"എസ് എൻ എച്ച് എസ് എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പൂതാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂതാടി, പഞ്ചായത്ത്
|വാർഡ്=21
|വാർഡ്=21
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ആനന്ദവല്ലി സി  
|പ്രധാന അദ്ധ്യാപിക=ആനന്ദവല്ലി സി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി സി ബിജു
|പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി ഷനോജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി ഷനോജ്  
|സ്കൂൾ ചിത്രം=15325 1.jpeg
|സ്കൂൾ ചിത്രം=15050 main building 1.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
|box_width=380px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി  ഉപജില്ലയിലെ പൂതാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ എച്ച് എസ് എസ് പുതാടി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി  ഉപജില്ലയിലെ പൂതാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ എച്ച് എസ് എസ് പുതാടി{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 71: വരി 71:
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേ‍ഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ‍ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും.  അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ  നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. '''[[എസ് എൻ എച്ച് എസ് എസ് പൂതാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]'''
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേ‍ഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ‍ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും.  അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ  നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. '''[[എസ് എൻ എച്ച് എസ് എസ് പൂതാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]'''


ഭൗതികസൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==
 
പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട്  ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി  വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. [[എസ് എൻ എച്ച് എസ് എസ് പൂതാടി/സൗകര്യങ്ങൾ|കൂടുതലറിയാം]]
പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട്  ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി  വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. [[എസ് എൻ എച്ച് എസ് എസ് പൂതാടി/സൗകര്യങ്ങൾ|കൂടുതലറിയാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  
* [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[എസ് എൻ എച്ച് എസ് എസ് പൂതാടി/അടൽ ടിങ്കറിംഗ് ലാബ്|അടൽ ടിങ്കറിംഗ് ലാബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം .
1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം. ശ്രീ. '''പി.കെ .തങ്കപ്പൻ''' ആദ്ധ്യ മാനേജർ .
ശ്രീ. പി.കെ .തങ്കപ്പൻ ആദ്ധ്യ മാനേജർ .
ശ്രീ. പി.റ്റി.മുകുന്ദൻ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റു[[എസ് എൻ എച്ച് എസ് എസ് പൂതാടി/മാനേജ്മെന്റ്/ കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]].  
ശ്രീ. പി.റ്റി.മുകുന്ദൻ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റു[[എസ് എൻ എച്ച് എസ് എസ് പൂതാടി/മാനേജ്മെന്റ്/ കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]].  
== ഞങ്ങളുടെ മാനേജർമാർ ==
== ഞങ്ങളുടെ മാനേജർമാർ ==
{|class="wikitable" style="text-align:center; width:250px; height:500px" border="1"
{| class="wikitable mw-collapsible mw-collapsed"
|-
|+മാനേജർമാർ
|1976-77
!1
|പി.കെ.തങ്കപ്പൻ  
!1976-77
!പി.കെ.തങ്കപ്പൻ
|-
|-
|2
|1977-81
|1977-81
|പി.എൻ.ക്യഷ്ണൻ കുട്ടി  
|പി.എൻ.ക്യഷ്ണൻ കുട്ടി
|-
|-
|3
|1981-84
|1981-84
|ടി.പി.നാരായണൻ
|ടി.പി.നാരായണൻ
|-
|-
|4
|1984-91
|1984-91
|പി.എൻ.ക്യഷ്ണൻ കുട്ടി  
|പി.എൻ.ക്യഷ്ണൻ കുട്ടി
|-
|-
|5
|1991-93
|1991-93
|കെ.എ.ക്യഷ്ണൻ
|കെ.എ.ക്യഷ്ണൻ
|-
|-
|6
|1993-96
|1993-96
|പി.കെ.തങ്കപ്പൻ
|പി.കെ.തങ്കപ്പൻ
|-
|-
|7
|1996-97
|1996-97
|എ.കെ.രവി  
|എ.കെ.രവി
|-
|-
|8
|1997-2000
|1997-2000
|പി.കെ.തങ്കപ്പൻ  
|പി.കെ.തങ്കപ്പൻ
|-
|-
|9
|2000-2003
|2000-2003
|പി.എൻ.ക്യഷ്ണൻ കുട്ടി
|പി.എൻ.ക്യഷ്ണൻ കുട്ടി
|-
|-
|10
|2003-2006
|2003-2006
| പി.കെ.തങ്കപ്പൻ  
|പി.കെ.തങ്കപ്പൻ
|-
|-
|11
|2006-2008
|2006-2008
|വി.എസ്.പ്രഭകരൻ  
|വി.എസ്.പ്രഭകരൻ
|-
|-
|12
|2008-മുതൽ
|2008-മുതൽ
| സി.പി. സുദർശ൯
|സി.പി. സുദർശ൯
 
