"എം എച്ച് എസ് എസ് പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
“കിഴക്കിന്റെ  വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ  ചെങ്ങന്നൂ൪ നഗരത്തിൽനിന്ന് 3 ½
“കിഴക്കിന്റെ  വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ  ചെങ്ങന്നൂർ നഗരത്തിൽനിന്ന് 3 ½
കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത്  മലങ്കര  ഓ൪ത്തഡോക്സ്സഭയുടെ
കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത്  മലങ്കര  ഓർത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും  ആത്മീയചൈതന്യത്തിന്റെ  നിറകുടവുമായ പുത്തൻകാവ് സെന്റ്   മേരീസ്  ഓർത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന  ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.
പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും  ആത്മീയചൈതന്യത്തിന്റെ  നിറകുടവുമായ പുത്ത൯കാവ് സെ൯റ്   മേരീസ്  ഓ൪ത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന  ഒരു സരസ്വതീക്ഷേത്രമാണ്
ഈ വിദ്യാലയം.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുത്തൻകാവ്
|സ്ഥലപ്പേര്=പുത്തൻകാവ്
വരി 57: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് വി. മാത്യു
|പ്രധാന അദ്ധ്യാപകൻ=എബി അലക്സാണ്ടർ
|പി.ടി.എ. പ്രസിഡണ്ട്=ജോൺ പി. വി.
|പി.ടി.എ. പ്രസിഡണ്ട്=ജോൺ പി. വി.
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
വരി 65: വരി 63:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
1797 -ൽ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ് മേരീസ്  ഓ൪ത്തഡോക്സ്  കത്തീഡ്രൽ വക വായനശാല  പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948  ജൂലൈ ഒന്നിന്  മെത്രാപ്പോലീത്ത൯   ഹൈസ്കൂളാക്കി  മാറ്റി.    രണ്ട്  ഡിവിഷനുകളും  അ൯പത്തിയാറ്  വിദ്യാ൪ത്ഥികളുമായി നാലാംഫോറത്തിൽ  ആരംഭിച്ച  ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികൾ പഠിക്കുന്നു.  മലങ്കര  ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ്  കോ൪പ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിലുള്ള  ആലപ്പുഴ ജില്ലയിലെ  ഈ  വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്,  ചെങ്ങന്നൂ൪  മഹാദേവക്ഷേത്രത്തിന്റെയും    ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും  മധ്യേ  ചെങ്ങന്നൂ൪ കോഴഞ്ചേരി  റോഡരികിൽ  സ്ഥിതിചെയ്യുന്നു.  ഫാ. പി.ജി.  ജോ൪ജ് (ബഥേലിലെജോ൪ജച്ചൻ )  23  വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി  സേവനം  അനുഷ്ഠിച്ചുകൊണ്ട്  സ്കൂൾപുരോഗതിക്ക് നേതൃത്വം  നൽകി.  ഓഗസ്റ്റ്  ഒന്ന്  2000 -ൽ  ഈ  വിദ്യാലയം,  ഹയ൪സെക്ക൯ഡറിയായി   ഉയ൪ത്തുകയുണ്ടായി
1797 -ൽ വലിയ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്തൻകാവ് സെന്റ് മേരീസ്  ഓ൪ത്തഡോക്സ്  കത്തീഡ്രൽ വക വായനശാല  പുണ്യശ്ലോകനായ ഗീവറുഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948  ജൂലൈ ഒന്നിന്  മെത്രാപ്പോലീത്തൻ   ഹൈസ്കൂളാക്കി  മാറ്റി.    രണ്ട്  ഡിവിഷനുകളും  അ൯പത്തിയാറ്  വിദ്യാർത്ഥികളുമായി നാലാംഫോറത്തിൽ  ആരംഭിച്ച  ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാർത്ഥികൾ പഠിക്കുന്നു.  മലങ്കര  ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ്  കോ൪പ്പറേറ്റ്  മാനേജ് മെന്റിന്റെ കീഴിലുള്ള  ആലപ്പുഴ ജില്ലയിലെ  ഈ  വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്,  ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെയും    ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെയും  മധ്യേ  ചെങ്ങന്നൂർ കോഴഞ്ചേരി  റോഡരികിൽ  സ്ഥിതിചെയ്യുന്നു.  ഫാ. പി.ജി.  ജോർജ് (ബഥേലിലെ ജോർജച്ചൻ )  23  വർഷക്കാലം പ്രഥമാദ്ധ്യാപകനായി  സേവനം  അനുഷ്ഠിച്ചുകൊണ്ട്  സ്കൂൾപുരോഗതിക്ക് നേതൃത്വം  നൽകി.  ഓഗസ്റ്റ്  ഒന്ന്  2000 -ൽ  ഈ  വിദ്യാലയം,  ഹയർസെക്കൻഡറിയായി   ഉയർത്തുകയുണ്ടായി
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1998 ൽ  സ്കൂൾ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നി൪മ്മിച്ചു. ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോ൪ട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള  ഫാ. പി.ജി.ജോ൪ജ്  മെമ്മോറിയൽ  ഗ്രന്ഥശാല, വായനശാല ഇവ  സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭര​ണി,ശൗചാലയം,ഭക്ഷ​ണശാല നവീകരണം തുടങ്ങിയ പ്രവ൪ത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാ൪ട്ട് ക്ലാസ്സ്,
1998 ൽ  സ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂർവവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ചു. ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള  ഫാ. പി.ജി.ജോ൪ജ്  മെമ്മോറിയൽ  ഗ്രന്ഥശാല, വായനശാല ഇവ  സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭര​ണി,ശൗചാലയം,ഭക്ഷ​ണശാല നവീകരണം തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാർട്ട് ക്ലാസ്സ്,
ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി.
ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 81: വരി 79:
*  ലിറ്റിൽ കൈറ്റ്സ്
*  ലിറ്റിൽ കൈറ്റ്സ്
== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
കോട്ടയം ജില്ലയിൽ  ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ്  കോർപ്പറേറ്റ്  മാനേജ്മെൻറാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻകാതോലീക്കാബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാ൪ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ  13 ജില്ലകളിലായി  T T I,  H. S. S.,  H.S ,  U. P. , L. P,  വിഭാഗങ്ങളിലായി  85 ൽ പരം സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ  കീഴിൽപ്രവർത്തിക്കുന്നു.  
കോട്ടയം ജില്ലയിൽ  ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ്  കോർപ്പറേറ്റ്  മാനേജ്മെൻറാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻകാതോലീക്കാബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ  13 ജില്ലകളിലായി  T T I,  H. S. S.,  H.S ,  U. P. , L. P,  വിഭാഗങ്ങളിലായി  85 ൽ പരം സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ  കീഴിൽപ്രവർത്തിക്കുന്നു.  
 
