"ജി.എം.എൽ.പി.എസ് തെങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= മണലടി | |സ്ഥലപ്പേര്=മണലടി തെങ്കര | ||
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ കോഡ്= 21828 | |സ്കൂൾ കോഡ്=21828 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32060701006 | ||
| പിൻ കോഡ്= 678582 | |സ്ഥാപിതദിവസം=1910 ജൂൺ 03 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1910 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= തെങ്കര-മണലടി | ||
| | |പോസ്റ്റോഫീസ്=തെങ്കര | ||
| | |പിൻ കോഡ്=678582 | ||
|സ്കൂൾ ഫോൺ=7736902438 | |||
| | |സ്കൂൾ ഇമെയിൽ=gmlpthenkara@gmail.com | ||
|ഉപജില്ല=മണ്ണാർക്കാട് | |||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തെങ്കര പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |വാർഡ്=11 | ||
| പഠന വിഭാഗങ്ങൾ2= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=മണ്ണാർക്കാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=മണ്ണാർക്കാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ ചിത്രം= 21828.jpeg | |പഠന വിഭാഗങ്ങൾ3= | ||
}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി തങ്കം കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റൗഫ് പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജില ടി | |||
|സ്കൂൾ ചിത്രം=21828.jpeg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
|box_width= | |||
}} | |||
---- | ---- | ||
== | == ചരിത്ര == | ||
1910 ജൂൺ 03 നു തുറന്നു പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തെങ്കര ഗ്രാമ പഞ്ചായത്തിലെ- അന്ന് മണ്ണാർക്കാട് പഞ്ചായത്തിന്റെ ഭാഗം - ആദ്യത്തെ സർക്കാർ പ്രാഥമിക വിദ്യാലയമാണ് . | |||
തെങ്കര പഞ്ചായത്തിലെ മണലടി എന്ന പ്രദേശത്ത് വിവിധ വാടക കെട്ടിടങ്ങളിലായി ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്ത് പ്രവർത്തിച്ചു . | |||
രണ്ടായിരത്തോടെ സ്വകാര്യ വ്യക്തി ചോളത്തിൽ അബൂബക്കർ നൽകിയ 32 സെന്റ് സ്ഥലത്ത് കേരള സർക്കാർ അന്നത്തെ മണ്ണാർക്കാട്ട് പഞ്ചായത്തിന്റെ സഹകരണത്തോടെ 5 മുറി കെട്ടിടം ഒരുക്കി. അത് പിന്നീട് 4 മുറികൾ കൂടി നിർമ്മിച്ച് 9 മുറികളുള്ള വിദ്യാലയമായ്ക്കി മാറ്റി. | |||
ഓരോ വർഷവും 100 കുട്ടികൾ നാലാം തരാം വരെ പഠിച്ച് വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി. ഓരോ ക്ലാസ്സും സി ഡിവിഷൻ വരെ ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഒരുപാട് പ്രമുഖർ പതനം നടത്തിയിട്ടുണ്ട്. | |||
പ്രഗത്ഭരും പ്രശസ്തരുമായ ഒരുപാട് ഗുരുക്കന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. | |||
നിലവിൽ അംഗീകാരമുള്ള പ്രീ പ്രൈമറി അടക്കം 5 ഡിവിഷൻ കളിലായി 122 കുട്ടികൾ അധ്യയനം നടത്തുന്നു. | |||
നല്ല പാഥാന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ ഏതാനും വർഷങ്ങൾ തുടർച്ചയായി എൽ എസ എസ ലഭിക്കുന്ന കുട്ടിയാൽ വരെയുണ്ട്. | |||
സ്‌കൂൾ കലോത്സവങ്ങളിൽ നമ്മുടെ കുട്ടികൾ നിറസാന്നിധ്യമാണ്. | |||
കായികമേളയില്ല് മികച്ച പ്രകടനം തുടരുന്നു. | |||
