"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24016 (സംവാദം | സംഭാവനകൾ)
No edit summary
24016 (സംവാദം | സംഭാവനകൾ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSchoolFrame/Header}}
{{PHSchoolFrame/Header}}{{Schoolwiki award applicant}}
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ കുന്നംകുളം ഉപ ജില്ലയിലെ മാനേജ്‍മെന്റ്  എയ്ഡഡ് സ്കൂൾ ആണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ.{{prettyurl|L.I.G.H.S CHOONDAL}}

{{Infobox School
സാംസ്ക്കാരിക നഗരമായ തൃശ്ശൂരിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ.

'''[[L.I.G.H.S CHOONDAL|ഇംഗ്ലീഷ് വിലാസം]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

[https://schoolwiki.in/%E0%B4%8E%E0%B5%BD_%E0%B4%90_%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B5%82%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD https://schoolwiki.in/L.I.G.H.S CHOONDAL]

{{Infobox School
|സ്ഥലപ്പേര്=ചൂണ്ടൽ
|സ്ഥലപ്പേര്=ചൂണ്ടൽ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24016
|സ്കൂൾ കോഡ്=24016
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=24016
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088591
|വിക്കിഡാറ്റ ക്യു ഐഡി=Q64088591
വരി 20: വരി 18:
|പോസ്റ്റോഫീസ്=ചൂണ്ടൽ
|പോസ്റ്റോഫീസ്=ചൂണ്ടൽ
|പിൻ കോഡ്=680502
|പിൻ കോഡ്=680502
|സ്കൂൾ ഫോൺ=04885 236275
|സ്കൂൾ ഫോൺ=04885 236275,9446779356
|സ്കൂൾ ഇമെയിൽ=lighschoondal@gmail.com
|സ്കൂൾ ഇമെയിൽ=lighschoondal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 28: വരി 26:
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=മണലൂർ
|നിയമസഭാമണ്ഡലം=മണലൂർ
|താലൂക്ക്=തലപ്പിള്ളി
|താലൂക്ക്=കുന്നംകുളം
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 41: വരി 39:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=811
|പെൺകുട്ടികളുടെ എണ്ണം 1-10=811
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=811
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=469
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി .റോസിലി എ എൻ ജെ
|പ്രധാന അദ്ധ്യാപിക=സി .ആനി ബിന്ദു പോൾ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= കെ .രാധാകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്= ഷക്കീർ  എ  കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി ബിജു
|സ്കൂൾ ചിത്രം=24016.JPG
|സ്കൂൾ ചിത്രം=24016.JPG
|size=350px
|size=350px
വരി 66: വരി 64:

== സ്കൂൾദർശനം ==
== സ്കൂൾദർശനം ==
ദർശനം
ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ‌കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തി ‌ൻറെ  ദർശനം.

'' ദൗത്യം'''
=== ദർശനം ===
അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാജിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻറെ ദൗത്യം.
ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ‌കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ ദർശനം.

ലക്ഷ്യം
=== ദൗത്യം ===
മനുഷ്യവ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് വിദ്യാലയത്തിൻറെ ലക്ഷ്യം.
അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാചിക്കുവാൻ അറിവിൻറെ അക്ഷയ ഖനി  തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് സരസ്വതി ക്ഷേത്രത്തിൻ്റെ ദൗത്യം.

ഞങ്ങളുടെ സ്കൂൾ  - ഒരവലോകനം
=== ലക്ഷ്യം ===
പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ വിദ്യാലയങ്ങളില്ലാത്ത ചൂണ്ടൽ ഗ്രാമത്തെ ഉദ്ദരിക്കുവാൻ ബഹുമാന ജോർജ്ജ് ചൂണ്ടലച്ചൻറെ പ്രയത്ന ഫലമായി 1952 ജൂൺ 2ാം തിയതി ഇവിടെ ഒരു മിഡിൽ സകൂൾ് ആരംഭിച്ചു. 20 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച സകൂൾ് 1965ൽേ അൺഎയ്ഡഡ് ഹൈസ്കൂളായി പ്രവർത്തനം തുടങ്ങി 1976ൽ് ഈ വിദ്യാലയം പാവറട്ടി ക്രൈസ്റ്റ് കിങ്ങ് സ്കൂളിൻറെ ശാഖയായി പ്രവർത്തനം തുടരുകയും ചെയ്തു. 1979 മുതൽേ എൽ്.ഐ.ജി.എച്ച്.എസ്. ഒരു എയ്ഡഡ് സ്കൂളായി പ്രവർത്തിച്ചുവരൂന്നു.
മനുഷ്യവ്യക്തിത്വത്തിൻ്റെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് വിദ്യാലയത്തിൻ്റെ ലക്ഷ്യം.

