"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സെപ്റ്റംപർ 18 യൂണിറ്റ് ഉദ്ഘാടനം
{{Yearframe/Header}}
== '''വിപണനസ്റ്റാൾ''' ==
[[പ്രമാണം:23068 spc.jpg|ലഘുചിത്രം|കേക്ക് വിപണനം]]
സ്‍കൂൾ അങ്കണത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ എ ഡി എൻ ഒ. ടി ആർ മനോഹരൻ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‍കൂൾ മാനേജർ ലോലിത പ്രേംകുമാർ, വാർഡ് മെമ്പർ ശീതൾ, സബ് ഇൻസ്‍പെക്ടർ ടി ജയകുമാർ, എ എസ് ഐ ടി വി ബാബു സ്‍കൂൾ പ്രിൻസിപ്പൾ ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടി ആർ രേഖ, വിവേക് എം വി ഹെഡ്‍മിസ്ട്രസ് എ പ്രീതി, എസ് പി സി യൂണിറ്റ് സി പി ഒ അഖിലേഷ്. എം,  കെ പി ബീത്തു എന്നിവ‍ സംസാരിച്ചു.
 
== '''അനുസ്‍മരണം''' ==
സംയുക്തസേനാമേധാവി ജനറൽ ബിബിൻ റാവത്തിന്റെ നിര്യാണത്തോടനുബന്ധിച്ച് സ്‍കൂളിലെ എൻ സി സി, എസ് പി സി, ജൂനിയർ റെഡ്ക്രോസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ദേശീയ ദുഃഖാചരണത്തിൽ പങ്കുചേർന്നുകൊണ്ട് സ്‍മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും വിലാപയാത്രയും നടത്തി. സ്കൂൾ ഹെഡ്‍മിസ്ട്രസ് എ പ്രീതി സ്മരണാഞ്ജലിയർപ്പിച്ച് സംസാരിച്ചു. ദീതി ടീച്ചർ, രേഖ ടീച്ചർ, രാജി ടീച്ചർ, ബീത്തുടീച്ചർ, മിൽബി ടീച്ചർ, അശ്വതി ടീച്ചർ, നീരജ് മാസ്റ്റർ, അഖിലേശ് മാസ്റ്റർ റിനേഷ് മാസ്റ്റർ, വിവേക് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
 
 
[[പ്രമാണം:23068SPC1.jpg|ലഘുചിത്രം|എസ് പി സി പ്രഖ്യാപനം ]]
 
== '''സ്‍കൂൾതല പ്രഖ്യാപനം''' ==
പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ എസ് പി സി പദ്ധതിയുടെ സ്‍കൂൾതല പ്രഖ്യാപനം ബഹുമാനപ്പെട്ട കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ എസ് പി സി ഉദ്ഘാടനം നടത്തി. പ്രസ്‍തുത ചടങ്ങിൽ തൃശൂർ റൂറൽ S.I & ADNO ടി ആർ മനോഹരൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ മതിലകം C I ഷൈജു ടി കെ വിശിഷ്ടാതിഥിയായി. എസ് പി സി പദ്ധതിയുടെ യൂണിറ്റ്  CPO എം അഖിലേഷ് മാസ്റ്ററും  ACPO ആയി കെ. പി ബീത്തു ടീച്ചറും ചുമതലയേറ്റു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എ നൗഷാദ്, വാർഡ് മെമ്പർ ശീതൾ ടി എസ്, എ.ഇ.ഒ ശ്രീ എം.വി ദിനകരൻ മാസ്റ്റർ, മാനേജർ ലോലിത പ്രേംകുമാർ, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത്, സ്റ്റാഫ് സെക്രട്ടറി ടി.ആർ രേഖ സജിൻ ആർ കൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ പ്രൻസിപ്പാൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ സ്വാഗതവും ഹെഡ്‍മിസ്ട്രസ് പ്രീതിടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.