ഉള്ളടക്കത്തിലേക്ക് പോവുക

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25040 (സംവാദം | സംഭാവനകൾ)
No edit summary
25040 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 4: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{prettyurl|Akavoor H. S. Sreemoolanagaram}}
|ഗ്രേഡ് = 3
{{{Infobox School  
|സ്ഥലപ്പേര്= എറണാകുളം
|സ്ഥലപ്പേര്=ശ്രീമൂലനഗരം
| വിദ്യാഭ്യാസ ജില്ല= ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 25040
|സ്കൂൾ കോഡ്=25040
ഹയർ സെക്കന്ററി സ്കൂൾ കോഡ്=25040
|എച്ച് എസ് എസ് കോഡ്=25040
| സ്ഥാപിതദിവസം= 15
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=05
|വിക്കിഡാറ്റ ക്യു ഐഡി=Q99485856
| സ്ഥാപിതവർഷം= 1947
|യുഡൈസ് കോഡ്=32080102301
| സ്കൂൾ വിലാസം= ശ്രീമൂലനഗരം പി.ഒ, <br/>എറണാകുളം
|സ്ഥാപിതദിവസം=15
| പിൻ കോഡ്= 683580
|സ്ഥാപിതമാസം=05
| സ്കൂൾ ഫോൺ= 04842601322
|സ്ഥാപിതവർഷം=1947
| സ്കൂൾ ഇമെയിൽ=akavoorhs @gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ശ്രീമൂലനഗരം
| ഉപ ജില്ല=ആലുവ  
|പിൻ കോഡ്=683580
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0484 2601322
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=akavoorhs@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=akavoorhs.edu.in
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്
|ഉപജില്ല=ആലുവ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  കാഞ്ഞൂർ 
| മാദ്ധ്യമം= മലയാളം‌
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 335
|ലോകസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം= 224
|നിയമസഭാമണ്ഡലം=അങ്കമാലി
| വിദ്യാർത്ഥികളുടെ എണ്ണം= 579
|താലൂക്ക്=ആലുവ
| അദ്ധ്യാപകരുടെ എണ്ണം= 26
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| പ്രിൻസിപ്പൽ=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=   വി കെ സഫിയ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= നൗഷാദ് പി.എസ്.
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= Akavoor HSS.jpg ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=354
|പെൺകുട്ടികളുടെ എണ്ണം 1-10=283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപാ സുകുമാർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൗഷാദ് കെ എ
|എം.പി.ടി.എ. പ്രസിഡണ്ട്= നിമ്മി ഫൈസൽ
|സ്കൂൾ ചിത്രം=25040.jpeg
|caption=
|ലോഗോ=
|logo_size=50px
}}
 
എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==
==ആമുഖം==
ശ്രീശമ്കരാചാരൃരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത്  കാഞ്ഞുര് ഗ്രാമപ‍ഞ്ചായത്തിലെ വെള്ളാരപ്പിള്ളി ഗ്രാമത്തില് വിദൃാൃഭ്രാസവിഷയത്തില്  ശ്രദ്ധാലുവും
ആയിരുന്ന  അകവുര്  കൃഷ്ണ൯  നബുതിരിപ്പാടിനാല്  1947ല്  സ്ഥാപിക്കപ്പെട്ടതാണ് ശ്രീമുലനഗരം അകവു൪ ഹൈസ്ക്കുള്.  തുടക്കത്തില് സംസ്കൃതം up സ്കുള്  ആയിരുന്ന ഈ
സ്ഥാപനം പിന്നിട്  ഹൈസ്ക്കുളാക്കി ഉയ൪ത്തപ്പെടുകയായിരുന്നു. വെണ്മണി കവികളുടെയും, കൊടുങ്ങല്ലു൪ കുഞ്ഞികുട്ട൯ തബുരാന്റെയും ജന്മം കൊണ്ട്  കേരളിയ൪ക്ക് ചിര
പരിചിതമായ  ശ്രിമുലനഗരം ഗ്രാമത്തിലാണ് ഈ വിദ്രാലയം ഇപ്പോള് സ്ഥിതി ചെയ്യുന്നത്. ഇപ്പോള് ഈ വിദ്രാലയം ചൊവ്വരകേന്ദൃമായി പ്രവ൪ത്തിക്കുന്ന ഗ്രാമസേവ 
സമിതിയുടെ നിയന്ത്രണത്തിലാണ് വജ്രജുബിലി ആഘോഷിച്ച ഈ സ്ക്കുളില് ഇപ്പോള് 20ഡിവിഷനുകളിലായി 514ഒാളം വിദ്രാ൪ത്ഥികളുണ്ട്  വജ്രജുബിലിയേോടനു
ബന്ധിച്ച് വിദ്രാലയത്തിന്റെ അഭൃുദയകാംക്ഷികളില് നിന്ന് സമാഹരിച്ച  ഫണ്ട് ഉപയോഗിച്ച് 50 ഒാളം  നി൪ധരരായ വിദ്രാ൪ത്ഥികള്ക്ക്  സ്കോള൪ഷിപ്പ്  നല്കി വരുന്നു
ഇപ്പോള്  അകവു൪ വിദ്രാലയത്തിലെ മാനേജ൪ ശ്രി എ ടി സന്തോഷ്  ഹെഡ്മിസ്ട്രസ് ശ്രീമതി വി കെ സഫിയ.  ഇവിടെ 28 അധ്രാപകരും 4 ഒാഫീസ് സ്റ്റാഫും സേവനമനുഷ്ടിക്കുന്നു