(വിദ്യാഭ്യസ സെക്രട്ടറി )
(വിദ്യാഭ്യസ സെക്രട്ടറി )


S.N.D.P.Yogam,Kollam.
S.N.D.P.Yogam,Kollam.
|
|-
|}
|}
== സാരഥികൾ ==
== സാരഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable"
|+
|+'''സർവ്വീസിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകർ'''
!SLNO
!
!NAME
!
!YEAR
!
!PHOTO
!
|-
|-
|1
|1
|A
|മുകുന്ദൻ.പി.ടി
|1999
|1976
|
|2007
|-
|-
|2
|2
|S
|പ്രേമചന്ദ്രൻ.എം.കെ
|2009
|2007
|2011
|-
|3
|നിർമ്മല റ്റി
|
|
|
|-
|-
|3
|4
|D
|പ്രസാദ്.കെ.എൻ
|2005
|
|
|
|}
|}
'''സർവ്വീസിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകർ'''
മുകുന്ദൻ.പി.ടി (31.03.2007)
#പ്രേമചന്ദ്രൻ.എം.കെ
#പ്രസാദ്.കെ.എൻ
#നിർമ്മല റ്റി
*'''സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപകർ‍'''
1കമലാസനൻ .വി ഹിന്ദി
1കമലാസനൻ .വി ഹിന്ദി


31.5.1998 2 കരുണൻഎ.ആർ സോഷ്യൽസയൻസ്
31.5.1998 2 കരുണൻഎ.ആർ സോഷ്യൽസയൻസ്


31.3.2001 3 പുരുഷോത്തമൻ.പി ഫിസികസ്
31.3.2001 3 പുരുഷോത്തമൻ.പി പുരുഷോത്തമൻ.പി


30.4.2001 4 സാവിത്രി.പി മലയാളം
30.4.2001 4 സാവിത്രി.പി മലയാളം
വരി 201: വരി 207:
31.5.2005
31.5.2005


{| class="wikitable mw-collapsible"
|+ഗുരുനിര ഹൈസ്ക്കൂൾ വിഭാഗം
!
!
!
!
!
|-
|1
|ആനന്ദവല്ലി സി
|നാച്വറൽ സയൻസ്
|
|
|-
|2
|ബിജിഷ്.കെ.വിശ്വൻ
|ഫിസിക്കൽസയൻസ്
|
|
|-
|3
|ശോഭ.പി.ആർ
|ഫിസിക്കൽസയൻസ്
|
|
|-
|
|
|
|
|
|}




വരി 373: വരി 347:
* മീനങ്ങാടിയിൽ 10 നിന്നും കിലോ മീറ്റർ
* മീനങ്ങാടിയിൽ 10 നിന്നും കിലോ മീറ്റർ


{{#multimaps:11.71299,76.11726|zoom=13}}
{{Slippymap|lat=11.71299|lon=76.11726|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി ഉപജില്ലയിലെ പൂതാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ എച്ച് എസ് എസ് പുതാടി

എസ് എൻ എച്ച് എസ് എസ് പൂതാടി
വിലാസം
പൂതാടി

പൂതാടി പി.ഒ.
,
673596
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04936 211261
ഇമെയിൽsnhsspoothady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15050 (സമേതം)
എച്ച് എസ് എസ് കോഡ്12018
യുഡൈസ് കോഡ്32030200601
വിക്കിഡാറ്റQ64522027
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി, പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ475
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ265
പെൺകുട്ടികൾ304
ആകെ വിദ്യാർത്ഥികൾ569
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജീവൻ എം വി
പ്രധാന അദ്ധ്യാപികആനന്ദവല്ലി സി
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി ഷനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേ‍ഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ‍ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. കൂടുതൽ ചരിത്രം വായിക്കാം

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട് ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം. ശ്രീ. പി.കെ .തങ്കപ്പൻ ആദ്ധ്യ മാനേജർ . ശ്രീ. പി.റ്റി.മുകുന്ദൻ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റുകൂടുതൽ അറിയാൻ.

