"എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എടത്തനാട്ടുകര | |സ്ഥലപ്പേര്=എടത്തനാട്ടുകര | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=പി മുഹമ്മദാലി | |പി.ടി.എ. പ്രസിഡണ്ട്=പി മുഹമ്മദാലി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിൽഷാന | |എം.പി.ടി.എ. പ്രസിഡണ്ട്=ദിൽഷാന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21868_pr1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
}} | }} | ||
---- | ---- | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ എടത്തനാട്ടുകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ഇ എസ് കെ ടി എം എൽ പി സ്കൂൾ എടത്തനാട്ടുകര | |||
== ചരിത്രം == | == ചരിത്രം == | ||
അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. | അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. | ||
വരി 83: | വരി 84: | ||
== സാരഥികൾ == | == സാരഥികൾ == | ||
=== മാനേജ്‌മന്റ് === | |||
Dr. കെ മഹഫൂസ് റഹിം (മാനേജർ) | Dr. കെ മഹഫൂസ് റഹിം (മാനേജർ) | ||
കെ അബ്ദുൾ റഹൂഫ് (സെക്രട്ടറി) | കെ അബ്ദുൾ റഹൂഫ് (സെക്രട്ടറി) | ||
=== അധ്യാപകർ === | |||
റംല കെ വി (പ്രധാനാധ്യാപിക) | റംല കെ വി (പ്രധാനാധ്യാപിക) | ||
വരി 109: | വരി 113: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കല കായിക | === എൽ.എസ്.എസ് വിജയം === | ||
ഓരോ വർഷവും നടത്തി വരുന്ന എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം. അവസാനം നടന്ന എൽ.എസ്.എസ് പരീക്ഷയിൽ 15 പേരെ പരീക്ഷ എഴുതിക്കുകയും അതിൽ 7 പേരും സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തിട്ടുണ്ട്. മികച്ചതും ചിട്ടയുള്ളതുമായ പരിശീലനം വിദ്യാർത്ഥികളുടെ വിജയത്തിന് പ്രധാന കാരണമായി. | |||
=== കല കായിക മേളകൾ === | |||
സ്കൂൾ സബ്‌ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നപ്പെടുന്ന കലാ കായിക മത്സരങ്ങളിലെ സ്ഥിര പങ്കാളിത്തവും, വിദ്യാർത്ഥികൾക്കായി നൽകുന്ന പരിശീലനവും. അധ്യയനത്തിനു പുറമെ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള കഴിവുകളും പരിപോഷിപ്പിക്കാൻ പ്രത്യേകം ശ്രെമിക്കുന്നു. | |||
=== ശാസ്ത്ര മേളകൾ === | |||
കുട്ടികളിലെ ശാസ്ത്രപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിന് വിദ്യാലയം നടത്തുന്ന വിവിധ പരിപാടികൾ ശാസ്ത്രമേളകളിലെ സ്ഥിര വിജയത്തിന് കാരണം ആകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ സ്കൂൾ തലത്തിൽ നടത്തിവരുന്ന സയൻഷിയാ എന്ന ശാസ്ത്ര മേള വൻ വിജയമായി തുടരുന്നു. നല്ല പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിചരണവും നൽകി സബ് ജില്ലാ തല മേളകൾക്കായി തയ്യാറാകുന്നു. ഇത് കുട്ടികളിലെ അറിവ് വർദ്ധിപ്പിക്കുവാനും അവതരണ രീതി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.സ്കൂൾ ബസ്സുകളുടെ സൗകര്യം. | |||
=== ലിറ്റിൽ ഫെസ്റ്റ് === | |||
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് തലത്തിൽ നടത്തി വരുന്ന കലാ മേളയാണ് ലിറ്റിൽ ഫെസ്റ്റ്. പഞ്ചായത്ത് നേരിട്ട് നടത്തുന്ന ഈ പരിപാടിയിൽ അലനല്ലൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രീ പ്രൈമറി സ്ഥാപനങ്ങളും പങ്കാളിത്തം ഉറപ്പ് വരുത്താറുണ്ട്. കടുത്ത മത്സരം നടക്കാറുള്ള ലിറ്റിൽ ഫെസ്റ്റിൽ വർഷങ്ങളായി സ്ഥാപനം ഒന്നാം സ്ഥാനം നേടുന്നു. വിദ്യാർത്ഥികൾക് ഡാൻസ് അധ്യാപികയുടെ സഹായത്തോടെ മികച്ച പരിശീലനം ഉറപ്പ് വരുത്താറുണ്ട്. | |||
== ദർശനവും ദൗത്യവും == | |||
* '''<u>പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ</u>''' | |||
ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്. | |||
* '''<u>വിപുലീകരിച്ച പച്ചക്കറി തോട്ടം</u>''' | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും. | |||
* '''<u>ഗണിത പഠനം എളുപ്പത്തിൽ ആകാൻ ക്ലബ്</u>''' | |||
വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്. | |||
* '''<u>മഴവെള്ള സംഭരണി</u>''' | |||
കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും. | |||
* '''<u>മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി</u>''' | |||
മികച്ച | സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്. | ||