== മുൻ സാരഥികൾ ==
</nowiki>== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
വരി 144: വരി 141:
|2015-18
|2015-18
|Sri Biji Abraham
|Sri Biji Abraham
 
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമി൯ കോശി (റിട്ടയാ൪ഡ് ചീഫ് ജസ്റ്റിസ്, ബീഹാ൪)
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമിൻ കോശി (റിട്ടേർഡ് ചീഫ് ജസ്റ്റിസ്, ബീഹാർ)

2.അഭിവന്ദ്യ തോമസ് മാ൪ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര  ഓ൪ത്തഡോക്സ് സഭ,  ചെങ്ങന്നൂ൪ ഭദ്രാസനം)
2.അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര  ഓ൪ത്തഡോക്സ് സഭ,  ചെങ്ങന്നൂർ ഭദ്രാസനം)
   
3. ബീഷപ്പ് ഡോ. എം. കെ. കോശി ( മു൯ ബിഷപ്പ്, ഇ൯ഡ്യ൯ ഇവാ൯ജലിക്കൽ സഭ )
3. ബീഷപ്പ് ഡോ. എം. കെ. കോശി ( മുൻ ബിഷപ്പ്, ഇൻഡ്യൻ ഇവാൻജലിക്കൽ സഭ )

4.അഡ്വ. മാമ്മ൯ ഐപ്പ് ( മു൯ എം. എൽ. എ )
4.അഡ്വ. മാമ്മൻ ഐപ്പ് ( മുൻ എം. എൽ. എ )
        
5.എം. സി. ഏബ്രഹാം  (മു൯ പ്രി൯സിപ്പാൾ ഗവ. ലോ കോളേജ് , പൂന )
5.എം. സി. ഏബ്രഹാം  (മുൻ പ്രിൻസിപ്പാൾ ഗവ. ലോ കോളേജ് , പൂന )
          
