|
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 52: |
വരി 52: |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=ജാബിർ കെ.പി | | |പ്രധാന അദ്ധ്യാപകൻ=ജാബിർ കെ.പി |
| |പി.ടി.എ. പ്രസിഡണ്ട്=ഷിയാസ് ഇല്ലിക്കൽ | | |പി.ടി.എ. പ്രസിഡണ്ട്=നസീർ തടപറമ്പിൽ |
| |എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ | | |എം.പി.ടി.എ. പ്രസിഡണ്ട്= |
| |സ്കൂൾ ചിത്രം=47316_new.jpeg | | |സ്കൂൾ ചിത്രം=47316_new.jpeg |
| |size=350px | | |size=350px |
| വരി 136: |
വരി 136: |
| സ്കുൂൾ വാർഷിക കലാ മേള | | സ്കുൂൾ വാർഷിക കലാ മേള |
|
| |
|
| ==അദ്ധ്യാപകർ== | | {| class="wikitable" |
| | | |+ |
| [[പ്രമാണം:47316.6.jpg|thumb|left|"അദ്ധ്യാപകർ" ]]
| | Teachers |
| * ജാബിർ കെ പി
| | !SL NO |
| * ഫസീല കെ
| | !NAME |
| * കെ പി അ൯വർ സാലിഹ്
| | |- |
| * പി ടി ശാന്ത കുമാരി
| | |1 |
| * ടി.എ.സാറാ ഉമ
| | |ജാബിർ കെ പി |
| | |- |
| | |2 |
| | |ഫസീല കെ |
| | |- |
| | |3 |
| | |കെ പി അ൯വർ സാലിഹ് |
| | |- |
| | |4 |
| | |HAFSA T |
| | |- |
| | |5 |
| | |BABU RAJAN V |
| | |} |
| | [[പ്രമാണം:47316.6.jpg|thumb|left]] |
| | * |
|
| |
|
| ==ക്ളബുകൾ== | | ==ക്ളബുകൾ== |
|
| |
|
| ===സലിം അലി സയൻസ് ക്ളബ്=== | | ===[[സലിം അലി സയൻസ് ക്ളബ്]]=== |
| | |
| സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ റണ്ണർ അപ്പും, നേടി.
| |
| | |
| ===ഗണിത ക്ളബ്===
| |
| | |
| വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും ജില്ലാ ഗണിതശാസ്ത്ര മേളയിലും മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടി.
| |
|
| |
|
| ===സാമൂഹൃശാസ്ത്ര ക്ളബ്=== | | ===[[ഗണിത ക്ളബ്ബ്|ഗണിത ക്ളബ്]]<nowiki/>j=== |
|
| |
|
| സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാർട്ട് ഇനത്തിൽ എ ഗ്രേഡ് നേടി.
| | ===[[സാമൂഹൃശാസ്ത്ര ക്ളബ്]]=== |
|
| |
|
| പ്രവൃത്തി പരിചയ ക്ലബ് | | [[പ്രവൃത്തി പരിചയ ക്ലബ്]] |
| | |
| വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി.
| |
|
| |
|
| ഇംഗ്ലീഷ് ക്ലബ് | | ഇംഗ്ലീഷ് ക്ലബ് |
| വരി 167: |
വരി 174: |
| ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. | | ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. |
|
| |
|
| ===അലിഫ് അറബിക് ക്ലബ്=== | | ===[[അലിഫ് അറബിക് ക്ലബ്]]=== |
| | |
| സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.
| |
|
| |
|
|
| |
|
| വരി 176: |
വരി 181: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps:11.3316786,76.0174327|width=800px|zoom=12}} | | {{Slippymap|lat=11.3316786|lon=76.0174327|width=800px|zoom=16|width=full|height=400|marker=yes}} |