"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PHSSchoolFrame/Header}}{{prettyurl|SNMHS VANNAPPURAM}}
{{Yearframe/Header}}
 
{{Schoolwik iaward applicant}}{{PHSSchoolFrame/Header}}{{prettyurl|SNMHS VANNAPPURAM}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വണ്ണപ്പുറം  
|സ്ഥലപ്പേര്=വണ്ണപ്പുറം  
വരി 13: വരി 15:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1953
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=വണ്ണപ്പുറം പി ഒ ഇടുക്കി
|പോസ്റ്റോഫീസ്=വണ്ണപ്പുറം  
|പോസ്റ്റോഫീസ്=വണ്ണപ്പുറം  
|പിൻ കോഡ്=ഇടുക്കി ജില്ല  685607
|പിൻ കോഡ്=ഇടുക്കി ജില്ല  685607
വരി 47: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ബിന്ദുമതി ‍പി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മനോജ് ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിന്ദുമതി ‍പി എസ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു ഡി
|പ്രധാന അദ്ധ്യാപിക=സിന്ധു ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനൽകുമാർ കെ
|പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ സി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പൃീതി സുമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി സുമോദ്
|ഗ്രേഡ്=4|   
|ഗ്രേഡ്=4|   
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂൾ ചിത്രം= 29021-0.jpg|
സ്കൂൾ ചിത്രം= 29021-0.jpg|
}}
}}
 
[[പ്രമാണം:1-home-kite-Downloads-1.jpeg -home-kite-Downloads-2.jpeg -home-kite-Downloads-3.jpeg -home-kite-Downloads-4.jpeg -home-kite-Downloads-5.jpeg.jpg|ലഘുചിത്രം]]
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വണ്ണപ്പുുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.എം.എച്ച്.എസ്
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വണ്ണപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.എം.എച്ച്.എസ്.
'''<u><!-- KNOWLEDGE IS POWER --></u>'''
'''<u><!-- KNOWLEDGE IS POWER --></u>'''
==ചരിത്രം==
പൗരാണികതയുടെ  മടിത്തട്ടിലുറങ്ങുന്ന ഒരു  കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1953-ൽ എസ്.എൻ.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്. [[എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]] 


==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*ജൂനിയർ റെഡ്ക്രോസ്  --- [[എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*കർമസേന
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലാസ് മാഗസിൻ.
*നക്ഷ(ത വനം
*പച്ചക്കറിത്തോട്ടം
*യോഗ ക്ലാസ്സുകൾ
*ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ.
*വിഷൻ 20-20
*ഹരിതസേന


==മാനേജ്മെന്റ്==
യശശരീരനായ പുളിമൂട്ടീൽ  ശ്രീ പി എൻ കുമാരൻ  ആണ് സ്ഥാപക മാനേജർ. അദ്ദേഹത്തിൻെ പൗത്രനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ അഡ്വ. മനു മനോജ്‌ ആണ് നിലവിലെ മാനേജർ.


==മുൻ സാരഥികൾ==


== ചരിത്രം ==
ശ്രീ. കെ പി പ്രഭാകരൻ
പൌരാണികതയുടെ  മടിത്തട്ടിലുറങ്ങുന്ന ഒരു  കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1968-ൽ എസ്.എൻ.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്. [[എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
പി കെ ലളിതാമണി


പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉറവിടവും നന്മകളാൽ സമൃദ്ധവുമായ വണ്ണപ്പുറത്തെ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറക്കൂട്ടുകൾ പകർന്നു കൊണ്ട് എസ്.എൻ.എം.വി.എച്ച്.എസ്.എസ് പ്രശസ്തിയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്നു. 1953 ജൂൺ 1 ന് ചൂരക്കുഴിയിൽ (നെടുംതടത്തിൽ)മത്തായി ഐപ്പ് സ്ഥാപിച്ച ഐപ്പ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളാണ് ഇന്നത്തെ ശ്രീനാരായണ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി മാറിയത്. 1963 ൽ മുവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന പുളിമൂട്ടിൽ ശ്രീ പി.എൻ കുുമാരൻ സ്കൂൾ മാനേജരായതോടു കൂടി സ്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായി. 1967 ൽ യു.പി സ്കൂളിന് അംഗീകാരം ലഭിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കർ സ്കൂളിനായി 5 ഏക്കർ സ്ഥലം അനുവദിച്ചു. 1973 ൽ പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്താപിച്ചു. 1974 ൽ ഹൈസ്കൂൾ അനുവദിച്ചു. 1995 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് അംഗീകാരം ലഭിച്ചു.
വി ഏലിയാസ്