6.സോണി ചെറുവത്തൂ൪  (  മു൯ ക്യാപ്റ്റ൯ കേരള രഞ്ജി  ട്രോഫി )
6.സോണി ചെറുവത്തൂ൪  (  മുൻ ക്യാപ്റ്റൻ കേരള രഞ്ജി  ട്രോഫി )

7.ഡോ. ശിവകുമാ൪   ( സീനിയ൪ സയന്റിസ്റ്റ്  ശ്രീചിത്ര ഹോസ്പിറ്റൽ  തിരുവനന്തപുരം)
7.ഡോ. ശിവകുമാർ   ( സീനിയർ സയന്റിസ്റ്റ്  ശ്രീചിത്ര ഹോസ്പിറ്റൽ  തിരുവനന്തപുരം)

8.കുര്യ൯ കോശി      ( സീനിയ൪ ജോയിന്റ് ഡയറക്ട൪ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം)
8.കുര്യ൯ കോശി      ( സീനിയർ ജോയിന്റ് ഡയറക്ടർ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം)

9.വിജു .വി. നായ൪     ( പത്രപ്രവ൪ത്തകനും ഗ്രന്ഥകാരനും)
9.വിജു .വി. നായർ     ( പത്രപ്രവർത്തകനും ഗ്രന്ഥകാരനും)

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*     
{{Slippymap|lat=9.3257266|lon=76.6330269|zoom=18|width=full|height=400|marker=yes}}
*
 
{{#multimaps:9.326107, 76.633210|zoom=10}}
|}
|}

<!--visbot  verified-chils->-->|}
<!--visbot  verified-chils->-->

22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

“കിഴക്കിന്റെ വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽനിന്ന് 3 ½ കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓർത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.

എം എച്ച് എസ് എസ് പുത്തൻകാവ്
വിലാസം
പുത്തൻകാവ്

പുത്തൻകാവ്
,
പുത്തൻകാവ് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 07 - 1948
വിവരങ്ങൾ
ഇമെയിൽmetropolitanhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്36041 (സമേതം)
യുഡൈസ് കോഡ്32110300128
വിക്കിഡാറ്റQ87478677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ചെങ്ങന്നൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ300
പെൺകുട്ടികൾ131
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ234
ആകെ വിദ്യാർത്ഥികൾ841
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രിയ ജേക്കബ്
പ്രധാന അദ്ധ്യാപകൻഎബി അലക്സാണ്ടർ
പി.ടി.എ. പ്രസിഡണ്ട്ജോൺ പി. വി.
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1797 -ൽ വലിയ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്തൻകാവ് സെന്റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രൽ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്തൻ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാർത്ഥികളുമായി നാലാംഫോറത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാർത്ഥികൾ പഠിക്കുന്നു. മലങ്കര ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ് കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂർ കോഴഞ്ചേരി റോഡരികിൽ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോർജ് (ബഥേലിലെ ജോർജച്ചൻ ) 23 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂൾപുരോഗതിക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്ന് 2000 -ൽ ഈ വിദ്യാലയം, ഹയർസെക്കൻഡറിയായി ഉയർത്തുകയുണ്ടായി

ഭൗതികസൗകര്യങ്ങൾ

1998 ൽ സ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂർവവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ചു. ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.ജോ൪ജ് മെമ്മോറിയൽ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭര​ണി,ശൗചാലയം,ഭക്ഷ​ണശാല നവീകരണം തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാർട്ട് ക്ലാസ്സ്, ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻകാതോലീക്കാബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ൽ പരം സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽപ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1948 - 1949 Sri. M.V. Abraham
1949 - 1973 Rev.Fr. P.G. George
1973 - 1983 Sri.V.M. Mathai
1983 - 1985 Sri.P.V. George
1985 -1986 Sri.K.M. Idiculla
1986 - 1988 Sri.V. Varghese
1988 - 1989 Sri.P.M. John
1989- 1990 Smt.V.C. Maryamma
1990 - 1991 Sri.T Jacob
1991 -1992 Smt.K.K. Mariamma
1992 -1994 Smt.M.T. Marykutty
1994 - 1996 Sri.George John
1996 - 1997 Sri.T.M. Samuel
1997 - 2002 Sri.K.K.Thomas
2002 - 2007 Sri. P.V. Chacko
2007-2008 Smt.A.M. Aniamma
2008 - 2011 Smt.D.Annamma
2011-2015 Smt.AnnammaT.Varughese
2015-18 Sri Biji Abraham

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map