== സൗകര്യങ്ങൾ ==
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ  ,  പുരോഗമനചിന്താഗതിയും  ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്.
റീഡിംഗ് റൂം      വിവിധ വിഭാഗങ്ങളിലുള്ള  പുസ്തകങ്ങള്  പ്രത്തേകം സജ്ജീകരിച്ചിട്ടുള്ളതും, മുപ്പതോളം കുട്ടികള്കിരുന്ന് വായിക്കാ൯  സൌകര്യമുള്ളതുമായ ഒരു റീഡിങ്ങ് റും പ്രവ൪ത്തിക്കുന്നു.
അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ചരിത്രം
 
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്മെൻറ് - ഗ്രാമസേവാ സമിതി പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ സ്കൂൾ ബാഹ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എംഎൽഎ ഫണ്ട് തന്ന് സഹായിക്കുന്ന ബഹുമാനപ്പെട്ട ആലുവ MLA ശ്രീ അൻവർ സാദത്ത്, നിസ്വാർത്ഥമായ സഹായസഹകരണങ്ങൾ നൽകിവരുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ' എന്നിവരുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ  play ground ,ആധുനിക രീതിയിലുള്ള ശുചിമുറികൾ, School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ [[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ|വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ]]
 


ലൈബ്രറി      2000ത്തോളം  പുസ്തകങ്ങള്  ഉള്ളതും  മുപ്പതോളം കുട്ടികള്ക്കിരുന്ന്  വായിക്കാ൯ സൌകര്യമുള്ളതു ഒരു  ലൈബ്രറി ഇവിടെ  പ്രവ൪ത്തിക്കുന്നുണ്ട്
'''<big>പാഠ്യേതരപ്രവർത്തനങ്ങൾ</big>'''


സയൻസ് ലാബ്    കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കാ൯ സൌകര്യമള്ള ഒരു സയ൯സ് ലാബ്  പ്രവ൪ത്തനത്തിലുണ്ട്
കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മറ്റു വിദ്യാലയങ്ങളിൽ നിന്നും വിഭിന്നങ്ങളായ പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.ഹൈക്കോർട്ട് ടൂർ, ISRO യുമായി സഹകരിച്ച് ശാസ്ത്ര ക്ലാസുകൾ, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ റേഡിയോ, എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള വന സന്ദർശനം , വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾഎന്നിവ ഇതിൽ ചിലതാണ്.തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മലയാളം അസംബ്ലി, ചൊവ്വാഴ്ച ഹിന്ദി അസംബ്ലി, ബുധനാഴ്ച സംസ്കൃതം അസംബ്ലി, വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലി എന്നിവ കൃത്യമായി നടത്തിവരുന്നു.കൂടുതൽ [[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ]]


