"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാഠ്യേതര പ്രവർത്തനങ്ങൾ: ഭൗതികം) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|GHSS PADINHARATHARA}} | {{prettyurl|GHSS PADINHARATHARA}} | ||
.... ........... | {{Infobox School | ||
|സ്ഥലപ്പേര്=പടിഞ്ഞാറത്തറ | |||
|വിദ്യാഭ്യാസ ജില്ല=വയനാട് | |||
|റവന്യൂ ജില്ല=വയനാട് | |||
|സ്കൂൾ കോഡ്=15032 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32030300601 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1973 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പടിഞ്ഞാറത്തറ | |||
|പിൻ കോഡ്=673575 | |||
|സ്കൂൾ ഫോൺ=04936 273548 | |||
|സ്കൂൾ ഇമെയിൽ=hmghsspadinharathara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈത്തിരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പടിഞ്ഞാറത്തറ | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=കല്പറ്റ | |||
|താലൂക്ക്=വൈത്തിരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=316 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=286 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=978 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=159 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=217 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= ശിവസുബ്രഹ്മണ്യൻ പി പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആലിസ് സി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പി എം ജോയി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി ജയചന്ദ്രൻ | |||
|സ്കൂൾ ചിത്രം=15032 school 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ പടിഞ്ഞാറത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വരി 73: | വരി 132: | ||
==നാഴികക്കല്ലുകൾ== | ==നാഴികക്കല്ലുകൾ== | ||
നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.[[ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/നാഴികക്കല്ലുകൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.[[ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/നാഴികക്കല്ലുകൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | ||
<!-- ==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം== | <!-- ==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം== | ||
വരി 160: | വരി 218: | ||
==ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം) == | ==ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം) == | ||
[[ | [[പ്രമാണം:Sisirathile_okkumaram..jpg|315x315px|നടുവിൽ]] | ||
പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്. | പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്. | ||
സ്കൂൾ തലത്തിൽ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ | സ്കൂൾ തലത്തിൽ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ | ||
വരി 168: | വരി 227: | ||
ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. | ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. | ||
<!--[[ചിത്രം:Rose02.gif|Rose02.gif]]--> | <!--[[ചിത്രം:Rose02.gif|Rose02.gif]]--> | ||
<!--[[ചിത്രം:Fishwatery.gif]]--> | <!--[[ചിത്രം:Fishwatery.gif]]--> | ||
വരി 180: | വരി 236: | ||
[[ചിത്രം:Kks.jpg|250x250px|നടുവിൽ]] | |||
==സ്കൂളിലെ മുൻ പ്രധാനാധ്യാപകർ== | ==സ്കൂളിലെ മുൻ പ്രധാനാധ്യാപകർ== | ||
{| class="wikitable" | {| class="wikitable" | ||
വരി 288: | വരി 344: | ||
*ഡോ:മൂസ | *ഡോ:മൂസ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം | * കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 150 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 150 കി.മി. അകലം | ||
{{Slippymap|lat=11.683699|lon=75.975869|zoom=16|width=full|height=400|marker=yes}} | |||
{{ | |||
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ | |
---|---|
വിലാസം | |
പടിഞ്ഞാറത്തറ പടിഞ്ഞാറത്തറ പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04936 273548 |
ഇമെയിൽ | hmghsspadinharathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15032 (സമേതം) |
യുഡൈസ് കോഡ് | 32030300601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പടിഞ്ഞാറത്തറ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 316 |
പെൺകുട്ടികൾ | 286 |
ആകെ വിദ്യാർത്ഥികൾ | 978 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 217 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശിവസുബ്രഹ്മണ്യൻ പി പി |
പ്രധാന അദ്ധ്യാപിക | ആലിസ് സി പി |
പി.ടി.എ. പ്രസിഡണ്ട് | പി എം ജോയി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി ജയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ പടിഞ്ഞാറത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂർത്തിയായത് 1974-75 ലാണ്. പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാ വ്യക്തികളുടേയും സഹായ സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗൺ പള്ളിയുടെ മദ്രസ്സയിലാണ് എട്ടാം ക്ലാസ് ആരംഭിച്ചത്.കൂടുതൽ വായിക്കുവാൻ....
