"സെന്റ് ജോസഫ് എൽ.പി.എസ്. മാലാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന് നിർദ്ദേശിച്ച വി. ചാവറയച്ചന്റെ കല്പന അനുസരിച്ച് മാലാപറമ്പിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ബഹു. റെജിനാൾഡച്ചന്റെയും മാലാപറമ്പ് ഇടവകാംഗവും അധ്യാപകനുമായിരുന്ന കൊഴുപ്പക്കളം ജോസഫിന്റെയും പരിശ്രമ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടി. | പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന് നിർദ്ദേശിച്ച വി. ചാവറയച്ചന്റെ കല്പന അനുസരിച്ച് മാലാപറമ്പിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ബഹു. റെജിനാൾഡച്ചന്റെയും മാലാപറമ്പ് ഇടവകാംഗവും അധ്യാപകനുമായിരുന്ന കൊഴുപ്പക്കളം ജോസഫിന്റെയും പരിശ്രമ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടി. പെരിന്തൽമണ്ണ - വളാഞ്ചേരി റോഡിന് അഭിമുഖമായി ഓല മേഞ്ഞ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും 1966 ജൂൺ 1 മുതൽ 66 കുട്ടികളുമായി സ്കൂൾ ആരംഭിച്ചു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 75: | വരി 74: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * | ||
* | * | ||
* | * | ||
* | * | ||
വരി 101: | വരി 100: | ||
|} | |} | ||
== '''മുൻ സാരഥികൾ''' == | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
വരി 114: | വരി 115: | ||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | ||
=== | === ചിത്രഗാലറി === | ||
<gallery> | |||
പ്രമാണം:18720-01.jpg | |||
പ്രമാണം:18720-smartroom.jpg | |||
</gallery> | |||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
വരി 124: | വരി 129: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.951402|lon=76.164340|zoom=16|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ മാലാപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ്സ് എൽ. പി സ്കൂൾ, മാലാപറമ്പ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ജോസഫ് എൽ.പി.എസ്. മാലാപറമ്പ് | |
---|---|
വിലാസം | |
മാലാപറമ്പ് സെന്റ്. ജോസഫ്സ് എൽ. പി സ്കൂൾ, മാലാപറമ്പ്. , പാലച്ചോട് പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - ഏപ്രിൽ - 1966 |
വിവരങ്ങൾ | |
ഫോൺ | 8606865661 |
ഇമെയിൽ | sjlpsmalaparambu@gmail.com |
വെബ്‍സൈറ്റ് | sjlpsmalaparambu |
കോഡുകൾ | |
സ്കൂൾ കോഡ് | 18720 (സമേതം) |
യുഡൈസ് കോഡ് | 32050500707 |
വിക്കിഡാറ്റ | Q64565379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ബിനു കരിമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാനിയ ലാലു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന് നിർദ്ദേശിച്ച വി. ചാവറയച്ചന്റെ കല്പന അനുസരിച്ച് മാലാപറമ്പിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ബഹു. റെജിനാൾഡച്ചന്റെയും മാലാപറമ്പ് ഇടവകാംഗവും അധ്യാപകനുമായിരുന്ന കൊഴുപ്പക്കളം ജോസഫിന്റെയും പരിശ്രമ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടി. പെരിന്തൽമണ്ണ - വളാഞ്ചേരി റോഡിന് അഭിമുഖമായി ഓല മേഞ്ഞ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും 1966 ജൂൺ 1 മുതൽ 66 കുട്ടികളുമായി സ്കൂൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
താമരശ്ശേരി കോർപ്പറേറ്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | ആൻസമ്മ മാത്യു | |
2 | ലൗലി സെബാസ്റ്റ്യൻ | 04.05.2021 |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
[സെന്റ് ജോസഫ് എൽ.പി.എസ്. മാലാപറമ്പ്/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ചിത്രഗാലറി
അധിക വിവരങ്ങൾ
വഴികാട്ടി
- അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ)
- കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പെരിന്തൽമണ്ണ ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ
- പെരിന്തൽമണ്ണ-വളാഞ്ചേരി നാഷണൽ ഹൈവെയിൽ മാലാപറമ്പ് പള്ളിക്ക് സമീപം