== ഭൗതികസൗകര്യങ്ങൾ ==
എം പി സോമൻ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിപുലമായ സൗകര്യങ്ങളോട് കൂടിയ  ഒരു
എം ഡി ലത
സ്മാർട് റൂം ഒരുക്കിയിട്ടുണ്ട്.വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു.അതേപോലെ  അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു. ആധുനുക ശാസ്ത്രസക്ധേതങ്ങൾ കാരൃക്ഷമമായിത്തന്നെ വിദൃാർത്ഥികളിലേക്ക്  എത്തിക്കുന്നതിന് മെച്ചപ്പെട്ട സംവിധാനങ്ങളോടെ  ഒരു സ്മാർട്  റൂം
ഇവിടെ പ്രവർത്തിച്ച് വരുന്നു. പ്രീപ്രമറി തലം മുതലുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ സംവിധാനം  ഒരുക്കിയിരിക്കുന്നത്.                                                                       
കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പ്രശസ്തരായ എഴുത്തുകാരുടെ മികച്ച കൃതികൾ ഉൾക്കെള്ളിച്ചുകൊണ്ട് സമയബന്ധിതമായ  ഒരു
വായനാ മുറി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരീക ക്ഷമത വർദ്ധിപ്പിക്കുക എന്ന  ലക്ഷൃത്തോടെ അഞ്ചാം ക്ളാസ്സ് മുതലുള്ള കുട്ടികൾക്കായി ഒരു യോഗാ  റൂം സജ്ജീകരിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
എം എൻ പുഷ്പലത
* ജൂനിയർ റെഡ്ക്രോസ്
*  കർമസേന
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലാസ് മാഗസിൻ.
*  നക്ഷ(ത വനം
*  പച്ചക്കറിത്തോട്ടം
*  യോഗ ക്ലാസ്സുകൾ
*  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ.
*  വിഷൻ 20-20
*  ഹരിതസേന
* [[സ്ടുഡൻറ് പോലീസ് കേഡറ്റ്]]


== മാനേജ്മെന്റ് ==
==മുൻ സാരഥികൾ==
 
== മുൻ സാരഥികൾ==
* പി കെ ലളിതാമണി
* എ വി ഏലിയാസ്
* എം പി  സോമൻ
*  എം ഡി ലത
* എം എൻ പുഷ്പലത
*  ബി ശൃാമള
* ഡി  സിന്ധു
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!no
|ക്ര.നം.
!name
| പേര്
!perod
|കാലഘട്ടം
!T0
|-
|-
|1
|1
|P K LALITHAMANI
|ശ്രീ. കെ പി പ്രഭാകരൻ
|1975
|1953-1961
|1991
|-
|2
|ശ്രീ. തോമസ് ജോൺ
|1961-1978
|-
|2
|ശ്രീ. പി കെ ലളിതാമണി
|1978-1999
|-
|3
|എ വി ഏലിയാസ്
|1999-2005
|-
|-
|
|4
|
|എം പി സോമൻ
|
|2005-2006
|
|-
|5
|എം ഡി ലത
|2006-2009
|-
|6
|എം എൻ പുഷ്പലത
|2009-2016
|-
|7
|സിന്ധു ഡി
|2016-
|}[[== അദ്ധ്യാപക പൂർവ്വവിദ്യാർത്ഥികൾ==]]
{| class="wikitable"
|+
!SL.NO
!പേര്
|-
|1
|സുന കെ കെ
|-
|2
|ധന്യാമോൾ സി
|-
|3
|സുമയ്യ പി  എം
|}
==സ്കൂൾ എംബ്ലം==
<nowiki><gallery> പ്രമാണം:Emblem snmvhss.png</nowiki><references />
 