കംപ്യൂട്ടർ ലാബ്        14 കപ്യൂട്ടറൂകളൂം  5 ലാപ്ടോപ്പുകളും ഉള്പൊടൂന്ന  കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട്  . കമ്പ്യൂട്ടർ ലാബിൽ  ഇന്റെർനെറ്റ് സൗകര്യം  ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസ്സുകൾ എല്ലാം സ്മാർട്ട് ക്ലാസ്സാക്കി.  യു.പി വിഭാഗത്തിൽ 6  കംപ്യൂട്ട൪ ,2 പ്രൊജക്റ്റുകളും  8ക്ലാസ്സുകളിലായി ഉപയോഗിച്ചു വരുന്നു,ക്യാമറ സ്ക്കൂളിന്റെ എല്ലാം പരിപാടികൾ ഉപയോഗിച്ച് വരുന്നു.ടിവി  കുട്ടികൾക്കു വേണ്ടി ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട്,ഗൈ‍ഡ്,റെഡ്ക്രോസ്സ്, കരാട്ടെ, യോഗാ ,മറ്റ് പാഠ്യേതരപ്രവർത്തനങ്ങളും  നടക്കുന്നു. SAHOSA (Sreemoolanagaram Akavoor High school Old Student Association) പ്രവർത്തനം സുഗമമായി നടക്കുന്നു.
'''<big>നേട്ടങ്ങൾ/മികവുകൾ</big>'''


== നേട്ടങ്ങൾ ==    2007-2008  വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച്  5 റുമുകളുള്ള ഒരു പുതിയ കെട്ടിടം  നി൪മ്മിച്ചു  . കുട്ടികളുടെ യാത്ര സൌകര്യത്തിനായി  സ്കുള്ബസ് ഏ൪പ്പെടുത്തിയിട്ടുണ്ട്. 2009-2010  വ൪ഷത്തില്  അഞ്ജാം ക്ളാസില് ഇംഗ്ളിഷ്  മീഡിയം ആരംഭിച്ചു. ആധുനിക സൌകര്യങ്ങളോടുകുടിയ  ടോയ്ലറ്റു് സൌകര്യം ​ഏ൪പ്പെടുത്തിയിട്ടുണ്ട്.  കുട്ടികള്ക് ഉച്ചഭക്ഷണം  പാകം ചെയ്യുന്നതിന് സൌകര്യപ്രദമായരീതിയില് അടുക്കള  സജ്ജീകരിച്ചിട്ടുണ്ട്
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.[[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ]]
{| class="wikitable"
|+
!<big>അധ്യാപക പൂർവ്വ വിദ്യാർത്ഥികൾ</big>
|-
|<big>1 .ശ്രീമതി നജീബ കെ എം</big>
|-
|<big>2.ശ്രീമതി രശ്മി പി വി</big>
|-
|
|}
{| class="wikitable"
|+
!<big>സ്കൂൾ അനധ്യാപക പൂർവ്വ വിദ്യാർത്ഥികൾ</big>
|-
|<big>1. ശ്രീ അപ്പു. സി.പി</big>
|-
|<big>2.ശ്രീ ഗോപി കെ എൽ</big>
|-
|
|}
'''<big>പ്രശസ്തരായ അധ്യാപകർ</big>'''


== മറ്റു പ്രവർത്തനങ്ങൾ ==  ശാന്തിസമിതിയുടെ ആഭിമുഖ്യത്തില്  നടത്തിയ  ക്വിസ്  മഝരത്തില്  1,2,4,5,6 സ്ഥാനങ്ങള് ഈ വിദ്യാലയത്തിലെ കുട്ടികള് കരസ്ഥമാക്കി. റവന്യു ജില്ലാതലത്തില്  സബ് ജില്ലാതലത്തിലും  നടന്ന  ഖോ-ഖോ മഝരത്തിലും  ഹാന്റ് ബോള് മഝരത്തിലും  ഒന്നും  രണ്ടും  സ്ഥാനങ്ങള്  നേടുകയുണ്ടായി.  ലയണ്സ്  ക്ളബ്  സംഘടിപ്പിച്ച  പുക്കളമഝരത്തില്  ഒന്നും  മുന്നും  സ്ഥാനങ്ങള്  കരസ്ഥമാക്കി
1, ശ്രീ പി. മധുസൂദനൻ ( പ്രശസ്ത ബാലസാഹിത്യകാരൻ, കവി)
[[ചിത്രം:Example.jpg]]


<gallery>
https://youtu.be/g1E-w5nvAkc?feature=shared
 
2.എം കെ വാര്യർ ( സിനിമ- സീരിയൽ -നാടക നടൻ)
 