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ജൂനിയർ റെഡ്ക്രോസ്
- SPC
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- 2016-17നേട്ടങ്ങളും അനുമോദനങ്ങളും .
ഭൗതിക സൗകര്യങ്ങൾ
നാഴികക്കല്ലുകൾ
നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.കൂടുതൽ വായിക്കുക
ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം)
പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.
സ്കൂൾ തലത്തിൽ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ 'ശിശിരത്തിലെ ഓക്കുമരം' എന്ന പാഠം കുട്ടികൾ തിരക്കഥയാക്കി മാറ്റുകയും ചെയ്തു.സംവിധാനം ഉൾപ്പടെ എല്ലാ മേഖലകളിലും കുട്ടികൾക്ക് ക്ലാസ്സ് നല്കി.അവരുടെ മേൽനോട്ടത്തിൽ ആണ് ചിത്രം പൂർത്തീകരിച്ചത്.'സവുഷ്കിൻ' എന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട റഷ്യൻ കഥയെ കേരളീയ പശ്ചാത്തലത്തിൽ മലയാളത്തിലേയ്ക്ക് മാറ്റിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഭാരതീയം
ത്യാഗോജ്വലമായ സമരവീഥികളിലൂടെ നിർഭയം മുന്നേറി സ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂനികയേയും ആകാശത്തേയും നമുക്ക് സ്വന്തമായി നൽകിയ ധീരദേശാഭിമാനികൾക്കും.......... ദേശീയതയെ നെഞ്ചേറ്റി ലാളിക്കുന്ന ഓരോ ഭാരതീയനും 64- സ്വാതന്ത്ര്യദിനത്തിൽ ഞങ്ങൾ ഹൃദയപൂർവ്വം സമർപ്പിക്കുന്ന ഗാനോപഹാരം............ഭാരതീയംദേശഭക്തിഗാനങ്ങൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
പേര് | കാലഘട്ടം |
---|---|
പി.വി.ജോസഫ് | 1975 - 1976 |
എ.സേതുമാധവൻ | 1977 |
സി.എം.സരോജിനി | 1977 |
പി.കെ.തോമസ് | 1979 |
പി.വി.ജോസഫ് | 1979 |
ടി.ഐ.ഇട്ടുപ്പ് | 1980 - 1981 |
എ.എ.അബ്ദുൾഖാദർ | 1983 |
ടി.സി.പരമേശ്വരൻ | 1986 |
എം.വി.രാഘവൻ നായർ | 1986 |
സി.നാരായണൻ നമ്പ്യാർ | 1988 |
എം.അബ്ദുൾ അസീസ് | 1989 |
എം.ജെ.ജോൺ | 1991 |
പി.കെ.കൊച്ചിബ്രാഹിം | 1991 |
വേണാധിരി കരുണാകരൻ | 1995 |
രാഘവൻ.സി | 1995 -1996 |
ബാലകൃഷ്ണൻ.എൻ.പി | 1996 - 1999 |
അതൃനേം.കെ.കെ | 1999 - 2000 |
എം.അഹമ്മദ് | 2001 |
കെ.പ്രേമ | 2002 |
ഐ.സി.ശാരദ | 2002 - 2003 |
ഗീതാറാണി | 2006 |
ലൈല.പി | 2007 |
പി.എം.റോസ്‌ലി | 2013 |
ഉലഹന്നാൻ | 2014 |
സെലീൻ.എസ്.എ | 2015 |
ക്ലാരമ്മ ജോസഫ് | 2016 |
സൂസൻ റൊസാരിയോ | .... |
ടെസ്സി മാത്യു | .... |
ആലീസ് സി പി | ... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ:എബി ഫിലിപ്പ്
- മലയാളം പ്രൊഫ:കെ.ടി.നാരായണൻ നായർ
- DYSP സി.ടി.ടോം തോമസ്
- Adv. കെ.പി.ഉസ്മാൻ
- KSEB എഞ്ചിനീയർ എം. രവീന്ദ്രൻ
- ഡോ:മൂസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 150 കി.മി. അകലം
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15032
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