== ഫോട്ടോ ഗാലറി == | == ഫോട്ടോ ഗാലറി == | ||
[[പ്രമാണം:Reopen2.jpeg|ലഘുചിത്രം|കോവിഡ് - മാർഗ്ഗനിർദ്ദേശങ്ങൾ ]]ചിത്രങ്ങൾക്കായി സന്ദർശിക്കു... | |||
https://www.facebook.com/mesktmlps/ | |||
== പി.ടി.എ അംഗങ്ങൾ == | |||
{| class="wikitable sortable" | |||
|+2021-22 | |||
|'''പ്രധാനാധ്യാപിക''' | |||
|റംല കെ വി | |||
|- | |||
|'''പി ടി എ പ്രസിഡന്റ്''' | |||
|സി മുഹമ്മദാലി | |||
|- | |||
|'''പി ടി എ വൈസ് പ്രസിഡന്റ്''' | |||
|തയ്യിൽ മുഹമ്മദാലി | |||
|- | |||
|'''എം പി ടി എ പ്രസിഡന്റ്''' | |||
|ദിൽഷാന | |||
|- | |||
| rowspan="11" |'''എക്സിക്യൂട്ടീവ് അംഗങ്ങൾ''' | |||
|ഹംസ എം പി | |||
|- | |||
|ഫർസാന | |||
|- | |||
|ഷഫ്‌ന | |||
|- | |||
|രജിത | |||
|- | |||
|മനോജ് | |||
|- | |||
|സബിൻ | |||
|- | |||
|റൈഹാനത്ത് | |||
|- | |||
|നുസൈബ | |||
|- | |||
|നൂർജഹാൻ | |||
|- | |||
|സുൽഫിയ്യ | |||
|- | |||
|ശബ്‌ന | |||
|} | |||
# | # | ||
# | # | ||
വരി 140: | വരി 198: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.065569552004714|lon= 76.33611483622037|zoom=18|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ എടത്തനാട്ടുകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ഇ എസ് കെ ടി എം എൽ പി സ്കൂൾ എടത്തനാട്ടുകര
എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര | |
---|---|
വിലാസം | |
എടത്തനാട്ടുകര എടത്തനാട്ടുകര , വട്ടമണ്ണപ്പുറം പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഇമെയിൽ | mesktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21868 (സമേതം) |
യുഡൈസ് കോഡ് | 32060700121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 196 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റംല കെ വി |
പി.ടി.എ. പ്രസിഡണ്ട് | പി മുഹമ്മദാലി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷാന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
1994 ൽ കേന്ദ്ര ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വിദ്യാലയങ്ങൾ നിർമ്മിക്കുവാനുള്ള കെട്ടിട നിർമ്മാണ ഫണ്ട് നൽകുകയും അതിൽ നിന്ന് ലഭിച്ച തുകയുടെ അടിസ്ഥാനത്തിൽ സ്കൂൾ കെട്ടിടം നിർമിക്കുകയും 1995 ജൂൺ മാസത്തിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.
കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കമ്പ്യൂട്ടർ പഠനം, ഭാഷ ലാബ്, കളി സ്ഥലം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും , ഗവൺമെന്റിൽ നിന്നും സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയെല്ലാം നൽകി വരുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പൂർണമായി വൈദ്യുതിവൽക്കരിച്ച 8 ക്ലാസ്സ് മുറികളും അതിനോട് ചേർന്നുള്ള സ്റ്റാഫ് റൂമും ചേർന്നതാണ് സ്കൂൾ കെട്ടിടം. ക്ലാസ്സ് മുറികളിൽ സ്പീക്കർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സുകൾ ദൃശ്യ മികവോടെ വിദ്യാർത്ഥികളിൽ എത്തിക്കാൻ സ്മാർട്ട് ക്ലാസ്സ് മുറികളിൽ സ്കൂളിൽ ഉണ്ട് . ഇതിനു പുറമെ സ്മാർട്ട് ക്ലാസ് എന്ന പേരിൽ ഒരു അധിക ഡിജിറ്റൽ ക്ലാസ്സ് റൂമും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ലൈബ്രറി,കിഡ്സ് പാർക്ക്, വിശാലമായ ഭക്ഷണ ഹാൾ, അടുക്കള, കളി സ്ഥലം, കമ്പ്യൂട്ടർ ലാബുകൾ എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സാരഥികൾ
മാനേജ്‌മന്റ്
Dr. കെ മഹഫൂസ് റഹിം (മാനേജർ)
കെ അബ്ദുൾ റഹൂഫ് (സെക്രട്ടറി)
അധ്യാപകർ
റംല കെ വി (പ്രധാനാധ്യാപിക)
റൈഹാനത്ത് കെ എ (ഡെപ്യൂട്ടി HM )
നുസൈബ സി ടി (അധ്യാപിക)
നൂർജഹാൻ (അധ്യാപിക)
സുൽഫിയ്യ എം കെ (അധ്യാപിക)
ശബ്‌ന എം എച്ച് (അധ്യാപിക)
പ്രീ പ്രൈമറി അധ്യാപകർ
സീനത്ത് ഇ (അധ്യാപിക)
റുക്കിയ വി (അധ്യാപിക)
ഹസീന എം (അധ്യാപിക)
നേട്ടങ്ങൾ
എൽ.എസ്.എസ് വിജയം
ഓരോ വർഷവും നടത്തി വരുന്ന എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം. അവസാനം നടന്ന എൽ.എസ്.എസ് പരീക്ഷയിൽ 15 പേരെ പരീക്ഷ എഴുതിക്കുകയും അതിൽ 7 പേരും സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തിട്ടുണ്ട്. മികച്ചതും ചിട്ടയുള്ളതുമായ പരിശീലനം വിദ്യാർത്ഥികളുടെ വിജയത്തിന് പ്രധാന കാരണമായി.