{| class="wikitable"
|+
|SNMVHSS VANNAPPURAM
|-
|[[പ്രമാണം:29021 school emblem.jpg|ലഘുചിത്രം]]
|-
|-
|
|
|
|
|
|}
|}


==നേട്ടങ്ങൾ ==
==നേട്ടങ്ങൾ ==
സബ് ജില്ല-ജില്ല തല ശാസ്ത്ര ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.ഗണിതശാസ്ത്ര മേളയിൽ സംസ്ഥാനതലത്തിൽ  A GRADE-നേടി. ടാലൻറ് സേർച്ച്,ഇൻസ്പയർ അവാർഡ് ഇവയിൽ മികവ് തെളിയിക്കാനായി.കായികമേളയിൽ സബ് ജില്ല-ജില്ല സംസ്ഥാനം ദേശീയ  തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായി.കലാരംഗത്തും വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടുന്നു.എസ് എസ് എൽ  സി പരീക്ഷയിൽ  97% വിജയം നേടി.13 കുട്ടികൾ full A+ നേടി.
SSK നടത്തിയ ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ 1ST A GRADE നേടിയ നമ്മുടെ കുട്ടികൾ
[[പ്രമാണം:WhatsApp Image 2022-01-15 at 10.52.38.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-01-15 at 10.52.37.jpg|ലഘുചിത്രം]]]]
 
 
സബ് ജില്ല-ജില്ല തല ശാസ്ത്ര ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.ഗണിതശാസ്ത്ര മേളയിൽ സംസ്ഥാനതലത്തിൽ  A GRADE-നേടി. ടാലൻറ് സേർച്ച്,ഇൻസ്പയർ അവാർഡ് ഇവയിൽ മികവ് തെളിയിക്കാനായി.കായികമേളയിൽ സബ് ജില്ല-ജില്ല സംസ്ഥാനം ദേശീയ  തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായി.കലാരംഗത്തും വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടുന്നു.എസ് എസ് എൽ  സി പരീക്ഷയിൽ  100% വിജയം നേടി.24 കുട്ടികൾ full A+ നേടി.
[[പ്രമാണം:WhatsApp Image 2022-01-31 at 19.17.13 (1).jpg|നടുവിൽ|ലഘുചിത്രം|നഫീറ നൂറുദീൻ ]]
2021-22  അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി നഫീറ നൂറുദീൻ  (std)4 എന്ന കുട്ടി സ്കൂളിന്റെ അഭിമാനമായി.
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അഡ്വ. മനു മനോജ്‌
 
ഡോ ശ്രീലക്ഷ്മി സുരേഷ്
 
ഡോ. ശ്രീലക്ഷ്മി ശിവൻ
 
ഡോ. അശ്വതി ഷാജി
 
ഡോ. നിതുന കെ എൻ
 
ഡോ. മുബീന
 
ഡോ. സീനു മാത്യു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. ഹരിപ്രിയ  2nd rank KUHAS 2021


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.9966947,76.7727064 | zoom=12 }}
{{Slippymap|lat= 9.9966947|lon=76.7727064 |zoom=16|width=800|height=400|marker=yes}}


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*തൊടൂപുഴ-വണ്ണപ്പുറം റൂട്ടിൽ 19 കിലോമീറ്ററിനുള്ളിൽ  എർണ്ണാകുളം ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


* തൊടൂപുഴ-വണ്ണപ്പുറം റൂട്ടിൽ 19 കിലോമീറ്ററിനുള്ളിൽ  എർണ്ണാകുളം ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു     
|--
|--



21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ഫലകം:Schoolwik iaward applicant

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം
വിലാസം
വണ്ണപ്പുറം

വണ്ണപ്പുറം പി ഒ ഇടുക്കി
,
വണ്ണപ്പുറം പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഫോൺ0486 2246098
ഇമെയിൽ29021snmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29021 (സമേതം)
വി എച്ച് എസ് എസ് കോഡ്906011
യുഡൈസ് കോഡ്32090800706
വിക്കിഡാറ്റQ64615549
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ393
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ931
അദ്ധ്യാപകർ59
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ131
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദുമതി ‍പി എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന്ദുമതി ‍പി എസ്
പ്രധാന അദ്ധ്യാപികസിന്ധു ഡി
പി.ടി.എ. പ്രസിഡണ്ട്ഷെറിൻ സി എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സുമോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വണ്ണപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.എം.എച്ച്.എസ്.