ഞങ്ങളുടെ മാനേജർമാർ

മാനേജർമാർ
1 1976-77 പി.കെ.തങ്കപ്പൻ
2 1977-81 പി.എൻ.ക്യഷ്ണൻ കുട്ടി
3 1981-84 ടി.പി.നാരായണൻ
4 1984-91 പി.എൻ.ക്യഷ്ണൻ കുട്ടി
5 1991-93 കെ.എ.ക്യഷ്ണൻ
6 1993-96 പി.കെ.തങ്കപ്പൻ
7 1996-97 എ.കെ.രവി
8 1997-2000 പി.കെ.തങ്കപ്പൻ
9 2000-2003 പി.എൻ.ക്യഷ്ണൻ കുട്ടി
10 2003-2006 പി.കെ.തങ്കപ്പൻ
11 2006-2008 വി.എസ്.പ്രഭകരൻ
12 2008-മുതൽ സി.പി. സുദർശ൯

(വിദ്യാഭ്യസ സെക്രട്ടറി )

S.N.D.P.Yogam,Kollam.

സാരഥികൾ

സർവ്വീസിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകർ
1 മുകുന്ദൻ.പി.ടി 1976 2007
2 പ്രേമചന്ദ്രൻ.എം.കെ 2007 2011
3 നിർമ്മല റ്റി
4 പ്രസാദ്.കെ.എൻ

1കമലാസനൻ .വി ഹിന്ദി

31.5.1998 2 കരുണൻഎ.ആർ സോഷ്യൽസയൻസ്

31.3.2001 3 പുരുഷോത്തമൻ.പി പുരുഷോത്തമൻ.പി

30.4.2001 4 സാവിത്രി.പി മലയാളം

30.4.2004 5 നളിനി.കെ.എൻ ഫിസിക്കൽസയൻസ്

31.3.2005 6 മുരളിധരൻ.എം.കെ കായികാധ്യാപകൻ

31.03.2005 7 സദാനന്ദൻനമ്പ്യർ.പി ഡ്രോയിംഗ്

30.6.2005 8 ശിവരാമൻ.ഒ സോഷ്യൽസയൻസ്

31.03.2006 9 പദ്മിനി.വി.കെ മാത്തമാറ്റിക് സ്

30.03.2006 10 തങ്കമ്മ.കെ.എൻ ഹിന്ദി

31.3.2007 11 വിജയലഷ്മി.പി.കെ മലയാളം

31.3.2007 12 ഭാസ്ക്കരൻ.പി.കെ നാച്ചുറൽസയൻസ്

31.3.2008 13 കൃഷ്ണകുമാർ‍.എ ഫിസിക്കൽസയൻസ് 31/03/2016 14 ആനിയമ്മ തോമസ് ഗണിതം 15 പ്രസാദ്.കെ.എൻ സോഷ്യൽസയൻസ് 16 ബാലൻ.പി സംസ്ക്രതം 17 തങ്കം എടോലിപ്പാലി ഉർദു 18 വേലായുധൻ .എൻ.ടി സുവോളജി

സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യപകേതരജിവനക്കാർ 1 പ്രഭാകരൻ.വി.കെ ക്ളർക്ക്

