"വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉപതാൾ സൃഷ്ടിച്ചു)
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}<gallery>
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിച്ചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.
പ്രമാണം:44034 20.jpeg|സുവർണജൂബിലി ഉത്ഘാടനം
</gallery>തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ  ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ 'പനമ്പിള്ളി സ്കീം' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്|മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്|മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന്  'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിന്റെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻപിള്ള  സ്കൂളിന്  പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ്  സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു.1952 മാനേജർ മാരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കരസ്പോണ്ടൻ ആയി നിയമിതനായി അദ്ദേഹം 1954 ഈ വിദ്യാഭ്യാസത്തിൻറെ മാനേജർ ആയി തീരുന്നു അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു അദ്ദേഹത്തിൻറെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിൻറെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു.


കേരളത്തിന്റെ തെക്ക് നേമം , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിശയിപ്പിക്കുന്ന മൂക്കുന്നിമലയും ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ, ബേക്കറികൾ, ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. മാർത്താണ്ഡവർമ്മ ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാലത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം 1950-ൽ ശ്രീ. ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം
1961ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും  ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി.


തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത്വ്യക്തിയാണ് യശഃശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ പനമ്പിള്ളി സ്കീം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായിരുന്നില്ല. നേമം സെന്റ് പാഴ്സ് സ്കൂൾ മാനേജ്മെന്റ് അക്കൂട്ടത്തിലായിരുന്നു. എന്നാൽ ആത്മാഭിമാനമുള്ള അദ്ധ്യാപകർ മാനേജ്മെന്റിനെതിരെ സമരം ചെയ്യ്ത് വിജയിച്ചു. ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് വിക്ടറി ഹൈസ്ക്കൂൾ, നേമം എന്ന് പേരിട്ടു. സ്കൂളിലെ പ്രഥമ മാനേജരായ ശ്രി, എൻ. കെ. മാധവൻപിള്ള ഈ സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. അദ്ദേഹത്തെ ഈ അവസരത്തിൽ സ്മരിക്കുന്നു. 1950 - ൽ ഇത് ഒരു എയിഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ. ഗോപാലമേനോൻ ജഡ്ജി അയിരുന്നു. 1952-ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ. എൻ. കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954-ൽ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു. അതോടെ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ സശ്രദ്ധമായ പരിചരണം സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു. 1961-ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും വിക്ടറി ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986-ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിക്കാനുള്ള അനുമതി കിട്ടി. ഈ സ്കൂളിന്റെ ഉത് ഭവത്തിനും വളർച്ചയ്ക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാത: സ്മരണീയനായ ശ്രി. എൻ. കെ. വാസുദേവൻനായർ 1986-ൽ ദിവംഗതനായത് ഈ അവസരത്തിൽ സ്മരിക്കുന്നു. ഈ വിദ്യാലയ യുഗ്മം നാടിന്റെ സംസ്കാരിക മണ്ഡലത്തെ പ്രദീപ്തമാക്കിക്കൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകിക്കൊണ്ടിരിക്കുന്നു.
സ്കൂളിൻറെ ഉത്ഭവത്തിനു വളർച്ചയ്ക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാഥസ്മരണ ന്യായ ശ്രീ എൻ കെ വാസുദേവൻ നായർ 1986 ദിവംഗത നായത് അവസരത്തിൽ സ്മരിക്കുന്നു.
 
വിദ്യാലയ യുഗ്മം നാടിൻറെ സംസ്കാരമണ്ഡലത്തെ പ്രതീകമാക്കിക്കൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്കൂളിൻറെ ഇന്നത്തെ മാനേജർ ശ്രീമതി എൻ ഷൈലജ ദേവിയാണ്.
 
വിക്ടറി ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടിയത് ഏവരെയും ആഹ്ലാദഭരിതമാക്കുന്നു. ഇന്ന് രണ്ട് സ്ഥാപനങ്ങളിലായി 85 ഓളം അധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഇന്ന് വിദ്യ ആർജിക്കുന്നുണ്ട്.[[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]]

12:50, 19 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ 'പനമ്പിള്ളി സ്കീം' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്|മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്|മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് 'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിന്റെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻപിള്ള സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു.1952 മാനേജർ മാരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കരസ്പോണ്ടൻ ആയി നിയമിതനായി അദ്ദേഹം 1954 ഈ വിദ്യാഭ്യാസത്തിൻറെ മാനേജർ ആയി തീരുന്നു അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു അദ്ദേഹത്തിൻറെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിൻറെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു.

1961ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും  ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986ൽ ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി.

ഈ സ്കൂളിൻറെ ഉത്ഭവത്തിനു വളർച്ചയ്ക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാഥസ്മരണ ന്യായ ശ്രീ എൻ കെ വാസുദേവൻ നായർ 1986 ദിവംഗത നായത് ഈ അവസരത്തിൽ സ്മരിക്കുന്നു.

ഈ വിദ്യാലയ യുഗ്മം നാടിൻറെ സംസ്കാരമണ്ഡലത്തെ പ്രതീകമാക്കിക്കൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്കൂളിൻറെ ഇന്നത്തെ മാനേജർ ശ്രീമതി എൻ ഷൈലജ ദേവിയാണ്.

വിക്ടറി ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടിയത് ഏവരെയും ആഹ്ലാദഭരിതമാക്കുന്നു. ഇന്ന് ഈ രണ്ട് സ്ഥാപനങ്ങളിലായി 85 ഓളം അധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഇന്ന് വിദ്യ ആർജിക്കുന്നുണ്ട്.കൂടുതൽ വായന