lisbon, portugal ) | |||
# Syamkumar (journalist ) | |||
# ശരണ്യ സ്നേഹജൻ (journalist ) | |||
# അർജുൻ (Doctor) | |||
# ടിറ്റി മോൾ ജെയിംസ് (Doctor) | |||
# ലിൻഡ ഫ്രാൻസിസ് (Doctor ) | |||
# ആര്യ രാജീവ് (Doctor ) | |||
# രാഗശ്രീ ബാലൻ (Doctor ) | |||
# C. F. ജോസഫ് (Artist &Writer ) | |||
# രാജേഷ് പാട്ടുകളം (Artist ) | |||
# മനു കൃഷ്ണ (Bank manager ) | |||
# ശരത് സ്നേഹജൻ( Architect ) | |||
# D. L. വിജയകുമാർ (A B M, Lic of India, Malappuram ) | |||
# ബാബുരാജ് (General manager I. T Airports Authority | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല | |||
* | * ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ തീരദേശ റോഡിലൂടെ പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിലോ ഓമനപ്പുഴ ജംഗ്ഷനിലോ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം. | ||
---- | * ചേർത്തല K S R T C സ്റ്റാൻഡിൽ നിന്നും ആലപ്പുഴയിലേക്ക് ഹൈവേ വഴി പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ മാർഗം 1കിലോമീറ്റർ എത്താം. | ||
{{ | |||
<!-- | * | ||
----{{Slippymap|lat=9.53759528172539|lon= 76.31737315238036|zoom=20|width=full|height=400|marker=yes}}<!-- | |||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
==അവലംബം== | ==അവലംബം== | ||
<references />--> | <references /> | ||
--> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം | |
---|---|
വിലാസം | |
ചെട്ടികാട് ചെട്ടികാട് , പാതിരപ്പള്ളി പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 07 - 1964 |
വിവരങ്ങൾ | |
ഫോൺ | 0477 2258720 |
ഇമെയിൽ | 34239cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34239 (സമേതം) |
യുഡൈസ് കോഡ് | 32110401401 |
വിക്കിഡാറ്റ | Q87477703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ഷ്രിൽ എം ടി |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജനോവ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗോപി കുറുപ്പ്
- ആനന്ദാമണിയമ്മ
- ശിവരാജൻ.എസ്
- ചന്ദ്രമതിയമ്മ.ഡി
- ശ്രീകുമാരി.ബി
- പദ്മജ.പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോയ് സെബാസ്റ്റ്യൻ (C E O of Techgentsia software Technologies pvt Ltd. Vconsole app developer )
- Rekhunath (Artist)
- Dr. Rajasree Retnamma B. Tech, M. Tech, Phd(Researcher National Laboratory for Energy and Geology.Lisbon, portugal )
- Syamkumar (journalist )
- ശരണ്യ സ്നേഹജൻ (journalist )
- അർജുൻ (Doctor)
- ടിറ്റി മോൾ ജെയിംസ് (Doctor)
- ലിൻഡ ഫ്രാൻസിസ് (Doctor )
- ആര്യ രാജീവ് (Doctor )
- രാഗശ്രീ ബാലൻ (Doctor )
- C. F. ജോസഫ് (Artist &Writer )
- രാജേഷ് പാട്ടുകളം (Artist )
- മനു കൃഷ്ണ (Bank manager )
- ശരത് സ്നേഹജൻ( Architect )
- D. L. വിജയകുമാർ (A B M, Lic of India, Malappuram )
- ബാബുരാജ് (General manager I. T Airports Authority
വഴികാട്ടി
- ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ തീരദേശ റോഡിലൂടെ പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിലോ ഓമനപ്പുഴ ജംഗ്ഷനിലോ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം.
- ചേർത്തല K S R T C സ്റ്റാൻഡിൽ നിന്നും ആലപ്പുഴയിലേക്ക് ഹൈവേ വഴി പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ മാർഗം 1കിലോമീറ്റർ എത്താം.
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34239
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