57 വർഷങ്ങൾക്ക് മുന്പ് ജന്മം കൊണ്ട ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രധാന അദ്യാപിക സി. മേരി പോൾആയിരുന്നു. പിന്നീട് വളരെ കാലം സിസ്റ്റർ് അഡോൾഫസ് പ്രധാന അദ്യാപികയായി സേവനമനുഷ്ഠിച്ചു. 1965ൽ് അൺഎയ്ഡഡ് എച്ച്.എം. ആയി സി. ബൈലോണും അതിനുശേഷം സി. മരിയല്ലയും സി. ഓസ് വിനും പ്രവർത്തിച്ചു.
== ചരിത്രം ==
ഒരവലോകനം : പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ വിദ്യാലയങ്ങളില്ലാത്ത, ചൂണ്ടൽ ഗ്രാമത്തെ ഉദ്ദരിക്കുവാൻ ബഹുമാന ജോർജ്ജ് ചൂണ്ടലച്ചൻ്റെ പ്രയത്ന ഫലമായി 1952 ജൂൺ 2ാം തിയതി ഇവിടെ ഒരു മിഡിൽ സകൂൾ് ആരംഭിച്ചു............

1979ൽ് എയ്ഡഡ് സ്കൂളായി തീർന്നപ്പോൾ് ആദ്യത്തെ എച്ച്.എം. ആയി സി. ഓസ്ബർഗ്ഗ ചാർജ്ജെടുത്തു. തുടർന്ന് സി. അട്രാക്റ്റ, സി. ആൻഡ്രൂസ്, സി. ഫെലീഷ്യൻ്, സി. എക്സ്പെക്റ്റ, സി. വിമല, ശ്രീമതി ഏല്യാമ്മ ടി. കെ., ശ്രീമതി ലിസിയമ്മ മാത്യു, ശ്രീമതി ആനി സെബാസ്റ്റ്യൻ, സി. മേരി ഡെയ്സി എന്നിവർ കാര്യക്ഷമായി തന്നെ പ്രവര‍്ത്തിച്ചു. ഇപ്പോൾ് ഈ വിദ്യാലയത്തിൻറെ സാരഥ്യം വഹിക്കുന്നത് സി. ആത്മയാണ്. ഇന്ന് ഈ വിദ്യാലയത്തിൽ് 20 ക്ലാസുകളിലായി 1240ൽ്് പരം വിദ്യാർത്ഥിനികൾ അദ്യയനം നടത്തുന്നു. പല വർഷങ്ങളിലായി പ്രശസ്തമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാക്ഷേത്രം കലാസാഹിത്യ രംഗങ്ങളിലും കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ് സ്വന്തമാക്കിയിട്ടുണ്ട്. ആത്മാർത്ഥതയും തീക്ഷ്ണതയും കൈമുതലാക്കികൊണ്ട് പ്രവർത്തിക്കുന്ന ഒരു ഗേൾ്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്. സന്മാർഗ്ഗ മൂല്യങ്ങൾക്ക് മങ്ങലേല്ക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥിനികളിൽ് അധ്യാത്മിക ബോധവും സന്മാർഗചിന്തയും ഊട്ടിവളർത്തുന്നതിന് വേദോപദേശ ക്ലാസുകളും സന്മാർഗ ശാസ്ത്ര ക്ലാസുകളും ഇവിടെ നടത്തിവരുന്നുണ്ട്. KCSL, DCL എന്നീ സംഘടനകളിലൂടെയും വിദ്യാർത്ഥിനികളുടെ മൂല്യബോധത്തെ തട്ടിയുണർത്തുന്നതിനുളള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ എയർ് സ്റ്റേജ്, കന്പ്യൂട്ടർ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.  School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കന്പ്യൂട്ടർ, പുതിയ സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
[[എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/ചരിത്രം|തുടർന്ന് വായിക്കാം]] .......

ഈ വിദ്യാലയത്തിൻറെ മധ്യസ്ഥയാണ് പരി. അമലോത്ഭവനാഥയുടെയും അത്ഭുതപ്രവർത്തകനായ ഉണ്ണീശോയുടെയും അനുഗ്രഹവർഷം നിരന്തരം ഇവിടെ കിട്ടികൊണ്ടിരിക്കുന്നു.

പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നതാണ് വിമല ഹൃദയം. വിജ്ഞാനത്തിൻറെ ഉജ്ജ്വലമായ പ്രകാശം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൻറെ പ്രതീകമാണ് ദീപശിഖ. പ്രക്ഷുബ്ജമായ ജീവിതസാഹചര്യങ്ങളിൽ ഈശ്വരനിൽ നിന്ന് ആർജ്ജിച്ചെടുത്ത വിശ്വാസവും പ്രാർത്ഥനയും കൈമുതലാക്കി, ശാന്തമായി തങ്ങളുടെ ജീവിത നൗക തുഴയുന്നവരായിരിക്കണം നമ്മളോരുരുത്തരും എന്നുള്ള ഒരു ഉൾപ്രചോദനം തരുന്നതാണ് പ്രകൃതിരമണീയമായ പുഴയും കേരവൃക്ഷങ്ങളും, നൗകയും.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ എയർ് സ്റ്റേജ്, കന്പ്യൂട്ടർ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കന്പ്യൂട്ടർ, പുതിയ സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, എന്നിവയും സജീകരിച്ചിട്ടുണ്ട്.......