പാഠ്യ പ്രവർത്തനനങ്ങളോടാഒപ്പം പാട്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് വിദ്യാലയം മികവ് പുലർത്തി വരുന്നത്. | |||
മികച്ച പഠനാന്തരീക്ഷം സൃഷ്ടിച്ച നല്ല അധ്യാപനം നടത്താൽ ശേഷി നേടിയ പ്രഗത്ഭരായ ഒരുപറ്റം അധ്യാപകരും മികച്ച പിന്തുരുന്ന നൽകിയ കൂടെ പ്രവർത്തിക്കുന്ന നല്ലവരായ പി ടി എയും എല്ലാത്തിലുമുപരി നിസ്സീമരായ രക്ഷിതാക്കളും നാട്ടുകാരേയും ഇപ്പോൾ വിദ്യാലയത്തിന്റെ വിജയത്തിൽ സഹായിക്കുന്നവരാണ്. | |||
കാളിമുട്ടം പോരായ്മയാണെങ്കിലും കുട്ടികള്ക്കുള്ള പാർക്കും കട്ട വിരിച്ച മുറ്റവും കുട്ടികൾക്ക് നല്ല അനുഭവങ്ങൾ നൽകുന്നു. | |||
ശീതീകരിച്ചതും ശുദ്ധീകരിച്ചതുമായ കുടിവെള്ളം യഥേഷടം ലഭ്യമാണ്. | |||
ഷുഭിക്ഷസമായ ഉച്ചഭക്ഷണം ഞങ്ങള്‌ള്ടെ ഒരു പ്രത്യേയകഥയാണ്. | |||
ആഴ്ചയിൽ രണ്ട ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും നല്‌കുമ്പോൾ ഇലക്കറികളും പച്ചക്കറികളും ധാരാളം നല്കൂന്നു. | |||
സ്കോൾ പച്ചക്കറിത്തോട്ടത്തിൽ ഉദ്പാദിപ്പിക്കുന്ന വിഷ രഹിത പച്ചക്കറി നൽകാൻ ശ്രമിക്കാറുണ്ട് . | |||
മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോൾ പൊതു കലണ്ടറിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പ്രവർത്തിക്കുന്നു. | |||
സ്വന്തമായി വാഹന സൗകര്യം ഇല്ലെങ്കിലും സ്വകാര്യ പങ്കാളിൽത്തതിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം എല്ലായിടത്തും എത്തിക്കുന്നു. | |||
മണലടിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന വാടക കെട്ടിടം തകർന്നതിനെ ശേഷം നിർമ്മിച്ച് പുതിയ കെട്ടിടം പ്രധാന റോഡിൽ നിന്നും അല്പം മാറിയാണെങ്കിലും ശാന്തവും പ്രകൃതി രമണീയമായി അന്തരീക്ഷത്തിൽ തന്നെയാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
4 വയസ്സ് മുതൽ അഡ്മിഷൻ ചെയ്യുന്ന വിദ്യാലയത്തിൽ പ്രധാനാധ്യാപികയും ഒരു പ്രീ പ്രൈമറി ടീച്ചറും അടക്കം 6 അധ്യാപകരും 1 ശുചീകരണ തൊഴിലാളിലെയും ഒരു പാചകക്കാരിയും ഉണ്ട്. | |||
സ്‌കൂളിന് പി ടി എക്ക് പുറമെ സ്‌കൂൾ മാനേജ് മെന്റ് കമ്മിറ്റിയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും സജീവമായി പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ക്ലാസ് മുറികൾ | |||
എല്ലാ ക്ലാസ്സിലും കംപ്യുട്ടർ അധിഷ്ഠിത പഠനം | |||
പ്രൊജക്ടർ ഉപയോഗിച്ച് ദിവസവും ക്ലാസ് | |||
എല്ലാ സജ്ജീകരണങ്ങളലും ഉള്ള പ്രീ പ്രൈമറി ക്‌ളാസ്സുകൾ | |||
വാഹന സൗകര്യം | |||
പൂർണ്ണ സജ്ജരായ പി ടി എ | |||
പൂർവ്വ വിദ്യാര്തഥി സംഘം | |||
സ്‌കൂൾ സപ്പോർട് ഗ്രൂപ്പ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * '''അറബിക് ക്ലബ്''' | ||
* '''ഇംഗ്ലീഷ് ക്ലബ്''' | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 46: | വരി 125: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
അസീസ് എൻ വി | |||
ഫസീല ഏലിയാസ് ഹേമലത | |||
സക്കീന അന്തൂരത്തൊടി | |||
രവിചന്ദ്രൻ കെ | |||
യൂസഫ് കെ കെ | |||
മനോജ്‌കുമാർ പി | |||
അബ്ദുൽ നാസർ കെ | |||
ഉഷ ജി | |||
രമണി പി | |||
അരവിന്ദാക്ഷൻ | |||
രുഗ്മിണി | |||
