"സി എച്ച് എം എച്ച് എസ് എളയാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
എളയാവൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരികാലാഭിലാഷ അതിന്റെ സാഫല്യമെന്നോണം 1995ൽ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിതമായി. വാരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് ഏതാനും വർഷത്തെ ചരിത്രം മാത്രമേ പറയുവാനുള്ളുവെങ്കിലും, അത് പറഞ്ഞാൽ തീരാത്ത നേട്ടങ്ങളുടെ വിജയഗാഥയാണ്. പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത നാം വിജയത്തിന്റെയും ഐക്യത്തിന്റെയും 26-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ മുഴുവൻ എസ്.എസ്.എൽ.സി. ബാച്ചുകളും പരീക്ഷകളിൽ നേടിയെടുത്ത അഭിമാനകരമായ വിജയങ്ങൾ നമുക്ക് ആത്മവിശ്വാസം പകർന്നു. | |||
എസ്.എസ്.എൽ.സി പരീക്ഷയിലെ റാങ്കിന്റെ സുവർണ്ണകിരീടം യുവജനോത്സവ വേദിയിലെ സബ് ജില്ലാ ചാമ്പ്യൻഷിപ്പിന്റെ മധുരം, സംസ്ഥാന മത്സരത്തിലുള്ള ഒന്നാം സ്ഥാനത്തിന്റെ മധുരം, ശാസ്ത്ര മേളകളിൽ സംസ്ഥാനതലവും കടന്ന് ദക്ഷിണേന്ത്യവരെയെത്തിയ പ്രകടനത്തിന്റെ മികവ്, എന്നിവയെല്ലാം നമ്മുടെ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരവും പ്രചോദനവുമാണ്. | |||
ഏതാനും അധ്യാപകരും 107 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ സ്കൂൾ ഇന്ന് 100 ഓളം സ്റ്റാഫ് അംഗങ്ങളും 3300 ഓളം വിദ്യാർത്ഥികളുമായി ഈ പ്രദേശത്തിനാകെ തിലകക്കുറിയായി മാറിയിരിക്കുന്നു. കേരളത്തിലെ അതുല്യ വിദ്യാഭ്യാസ വിപ്ലവനായകനും മുൻ മുഖ്യമന്ത്രിയുമായ സി.എ ച്ച്. മുഹമ്മദ് കോയ സാഹിബിന്റെ നാമധേയത്തിൽ പടുത്തുയർത്തിയ ഈ സ്ഥാപനം ആ മഹാന്റെ നവോത്ഥാനചിന്തകളെ സഫലമാക്കുമാറ് അറിവിന്റെ പ്രകാശം ചൊരിഞ്ഞ് പ്രയാണം തുടരുന്നു. നമ്മുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമെന്നനിലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകൾ സർക്കാർ അനുവദിച്ചു |
11:56, 11 ഡിസംബർ 2022-നു നിലവിലുള്ള രൂപം
എളയാവൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരികാലാഭിലാഷ അതിന്റെ സാഫല്യമെന്നോണം 1995ൽ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിതമായി. വാരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് ഏതാനും വർഷത്തെ ചരിത്രം മാത്രമേ പറയുവാനുള്ളുവെങ്കിലും, അത് പറഞ്ഞാൽ തീരാത്ത നേട്ടങ്ങളുടെ വിജയഗാഥയാണ്. പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത നാം വിജയത്തിന്റെയും ഐക്യത്തിന്റെയും 26-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ മുഴുവൻ എസ്.എസ്.എൽ.സി. ബാച്ചുകളും പരീക്ഷകളിൽ നേടിയെടുത്ത അഭിമാനകരമായ വിജയങ്ങൾ നമുക്ക് ആത്മവിശ്വാസം പകർന്നു.
എസ്.എസ്.എൽ.സി പരീക്ഷയിലെ റാങ്കിന്റെ സുവർണ്ണകിരീടം യുവജനോത്സവ വേദിയിലെ സബ് ജില്ലാ ചാമ്പ്യൻഷിപ്പിന്റെ മധുരം, സംസ്ഥാന മത്സരത്തിലുള്ള ഒന്നാം സ്ഥാനത്തിന്റെ മധുരം, ശാസ്ത്ര മേളകളിൽ സംസ്ഥാനതലവും കടന്ന് ദക്ഷിണേന്ത്യവരെയെത്തിയ പ്രകടനത്തിന്റെ മികവ്, എന്നിവയെല്ലാം നമ്മുടെ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരവും പ്രചോദനവുമാണ്.
ഏതാനും അധ്യാപകരും 107 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ സ്കൂൾ ഇന്ന് 100 ഓളം സ്റ്റാഫ് അംഗങ്ങളും 3300 ഓളം വിദ്യാർത്ഥികളുമായി ഈ പ്രദേശത്തിനാകെ തിലകക്കുറിയായി മാറിയിരിക്കുന്നു. കേരളത്തിലെ അതുല്യ വിദ്യാഭ്യാസ വിപ്ലവനായകനും മുൻ മുഖ്യമന്ത്രിയുമായ സി.എ ച്ച്. മുഹമ്മദ് കോയ സാഹിബിന്റെ നാമധേയത്തിൽ പടുത്തുയർത്തിയ ഈ സ്ഥാപനം ആ മഹാന്റെ നവോത്ഥാനചിന്തകളെ സഫലമാക്കുമാറ് അറിവിന്റെ പ്രകാശം ചൊരിഞ്ഞ് പ്രയാണം തുടരുന്നു. നമ്മുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമെന്നനിലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകൾ സർക്കാർ അനുവദിച്ചു