"ജി.എൽ.പി.എസ് കടങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| ഭരണ വിഭാഗം=ഗവൺമെൻറ് | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| സ്കൂൾ വിഭാഗം=എൽ.പി | | സ്കൂൾ വിഭാഗം=എൽ.പി | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= 1 | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
വരി 26: | വരി 26: | ||
| പ്രധാന അദ്ധ്യാപകൻ= ബീന.വി.കെ | | പ്രധാന അദ്ധ്യാപകൻ= ബീന.വി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് .കെ. എസ് | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് .കെ. എസ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= IMG-20220118-WA0057.jpg| }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 47: | വരി 47: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.700531|lon=76.138265|zoom=18|width=800|height=400|marker=yes}} |
17:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കടങ്ങോട് | |
---|---|
വിലാസം | |
കടങ്ങോട് | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04885262680 |
ഇമെയിൽ | kadangode80@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24302 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന.വി.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ 1939 ൽ സ്ഥാപിതമായ ഒരു പഴക്കം ചെന്ന വിദ്യാലയം ആണ് ജി എൽ പി എസ് കടങ്ങോട് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1939 ൽ പുതൂർ തറവാടിൻെറ ഉടമസ്ഥതയിൽ "ദേവി വിലാസ് മലയാളം സ്കൂൾ" എന്ന പേരിലാണ്.1960 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.1 മുതൽ 5 വരെ ക്ളാസുകൾ.1-ാം ക്ളാസ് 2 ഡിവിഷൻ.2014-15 ൽ ഫോക്കസ് ഗണത്തിൽപ്പെട്ടു.ഒ എസ് എ ,പി ടി എ സംഘടനകളുടെ ശ്രമഫലമായി 2015-16 ൽ കുട്ടികളുടെ എണ്ണം 56 ൽ നിന്ന് 139 ആയി ഉയർന്നു.പ്രീ-പ്രൈമറി ആരംഭിച്ചു."മികച്ച സ്കൂൾ" അവാർഡ് ലഭിച്ചു. 2016-17 ൽ മികച്ച പി ടിഎ അവാർഡ് ലഭിച്ചു.ഇപ്പോൾ കുട്ടികളുടെ എണ്ണം -പ്രീ-പ്രൈമറി-80,1-5 -137.
== ഭൗതികസൗകര്യങ്ങൾ മികച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
സയൻസ് ക്ളബ്,ഹെൽത്ത് ക്ളബ്,കാർഷികക്ളബ്