കല കായിക മേളകൾ
സ്കൂൾ സബ്‌ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നപ്പെടുന്ന കലാ കായിക മത്സരങ്ങളിലെ സ്ഥിര പങ്കാളിത്തവും, വിദ്യാർത്ഥികൾക്കായി നൽകുന്ന പരിശീലനവും. അധ്യയനത്തിനു പുറമെ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള കഴിവുകളും പരിപോഷിപ്പിക്കാൻ പ്രത്യേകം ശ്രെമിക്കുന്നു.
ശാസ്ത്ര മേളകൾ
കുട്ടികളിലെ ശാസ്ത്രപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിന് വിദ്യാലയം നടത്തുന്ന വിവിധ പരിപാടികൾ ശാസ്ത്രമേളകളിലെ സ്ഥിര വിജയത്തിന് കാരണം ആകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ സ്കൂൾ തലത്തിൽ നടത്തിവരുന്ന സയൻഷിയാ എന്ന ശാസ്ത്ര മേള വൻ വിജയമായി തുടരുന്നു. നല്ല പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിചരണവും നൽകി സബ് ജില്ലാ തല മേളകൾക്കായി തയ്യാറാകുന്നു. ഇത് കുട്ടികളിലെ അറിവ് വർദ്ധിപ്പിക്കുവാനും അവതരണ രീതി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.സ്കൂൾ ബസ്സുകളുടെ സൗകര്യം.
ലിറ്റിൽ ഫെസ്റ്റ്
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് തലത്തിൽ നടത്തി വരുന്ന കലാ മേളയാണ് ലിറ്റിൽ ഫെസ്റ്റ്. പഞ്ചായത്ത് നേരിട്ട് നടത്തുന്ന ഈ പരിപാടിയിൽ അലനല്ലൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രീ പ്രൈമറി സ്ഥാപനങ്ങളും പങ്കാളിത്തം ഉറപ്പ് വരുത്താറുണ്ട്. കടുത്ത മത്സരം നടക്കാറുള്ള ലിറ്റിൽ ഫെസ്റ്റിൽ വർഷങ്ങളായി സ്ഥാപനം ഒന്നാം സ്ഥാനം നേടുന്നു. വിദ്യാർത്ഥികൾക് ഡാൻസ് അധ്യാപികയുടെ സഹായത്തോടെ മികച്ച പരിശീലനം ഉറപ്പ് വരുത്താറുണ്ട്.
ദർശനവും ദൗത്യവും
- പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ
ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്.
- വിപുലീകരിച്ച പച്ചക്കറി തോട്ടം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും.
- ഗണിത പഠനം എളുപ്പത്തിൽ ആകാൻ ക്ലബ്
വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്.
- മഴവെള്ള സംഭരണി
കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും.
- മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി
സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്.
ഫോട്ടോ ഗാലറി
ചിത്രങ്ങൾക്കായി സന്ദർശിക്കു...
പി.ടി.എ അംഗങ്ങൾ
പ്രധാനാധ്യാപിക | റംല കെ വി |
പി ടി എ പ്രസിഡന്റ് | സി മുഹമ്മദാലി |
പി ടി എ വൈസ് പ്രസിഡന്റ് | തയ്യിൽ മുഹമ്മദാലി |
എം പി ടി എ പ്രസിഡന്റ് | ദിൽഷാന |
എക്സിക്യൂട്ടീവ് അംഗങ്ങൾ | ഹംസ എം പി |
ഫർസാന | |
ഷഫ്‌ന | |
രജിത | |
മനോജ് | |
സബിൻ | |
റൈഹാനത്ത് | |
നുസൈബ | |
നൂർജഹാൻ | |
സുൽഫിയ്യ | |
ശബ്‌ന |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|