ബിന്ദു കെ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 59: | വരി 163: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.004463370431129|lon= 76.4755183972083|zoom=18|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 966 ലെ മണ്ണാർക്കാട് നിന്നും 4 കി.മിറ്റർ മണ്ണാർക്കാട് ആനക്കട്ടി റോഡിൽ നിന്നും 300 മിറ്റർ മാറി തെക്ക് സ്ഥിതിചെയ്യുന്നു. | * NH 966 ലെ മണ്ണാർക്കാട് നിന്നും 4 കി.മിറ്റർ മണ്ണാർക്കാട് ആനക്കട്ടി റോഡിൽ നിന്നും മണലടി മദ്രസക്ക് മുൻവശം 300 മിറ്റർ മാറി തെക്ക് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* മണ്ണാർക്കാട് ടൗണിൽ നിന്ന് 4 കി.മി. അകലം | * മണ്ണാർക്കാട് ടൗണിൽ നിന്ന് 4 കി.മി. അകലം | ||
20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് തെങ്കര | |
---|---|
വിലാസം | |
മണലടി തെങ്കര തെങ്കര-മണലടി , തെങ്കര പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1910 ജൂൺ 03 - - 1910 |
വിവരങ്ങൾ | |
ഫോൺ | 7736902438 |
ഇമെയിൽ | gmlpthenkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21828 (സമേതം) |
യുഡൈസ് കോഡ് | 32060701006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തെങ്കര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി തങ്കം കെ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റൗഫ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജില ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്ര
1910 ജൂൺ 03 നു തുറന്നു പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തെങ്കര ഗ്രാമ പഞ്ചായത്തിലെ- അന്ന് മണ്ണാർക്കാട് പഞ്ചായത്തിന്റെ ഭാഗം - ആദ്യത്തെ സർക്കാർ പ്രാഥമിക വിദ്യാലയമാണ് .
തെങ്കര പഞ്ചായത്തിലെ മണലടി എന്ന പ്രദേശത്ത് വിവിധ വാടക കെട്ടിടങ്ങളിലായി ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്ത് പ്രവർത്തിച്ചു .
രണ്ടായിരത്തോടെ സ്വകാര്യ വ്യക്തി ചോളത്തിൽ അബൂബക്കർ നൽകിയ 32 സെന്റ് സ്ഥലത്ത് കേരള സർക്കാർ അന്നത്തെ മണ്ണാർക്കാട്ട് പഞ്ചായത്തിന്റെ സഹകരണത്തോടെ 5 മുറി കെട്ടിടം ഒരുക്കി. അത് പിന്നീട് 4 മുറികൾ കൂടി നിർമ്മിച്ച് 9 മുറികളുള്ള വിദ്യാലയമായ്ക്കി മാറ്റി.
ഓരോ വർഷവും 100 കുട്ടികൾ നാലാം തരാം വരെ പഠിച്ച് വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി. ഓരോ ക്ലാസ്സും സി ഡിവിഷൻ വരെ ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഒരുപാട് പ്രമുഖർ പതനം നടത്തിയിട്ടുണ്ട്.
പ്രഗത്ഭരും പ്രശസ്തരുമായ ഒരുപാട് ഗുരുക്കന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
നിലവിൽ അംഗീകാരമുള്ള പ്രീ പ്രൈമറി അടക്കം 5 ഡിവിഷൻ കളിലായി 122 കുട്ടികൾ അധ്യയനം നടത്തുന്നു.
നല്ല പാഥാന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ ഏതാനും വർഷങ്ങൾ തുടർച്ചയായി എൽ എസ എസ ലഭിക്കുന്ന കുട്ടിയാൽ വരെയുണ്ട്.
സ്‌കൂൾ കലോത്സവങ്ങളിൽ നമ്മുടെ കുട്ടികൾ നിറസാന്നിധ്യമാണ്.
കായികമേളയില്ല് മികച്ച പ്രകടനം തുടരുന്നു.
പാഠ്യ പ്രവർത്തനനങ്ങളോടാഒപ്പം പാട്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് വിദ്യാലയം മികവ് പുലർത്തി വരുന്നത്.