30.9.2003 2 ശശി.എൻ ലാബ്‍.അസ്സിറ്റന്റ്

31.3.2005 3 ഗംഗാധരൻ.കെ.എൻ ക്ളർക്ക്

31.5.2005


ഗുരുനിര ഹൈസ്ക്കൂൾ വിഭാഗം

1 ആനന്ദവല്ലി സി

  • പ്രധാനാധ്യാപിക
  • അദ്ധ്യാപകർ‍

1 ബിജിഷ്.കെ.വിശ്വൻ ഫിസിക്കൽസയൻസ്

2 ശോഭ.പി.ആർ ഫിസിക്കൽസയൻസ്

3 മനോജ്.കെ.എം നാച്വറൽ സയൻസ്

5 ശ്രീജ വി എസ് ഗണിതം

6 മോഹൻദാസ് ഗണിതം

7 മാജി ജോർജ് ഗണിതം

8


9 പുഷപ.സി.കെ സോഷ്യൽസയൻസ്

10 ശ്രീനാഥ് .കെ.എം ഇംഗ്ലീഷ്

11 രേഷ്മ കെ.ബി ഇംഗ്ലീഷ്

12 ആനന്ദവല്ലി .സി മലയാളം

13 സിജി.പി.എൻ മലയാളം

14 ഗിരീഷ്.കെ.കെ മലയാളം

15 സനിൽ.കെ.കെ ഹിന്ദി

16 രാജേഷ് കെ.ആർ ഹിന്ദി

17 സമറദ്ദീൻ എം ഉർദു

18

19 സിസിലി സെബാസ്റ്റ്യൻ വർക്ക് എക്സ്പിരിയൻസ്

20 സന്തോഷ്.വി.സ് ഫിസിക്കൽഎഡ്യുക്കെഷൻ

21 സുനിൽ കുമാർ.എം.പി ആർട്ട് എഡ്യുക്കെഷൻ

22 സൗമേഷ്. സി.പി സോഷ്യൽസയൻസ്

  • ഗുരുനിര

ഹയർ സെക്കണ്ടറി വിഭാഗം

1 രവീന്ദ്രൻ.പി.റ്റി പ്രിൻസിപ്പാൾ

2 അശോകൻ.എൻ ഹിസ്റ്ററി

3 അബ്രഹാം ഇ.വി കൊമേഴ്സ്

4 അനീജ.എ.കെ മലയാളം

5 ബാബു.പി.എസ് ഇക്കൊണൊമികസ്

6 ബീന എൻ സംസ്ക്രതം

7 ബെന്നി ഫ്രിമാൻ ഫിസിക്സ്

8 ബിന്ദു പി.എസ് കൊമേഴ്സ്

9 ബിന്ദു റ്റി.എസ് ഹിന്ദി

10 ബ്രിജേഴ്സ് പി.എസ് കമ്പ്യുട്ടർ

11 ദിനേശൻ പി .കെ കൊമേഴ്സ്

12 ദിവ്യ എ.എസ് ഫിസിക്സ്

13 ഇന്ദു എ.ബി ഇംഗ്ലീഷ്

14 ലൂണ മാത്യു ഇംഗ്ലിഷ്

15 ജയശ്രി പി.എസ് ഇംഗ്ലിഷ്

16 മഞ്ജു എം കണക്ക്

17 രാജീവൻഎം.വി ഇക്കണോമിക്സ്

18 രശ്മി എസ് കെമസ്ട്രി

19 സീന പി. വി ബോട്ടണി

20 ഷിബു കെ.അർ കെമിസ്ട്രി

21 ഷൈനി ജേക്കബ്ബ് പൊളിറ്റിക്കൽസയൻസ്

22 സുധീർ .എം.റ്റി ഗണിതം

23 സുദർശൻ സോഷ്യേളജി

25 വിനോദ്.കെ.സി പൊളിറ്റിക്കൽസയൻസ്

26 ജിനോ വർഗ്ഗീസ് കംമ്പ്യട്ടർഅപ്ലിക്കെഷൻ


ലാബ് അറ്റൻഡർ 1 സുരേന്ദ്രൻ .പി.ൻ


2 മോഹനൻ.കെ.ടി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976-2007 പി.റ്റി.മുകുന്ദൻ മാസ്റ്റർ
2007-2010 M.K.PREEMACHANDRAN
2010-2014 T. NIRMALA
2015 K.N. PRASAD
2016- C. ANANDAVALLY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കേണിച്ചിറയിൽ നിന്നും 3.9 കിലോ മീറ്റർ
  • വരദൂർ നിന്നും 3 കിലോ മീറ്റർ
  • മീനങ്ങാടിയിൽ 10 നിന്നും കിലോ മീറ്റർ