"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|L. M. S. L. P. S. Kuttaninnathil}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= കുട്ടനിന്നതിൽ | |സ്ഥലപ്പേര്=കുട്ടനിന്നതിൽ | ||
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്=44425| | |സ്കൂൾ കോഡ്=44425 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1913 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ,അരുമാനൂർ | |യുഡൈസ് കോഡ്=32140700602 | ||
| പിൻ കോഡ്= 695525 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1913 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കുട്ടനിന്നതിൽ | ||
| | എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ,അരുമാനൂർ | ||
| | |പോസ്റ്റോഫീസ്=പൂവാർ | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=695525 | ||
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ= | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം=41 | |ഉപജില്ല=നെയ്യാറ്റിൻകര | ||
| പെൺകുട്ടികളുടെ എണ്ണം= | |ബി.ആർ.സി=നെയ്യാറ്റിൻകര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്= | ||
| പ്രിൻസിപ്പൽ= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പ്രധാന അദ്ധ്യാപകൻ | |നിയമസഭാമണ്ഡലം=കോവളം | ||
| പി.ടി. | |താലൂക്ക്=നെയ്യാറ്റിൻകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=പൊതു വിദ്യാലയം | ||
|സ്കൂൾ വിഭാഗം=എയ്‌ഡഡ് | |||
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=എൽ.പി | |||
|മാദ്ധ്യമം= മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=44 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുബി.എം.എൽ | |||
|പി.ടി.എ. പ്രസിഡണ്ട്=സനൽ.ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=44425_2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
1909-ൽ കുട്ടനിന്നതിൽ ശ്രീ. യോഹന്നാന്റെ പുരയിടത്തിൽ അദ്ദേഹത്തിൻ്റെ അനുവാദപ്രകാരം ഒരു പള്ളി കെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് വേണ്ടി മിഷന്റെ അനുവാദത്തോടുകൂടി പ്രസ്തുത കെട്ടിടത്തിൽ ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യപ്രഥമഅധ്യാപകൻ കുട്ടനിന്നതിൽ വീട്ടിൽ ശ്രീ. ജെ .ജോസഫും ആദ്യ വിദ്യാർത്ഥി ഈ നോസുമാണ്. പള്ളിക്കൂടത്തിന് ലണ്ടൻമിഷൻ സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ വസ്തു സ്വന്തമായി വേണമെന്ന് മനസ്സിലാക്കിയ കമ്മറ്റിക്കാരും ജനങ്ങളും ചേർന്ന് 1913 -ൽ 25 സെൻ്റ് സ്ഥലം 2000 പണത്തിന് ആർതർ പാർക്കർ സായിപ്പിന്റെ പേർക്ക് വാങ്ങി മിഷനെ ഏൽപ്പിച്ചു. അതിനുശേഷം എൽ .എം .എസ്. സ്കൂൾ ആയി മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. കോർപ്പഡ് സ്കീം നിലവിൽ വന്നതോടുകൂടിയാണ് പള്ളിയിൽ നിന്ന് സ്കൂൾ മാറ്റി പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചത് .ഡോ. എഡ്വിൻ ,ഡോ.സ്റ്റീഫൻ ,തിരുപുറം പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വക്കേറ്റ് ഗുണമണി , റിട്ട. ലക്ചറർ റോബിൻസൺ, റിട്ട.ഹെഡ്മാസ്റ്റർ ഡാർവിൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 61: | വരി 94: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.34683316797906|lon= 77.06672568357278|zoom=16|width=800|height=400|marker=yes}} | |||
{{ |
20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ | |
---|---|
വിലാസം | |
കുട്ടനിന്നതിൽ കുട്ടനിന്നതിൽ
എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ,അരുമാനൂർ , പൂവാർ പി.ഒ. , 695525 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1913 |
കോഡുകൾ | |
സ്കൂൾ കോഡ് | 44425 (സമേതം) |
യുഡൈസ് കോഡ് | 32140700602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ബി.ആർ.സി | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം | എയ്‌ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബി.എം.എൽ |
പി.ടി.എ. പ്രസിഡണ്ട് | സനൽ.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1909-ൽ കുട്ടനിന്നതിൽ ശ്രീ. യോഹന്നാന്റെ പുരയിടത്തിൽ അദ്ദേഹത്തിൻ്റെ അനുവാദപ്രകാരം ഒരു പള്ളി കെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് വേണ്ടി മിഷന്റെ അനുവാദത്തോടുകൂടി പ്രസ്തുത കെട്ടിടത്തിൽ ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യപ്രഥമഅധ്യാപകൻ കുട്ടനിന്നതിൽ വീട്ടിൽ ശ്രീ. ജെ .ജോസഫും ആദ്യ വിദ്യാർത്ഥി ഈ നോസുമാണ്. പള്ളിക്കൂടത്തിന് ലണ്ടൻമിഷൻ സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ വസ്തു സ്വന്തമായി വേണമെന്ന് മനസ്സിലാക്കിയ കമ്മറ്റിക്കാരും ജനങ്ങളും ചേർന്ന് 1913 -ൽ 25 സെൻ്റ് സ്ഥലം 2000 പണത്തിന് ആർതർ പാർക്കർ സായിപ്പിന്റെ പേർക്ക് വാങ്ങി മിഷനെ ഏൽപ്പിച്ചു. അതിനുശേഷം എൽ .എം .എസ്. സ്കൂൾ ആയി മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. കോർപ്പഡ് സ്കീം നിലവിൽ വന്നതോടുകൂടിയാണ് പള്ളിയിൽ നിന്ന് സ്കൂൾ മാറ്റി പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചത് .ഡോ. എഡ്വിൻ ,ഡോ.സ്റ്റീഫൻ ,തിരുപുറം പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വക്കേറ്റ് ഗുണമണി , റിട്ട. ലക്ചറർ റോബിൻസൺ, റിട്ട.ഹെഡ്മാസ്റ്റർ ഡാർവിൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഹലോ ഇംഗ്ലീഷ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- 44425
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