3. Dr. പി കെ ശങ്കരനാരായണൻ ( സംസ്കൃത പണ്ഡിതൻ, പ്രഭാഷകൻ)
 
 
'''<big>പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ'</big>'''
 
2019 ഏപ്രിൽ മാസം രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയായ'സഹോസ' , പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഓപ്പൺ സ്റ്റേജ്, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം,5 മുതൽ 10 വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ, സ്കൂൾ ഓഡിറ്റോറിയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം എന്നിവ 'സാഹോസ'യുടെ ഇതുവരെയുള്ള എടുത്തുപറയേണ്ട പ്രവർത്തനങ്ങളിൽ ചിലതാണ്.
 
'''<big>പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ</big>'''
 
ശ്രീ ശ്രീമൂലനഗരം വിജയൻ - നാടക സിനിമാ രംഗത്ത് വ്യക്തിമൂദ്ര പതിപ്പിച്ച ഒരു കലാകാരനാണ് .
 
ശ്രീ ശ്രീമൂലനഗരം മോഹൻ -  കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി .
 
ശ്രീ ശ്രീമൂലനഗരം പൊന്നൻ ( നാടക രചയിതാവ്)
 
ശ്രീ എടനാട് രാജൻ നമ്പ്യാർ ( അന്താരാഷ്ട്രപ്രശസ്തി നേടിയ ചാക്യാർകൂത്ത് കലാകാരൻ)
 
ശ്രീ കലാമണ്ഡലം നാരായണൻ നമ്പ്യാർ (മിഴാവ് വാദ്യത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരൻ 
 
ശ്രീ കെ കെ രാജേഷ് (ജൂഡോ ചാമ്പ്യൻ)
 
ശ്രീ പി എം ഷാജഹാൻ ( ഫിസിഷ്യൻ)
 
 
 
ശ്രീ വെൺമണി വിഷ്ണു നമ്പൂതിരി ( സംസ്കൃത പണ്ഡിതൻ)<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption1
Image:Example.jpg|Caption2
Image:Example.jpg|Caption2
</gallery>'''കടുപ്പിച്ച എഴുത്ത്'''
</gallery>
== യാത്രാസൗകര്യം ==


== യാത്രാസൗകര്യം ==
കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്. 


== മേൽവിലാസം ==
== മേൽവിലാസം ==
അകവൂർ ഹൈസ്കൂൾ,
ശ്രീമൂലനഗരം ,
ശ്രീമൂലനഗരം  P O
PIN : 683 580
==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="10.137221" lon="76.407402" zoom="18" width="450">
*ആലുവ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )
10.13644, 76.407745
*എം .സി .റൊഡിലെ കാലടി ബസ് സ്റ്റാൻന്റിൽ നിന്നും  ബസ്സ് / ഓട്ടോ മാർഗം എത്താം.(ആറുകിലോമീറ്റർ)
Akavoor HS Sreemoolanagaram,
*നാഷണൽ ഹൈവെയിൽ ആലുവ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )
</googlem
<br>


>


വർഗ്ഗം: സ്കൂ
{{Slippymap|lat= 10.136381|lon= 76.40775    |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

15:30, 12 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{

അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം
വിലാസം
ശ്രീമൂലനഗരം

ശ്രീമൂലനഗരം പി.ഒ.
,
683580
,
എറണാകുളം ജില്ല
സ്ഥാപിതം15 - 05 - 1947
വിവരങ്ങൾ
ഫോൺ0484 2601322
ഇമെയിൽakavoorhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25040 (സമേതം)
എച്ച് എസ് എസ് കോഡ്25040
യുഡൈസ് കോഡ്32080102301
വിക്കിഡാറ്റQ99485856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ354
പെൺകുട്ടികൾ283
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപാ സുകുമാർ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കെ എ
എം.പി.ടി.എ. പ്രസിഡണ്ട്നിമ്മി ഫൈസൽ
അവസാനം തിരുത്തിയത്
12-08-202525040
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്.