മികച്ച പഠനാന്തരീക്ഷം സൃഷ്ടിച്ച നല്ല അധ്യാപനം നടത്താൽ ശേഷി നേടിയ പ്രഗത്ഭരായ ഒരുപറ്റം അധ്യാപകരും മികച്ച പിന്തുരുന്ന നൽകിയ കൂടെ പ്രവർത്തിക്കുന്ന നല്ലവരായ പി ടി എയും എല്ലാത്തിലുമുപരി നിസ്സീമരായ രക്ഷിതാക്കളും നാട്ടുകാരേയും ഇപ്പോൾ വിദ്യാലയത്തിന്റെ വിജയത്തിൽ സഹായിക്കുന്നവരാണ്.
കാളിമുട്ടം പോരായ്മയാണെങ്കിലും കുട്ടികള്ക്കുള്ള പാർക്കും കട്ട വിരിച്ച മുറ്റവും കുട്ടികൾക്ക് നല്ല അനുഭവങ്ങൾ നൽകുന്നു.
ശീതീകരിച്ചതും ശുദ്ധീകരിച്ചതുമായ കുടിവെള്ളം യഥേഷടം ലഭ്യമാണ്.
ഷുഭിക്ഷസമായ ഉച്ചഭക്ഷണം ഞങ്ങള്‌ള്ടെ ഒരു പ്രത്യേയകഥയാണ്.
ആഴ്ചയിൽ രണ്ട ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും നല്‌കുമ്പോൾ ഇലക്കറികളും പച്ചക്കറികളും ധാരാളം നല്കൂന്നു.
സ്കോൾ പച്ചക്കറിത്തോട്ടത്തിൽ ഉദ്പാദിപ്പിക്കുന്ന വിഷ രഹിത പച്ചക്കറി നൽകാൻ ശ്രമിക്കാറുണ്ട് .
മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോൾ പൊതു കലണ്ടറിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പ്രവർത്തിക്കുന്നു.
സ്വന്തമായി വാഹന സൗകര്യം ഇല്ലെങ്കിലും സ്വകാര്യ പങ്കാളിൽത്തതിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം എല്ലായിടത്തും എത്തിക്കുന്നു.
മണലടിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന വാടക കെട്ടിടം തകർന്നതിനെ ശേഷം നിർമ്മിച്ച് പുതിയ കെട്ടിടം പ്രധാന റോഡിൽ നിന്നും അല്പം മാറിയാണെങ്കിലും ശാന്തവും പ്രകൃതി രമണീയമായി അന്തരീക്ഷത്തിൽ തന്നെയാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
4 വയസ്സ് മുതൽ അഡ്മിഷൻ ചെയ്യുന്ന വിദ്യാലയത്തിൽ പ്രധാനാധ്യാപികയും ഒരു പ്രീ പ്രൈമറി ടീച്ചറും അടക്കം 6 അധ്യാപകരും 1 ശുചീകരണ തൊഴിലാളിലെയും ഒരു പാചകക്കാരിയും ഉണ്ട്.
സ്‌കൂളിന് പി ടി എക്ക് പുറമെ സ്‌കൂൾ മാനേജ് മെന്റ് കമ്മിറ്റിയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും സജീവമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ
എല്ലാ ക്ലാസ്സിലും കംപ്യുട്ടർ അധിഷ്ഠിത പഠനം
പ്രൊജക്ടർ ഉപയോഗിച്ച് ദിവസവും ക്ലാസ്
എല്ലാ സജ്ജീകരണങ്ങളലും ഉള്ള പ്രീ പ്രൈമറി ക്‌ളാസ്സുകൾ
വാഹന സൗകര്യം
പൂർണ്ണ സജ്ജരായ പി ടി എ
പൂർവ്വ വിദ്യാര്തഥി സംഘം
സ്‌കൂൾ സപ്പോർട് ഗ്രൂപ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
- അറബിക് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അസീസ് എൻ വി
ഫസീല ഏലിയാസ് ഹേമലത
സക്കീന അന്തൂരത്തൊടി
രവിചന്ദ്രൻ കെ
യൂസഫ് കെ കെ
മനോജ്‌കുമാർ പി
അബ്ദുൽ നാസർ കെ
ഉഷ ജി
രമണി പി
അരവിന്ദാക്ഷൻ
രുഗ്മിണി
ബിന്ദു കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21828
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