[[ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ ഗൈഡ്സ്.]]

*  ബാന്റ് ട്രൂപ്പ്.
* [[ ക്ലാസ് മാഗസിൻ]].
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
<gallery>
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20190928_123117.jpg
</gallery>

*  കാർഷികരംഗം
[[എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം]] ......
*[[ ജലരക്ഷ ജീവരക്ഷാ]]
== മാനേജ്മെൻറ്  ==
* ഇലക്ടറൽ ലിറ്ററസി  ക്ലബ്
CMC കോൺഗ്രിഗേഷൻറെ  കീഴിലുള്ള സ്ഥാപനമാണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ . sr. സി .ആനി ബിന്ദു പോൾ എം  ആണ് പ്രധാനാധ്യാപിക. രാവിലെ 9 :20  മുതൽ വൈകിട്ട് 4 വരെ ആണ് ക്ലാസ് സമയം. തിങ്കൾ മുതൽ ശനി വരെയാണ്  പ്രവർത്തിദിവസങ്ങൾ . 30 അധ്യാപകരും ഒരു ക്ലർക്കും 4  അനധ്യാപകരും ഉൾക്കൊള്ളുന്ന സ്റ്റാഫ് ആണ് ഈ സ്കൂളിൽ ഉള്ളത്. രാവിലെ 8  മുതൽ വൈകിട്ട് 5  വരെ ഓഫീസ്  തുറന്നു പ്രവർത്തിക്കുന്നു.
*[[ റെഡ് ക്രോസ് ]]
* ഹൈടെക്  ക്ലാസ്

== മാനേജ്മെന്റ് ==
CMC

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"

|1947-1966
|1947-1966
വരി 148: വരി 122:
|2010-2016
|2010-2016
|സി .അനുപമ
|സി .അനുപമ

|2016-2018
|2016-2018
|സി .ഫ്ലോറൻസ്
|സി .ഫ്ലോറൻസ്

|2018 -2023
|സി. റോസിലി

|2023 -
|സി .ആനി ബിന്ദു പോൾ എം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 160: വരി 139:

{{#multimaps:10.630241,76.071739|zoom=10}}
{{Slippymap|lat=10.615868441839869|lon= 76.09294303906879|zoom=16|width=full|height=400|marker=yes}}
==ഉപതാളുകൾ==

2018-2019 പഠനപ്രവത്തനങ്ങൾ

പ്രവേശനോത്സവം
<gallery>
24016-IMG_20180605_105556.jpg
</gallery>
ലോക പരിസ്ഥിതി ദിനം
<gallery>

</gallery>
<gallery>
DSCN1581.JPG|
</gallery>
വായന ദിനം
<gallery>
DSCN1699.JPG|
</gallery>
റംസാൻ ആഘോഷം
<gallery>
24016 IMG 8730.jpg|
</gallery>
ലഹരിവിരുദ്ധ ദിനം

ഫുൾ എ പ്ലസ് സ്റ്റുഡന്റസ്2018-19
<gallery>
DSCN1533.JPG|
</gallery>
റെഡ് ക്രോസ്സ്
<gallery>
DSCN1587.JPG|
</gallery>
കരാട്ടെ ക്ലാസ്
<gallery>
DSCN1637.JPG|
</gallery>
നീന്തൽ പരിശീലനം
<gallery>

24016-IMG awimming3.jpg.JPG|
== ചിത്രശാല ==
</gallery>
<gallery>
<gallery>
പ്രമാണം:WhatsApp Image 2022-01-20 at 23.39.49 (1).jpeg
പ്രമാണം:WhatsApp Image 2022-01-20 at 23.39.47.jpeg
പ്രമാണം:WhatsApp Image 2022-01-20 at 23.39.50 (1).jpeg
പ്രമാണം:WhatsApp Image 2022-01-20 at 23.39.47 (1).jpeg
പ്രമാണം:Analiya.png
പ്രമാണം:WhatsApp Image 2022-01-19 at 14.50.30.jpeg
പ്രമാണം:Besty karate.png
പ്രമാണം:USS scholorship.jpg
പ്രമാണം:Chimizhu.png
പ്രമാണം:SSLCഫുൾA +.png
പ്രമാണം:FullA+.png
പ്രമാണം:DSCN1637.JPG
പ്രമാണം:ഗൈഡിങ് 2 .png
പ്രമാണം:Sports day.jpg
പ്രമാണം:Mega thiruvathirakali.jpg
പ്രമാണം:Paper bag.png
</gallery>
</gallery>
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/എൽ_ഐ_ജി_എച്ച്_എസ്_ചൂണ്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്