ആമുഖം

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ  ,  പുരോഗമനചിന്താഗതിയും  ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്. അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്മെൻറ് - ഗ്രാമസേവാ സമിതി പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ സ്കൂൾ ബാഹ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എംഎൽഎ ഫണ്ട് തന്ന് സഹായിക്കുന്ന ബഹുമാനപ്പെട്ട ആലുവ MLA ശ്രീ അൻവർ സാദത്ത്, നിസ്വാർത്ഥമായ സഹായസഹകരണങ്ങൾ നൽകിവരുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ' എന്നിവരുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ  play ground ,ആധുനിക രീതിയിലുള്ള ശുചിമുറികൾ, School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ


പാഠ്യേതരപ്രവർത്തനങ്ങൾ

കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മറ്റു വിദ്യാലയങ്ങളിൽ നിന്നും വിഭിന്നങ്ങളായ പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.ഹൈക്കോർട്ട് ടൂർ, ISRO യുമായി സഹകരിച്ച് ശാസ്ത്ര ക്ലാസുകൾ, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ റേഡിയോ, എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള വന സന്ദർശനം , വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾഎന്നിവ ഇതിൽ ചിലതാണ്.തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മലയാളം അസംബ്ലി, ചൊവ്വാഴ്ച ഹിന്ദി അസംബ്ലി, ബുധനാഴ്ച സംസ്കൃതം അസംബ്ലി, വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലി എന്നിവ കൃത്യമായി നടത്തിവരുന്നു.കൂടുതൽ അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ

നേട്ടങ്ങൾ/മികവുകൾ

കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ

അധ്യാപക പൂർവ്വ വിദ്യാർത്ഥികൾ
1 .ശ്രീമതി നജീബ കെ എം
2.ശ്രീമതി രശ്മി പി വി
സ്കൂൾ അനധ്യാപക പൂർവ്വ വിദ്യാർത്ഥികൾ
1. ശ്രീ അപ്പു. സി.പി
2.ശ്രീ ഗോപി കെ എൽ

പ്രശസ്തരായ അധ്യാപകർ

1, ശ്രീ പി. മധുസൂദനൻ ( പ്രശസ്ത ബാലസാഹിത്യകാരൻ, കവി)

https://youtu.be/g1E-w5nvAkc?feature=shared

2.എം കെ വാര്യർ ( സിനിമ- സീരിയൽ -നാടക നടൻ)

3. Dr. പി കെ ശങ്കരനാരായണൻ ( സംസ്കൃത പണ്ഡിതൻ, പ്രഭാഷകൻ)


പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ'

2019 ഏപ്രിൽ മാസം രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയായ'സഹോസ' , പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഓപ്പൺ സ്റ്റേജ്, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം,5 മുതൽ 10 വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ, സ്കൂൾ ഓഡിറ്റോറിയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം എന്നിവ 'സാഹോസ'യുടെ ഇതുവരെയുള്ള എടുത്തുപറയേണ്ട പ്രവർത്തനങ്ങളിൽ ചിലതാണ്.

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

ശ്രീ ശ്രീമൂലനഗരം വിജയൻ - നാടക സിനിമാ രംഗത്ത് വ്യക്തിമൂദ്ര പതിപ്പിച്ച ഒരു കലാകാരനാണ് .

ശ്രീ ശ്രീമൂലനഗരം മോഹൻ -  കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി .

ശ്രീ ശ്രീമൂലനഗരം പൊന്നൻ ( നാടക രചയിതാവ്)

ശ്രീ എടനാട് രാജൻ നമ്പ്യാർ ( അന്താരാഷ്ട്രപ്രശസ്തി നേടിയ ചാക്യാർകൂത്ത് കലാകാരൻ)

ശ്രീ കലാമണ്ഡലം നാരായണൻ നമ്പ്യാർ (മിഴാവ് വാദ്യത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരൻ

ശ്രീ കെ കെ രാജേഷ് (ജൂഡോ ചാമ്പ്യൻ)

ശ്രീ പി എം ഷാജഹാൻ ( ഫിസിഷ്യൻ)


ശ്രീ വെൺമണി വിഷ്ണു നമ്പൂതിരി ( സംസ്കൃത പണ്ഡിതൻ)

യാത്രാസൗകര്യം

കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്.

മേൽവിലാസം

അകവൂർ ഹൈസ്കൂൾ,

ശ്രീമൂലനഗരം ,

ശ്രീമൂലനഗരം  P O

PIN : 683 580

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )
  • എം .സി .റൊഡിലെ കാലടി ബസ് സ്റ്റാൻന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ആറുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലുവ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )



Map