ചരിത്രം

പൗരാണികതയുടെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1953-ൽ എസ്.എൻ.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ് --- കൂടുതൽ വായിക്കുക
  • കർമസേന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.
  • നക്ഷ(ത വനം
  • പച്ചക്കറിത്തോട്ടം
  • യോഗ ക്ലാസ്സുകൾ
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ.
  • വിഷൻ 20-20
  • ഹരിതസേന

മാനേജ്മെന്റ്

യശശരീരനായ പുളിമൂട്ടീൽ ശ്രീ പി എൻ കുമാരൻ ആണ് സ്ഥാപക മാനേജർ. അദ്ദേഹത്തിൻെ പൗത്രനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ അഡ്വ. മനു മനോജ്‌ ആണ് നിലവിലെ മാനേജർ.

മുൻ സാരഥികൾ

ശ്രീ. കെ പി പ്രഭാകരൻ പി കെ ലളിതാമണി

എ വി ഏലിയാസ്

എം പി സോമൻ

എം ഡി ലത

എം എൻ പുഷ്പലത

മുൻ സാരഥികൾ

ക്ര.നം. പേര് കാലഘട്ടം
1 ശ്രീ. കെ പി പ്രഭാകരൻ 1953-1961
2 ശ്രീ. തോമസ് ജോൺ 1961-1978
2 ശ്രീ. പി കെ ലളിതാമണി 1978-1999
3 എ വി ഏലിയാസ് 1999-2005
4 എം പി സോമൻ 2005-2006
5 എം ഡി ലത 2006-2009
6 എം എൻ പുഷ്പലത 2009-2016
7 സിന്ധു ഡി 2016-

== അദ്ധ്യാപക പൂർവ്വവിദ്യാർത്ഥികൾ==

SL.NO പേര്
1 സുന കെ കെ
2 ധന്യാമോൾ സി
3 സുമയ്യ പി എം

സ്കൂൾ എംബ്ലം

<gallery> പ്രമാണം:Emblem snmvhss.png

SNMVHSS VANNAPPURAM



നേട്ടങ്ങൾ

SSK നടത്തിയ ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ 1ST A GRADE നേടിയ നമ്മുടെ കുട്ടികൾ


സബ് ജില്ല-ജില്ല തല ശാസ്ത്ര ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.ഗണിതശാസ്ത്ര മേളയിൽ സംസ്ഥാനതലത്തിൽ A GRADE-നേടി. ടാലൻറ് സേർച്ച്,ഇൻസ്പയർ അവാർഡ് ഇവയിൽ മികവ് തെളിയിക്കാനായി.കായികമേളയിൽ സബ് ജില്ല-ജില്ല സംസ്ഥാനം ദേശീയ തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായി.കലാരംഗത്തും വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടുന്നു.എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി.24 കുട്ടികൾ full A+ നേടി.

നഫീറ നൂറുദീൻ 

2021-22 അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി നഫീറ നൂറുദീൻ  (std)4 എന്ന കുട്ടി സ്കൂളിന്റെ അഭിമാനമായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. മനു മനോജ്‌

ഡോ ശ്രീലക്ഷ്മി സുരേഷ്

ഡോ. ശ്രീലക്ഷ്മി ശിവൻ

ഡോ. അശ്വതി ഷാജി

ഡോ. നിതുന കെ എൻ

ഡോ. മുബീന

ഡോ. സീനു മാത്യു

ഡോ. ഹരിപ്രിയ 2nd rank KUHAS 2021

വഴികാട്ടി

Map