"സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23234 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
23234 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=L P
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=365
|ആൺകുട്ടികളുടെ എണ്ണം 1-10=330
|പെൺകുട്ടികളുടെ എണ്ണം 1-10=344
|പെൺകുട്ടികളുടെ എണ്ണം 1-10=333
|വിദ്യാർത്ഥികളുടെ എണ്ണം 1-10=709
|വിദ്യാർത്ഥികളുടെ എണ്ണം 1-10=663
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ത്രേസ്യ പി പി
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പോളി ടി പി  
|പി.ടി.എ. പ്രസിഡണ്ട്=ടി പി പോളി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിന വർഗീസ് പോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷിൻ ജിനേഷ്
|സ്കൂൾ ചിത്രം=23234 1.jpg
|സ്കൂൾ ചിത്രം=23234 1.jpg
|size=350px
|size=350px
വരി 60: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ പരിയാരം പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്.


== ചരിത്രം ==
== ചരിത്രം ==
കുറ്റിക്കാട് എന്ന ജനനിബിഡമായ കൊച്ചുഗ്രാമം. ഇവിടത്തെ സാധാരണക്കാരായ കൃഷിക്കാരുടെ മക്കൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മൈലുകൾ താണ്ടി പരിയാരം,ചാലക്കുടി, തുടങ്ങിയ ഭാഗങ്ങളിലേക്കായി പോയിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഇവിടുത്തുകാരുടെ ശ്രമഫലമായി  1924-ൽ പടിഞ്ഞാക്കര കുഞ്ഞുവറീത് എന്ന വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ നിലവിൽ വന്നത്. [[സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ 18 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ടിവി ലാപ്ടോപ് സംവിധാനങ്ങൾ       [[സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]               


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ പ്രവർത്തനങ്ങൾക്ക് എന്നപോലെതന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളുടെ പലതരം കഴിവുകളുടെ വികാസത്തിന് ഉതകുംവിധം മേളകൾ, ബാൻഡ് സെറ്റ്, കബ് പ്രവർത്തനങ്ങൾ, ബ്ലൂ ആർമി, കരാട്ടെ, ബുൾബുൾ, സ്പോർട്സ്, എയറോബിക്സ് ഇവയെല്ലാം നടത്തപ്പെടുന്നു. ആർട്സ് കലോത്സവ പങ്കാളിത്തം ഇവയിലെല്ലാം St.Sebastian's LPS Kuttikad മുൻപന്തിയിലാണ്.  [[സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!SI.NO
!Name
!From
!To
!
|-
|1
|പൊറിഞ്ചു K D
|1984
|1989
|
|-
|2
|T L ആനി 
|1989
|1992
|
|-
|3
|P I ജോർജ് 
|1992
|1997
|
|-
|4
|K K പൗലോസ്
|1997
|1999
|
|-
|5
|P O വേറൊണിക്ക
|1999
|2001
|
|-
|6
|K K ദേവസി
|2001
|2004
|
|-
|7
|P P മേരി
|2004
|2005
|
|-
|8
|Sr. ലിസി A P
|2005
|2017
|
|-
|9
|Sr. ത്രേസ്യ P P
|2017
|2023
|
|-
|10.
|ജെസ്സി ജോസ്
|2023
|
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ടോമി കല്ലേലി ( ജഡ്ജി),
അനിൽകുമാർ തോമസ് ( സി ഐ )


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


* Best School Award - 2022 - 2023 അധ്യയനവർഷത്തിലെ ചാലക്കുടി ഉപജില്ലയിലെ BEST School അവാർഡ് കരസ്ഥമാക്കി.
* Lss സ്കോളർഷിപ്പ്
2019- 20 വർഷത്തിൽ 20 പേർക്ക് എൽ എസ് സ്കോളർഷിപ്പ് കിട്ടി, ചാലക്കുടി ഉപജില്ല യിൽ വെച്ച് ഏറ്റവും കൂടുതൽ എൽ എൽ എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം  എന്ന ഖ്യാതി നേടി.
[[സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
*                                                                                                                                 
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
ചാലക്കുടിയിൽ നിന്നും 10km യാത്ര ചെയ്താൽ കുറ്റിക്കാട് എത്തിച്ചേരാം {{Slippymap|lat=10.3288930|lon=76.3956560|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->