"ജി.എച്ച്. എസ്.എസ് പെരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. Periye}}
{{prettyurl|G.H.S.S. Periye}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 54: വരി 54:
|വൈസ് പ്രിൻസിപ്പൽ=സതീശൻ കെ (സീനിയർ അസിസ്റ്റന്റ് )
|വൈസ് പ്രിൻസിപ്പൽ=സതീശൻ കെ (സീനിയർ അസിസ്റ്റന്റ് )
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാലചന്ദ്രൻ നായർ പി
|പ്രധാന അദ്ധ്യാപകൻ=ബീന
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ ആലക്കോട്
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ കെ ആലക്കോട്
|എം.പി.ടി.എ. പ്രസിഡണ്ട്=രാധ കോട്ടയിൽ  
|എം.പി.ടി.എ. പ്രസിഡണ്ട്=രാധ കോട്ടയിൽ  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=ghssperiye.jpeg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസറഗോഡ് ജില്ലയില് പുല്ലൂർ-പെരിയ പ‍ഞ്ചായത്തില് സ്ഥിതി ചെയ്യുന്നു.സുവർണജൂബിലി കഴി‍ഞ്ഞ വർഷം ആഘോഷിച്ചു.
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ. ഉപജില്ലയിലെ പെരിയ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്


== ചരിത്രം ==
== ചരിത്രം[[ഡിഇഒ കാഞ്ഞങ്ങാട്|കാഞ്ഞങ്ങാട്]]==
1947-ല് പ്രൈമറിയായി ആരംഭിച്ചു .2007-ല് ഹയർ സെക്കണ്ടറിയായി.ആകെ 1030 കു‍ട്ടികള്.ഹെഡ്മാസ്ററർ ആയിരുന്ന ശ്രി.കു‍‍ഞമ്പുമാസ്ററർ അദ്ധ്യാപകർക്കുളള സംസ്ഥാന
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാലയമാണ്‌ പെരിയ ഗവ ഹയർ സെക്കന്ററി സ്കൂൾ. മദ്രാസ്‌ പ്രവിശ്യയുടെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിലായിരുന്നു ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പെരിയ. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വ്യാപകമാവും മുൻപ് തന്നെ അനൗപചാരികമായ ഒരു ജ്ഞാനപാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കളരി വിദ്യയുടെയും വിഷ വൈദ്യത്തിന്റെയുമൊക്കെ നാടൻ വിജ്ഞാനപാരമ്പര്യത്തിന്റെ സ്മരണകൾ 'പുക്കളും കളരിയും' പാര്യമ്പ്യ വിഷവൈദ്യന്മാരും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പാരമ്പര്യത്തിന്റെ ഭാഗമായി പെരിയയിലെ മാളിയേക്കൽ വീട്‌, വേങ്ങയിൽ വീട്‌, താഴത്ത്‌ വീട്‌ എന്നിങ്ങനെ മിക്ക തറവാടുകളിലും അനപചാരിക വിദ്യാഭ്യാസം നൽകുന്ന കുടിപ്പള്ളി ക്ക‍ൂടങ്ങൾ ഉണ്ടായിരുന്നു. അറിവിന്റെ ലോകത്തുനിന്നും പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ദളിതരും ആദിവാസികളും പെരിയ പ്രദേശത്തുണ്ടായിരുന്നു. ഇവർക്കു കൂടി പ്രതീക്ഷ നൽകിക്കൊണ്ടാണ്‌ 1913-ൽ പെരിയയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്‌. [[{{PAGENAME}}/ചരിത്രം|'''കുടുതൽ വായിക്കുക''']]
അവാര്ഡ് നേടിയിരുന്നു.നവോദയ വിദ്യാലയത്തിന്റെ ജനനം വിദ്യാലയത്തിലായിരുന്നു.[[{{PAGENAME}}/ചരിത്രം|കുടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
7.84 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. [[{{PAGENAME}}/സൗകര്യങ്ങൾ|'''കുടുതൽ വായിക്കുക''']]


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
പെരിയ പ്രദേശത്തിന്റെ വിളക്കാണ്
*സ്കൗട്ട് & ഗൈഡ്സ്.
*എസ് പി സി
*ജെ ആർ സി
*ലിറ്റിൽ കൈറ്റ്സ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ക്ലാസ് മാഗസിൻ.
* സ്കൗട്ട് & ഗൈഡ്സ്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.


 
==മുൻ സാരഥികൾ==
*  ക്ലാസ് മാഗസിൻ.
{| class="wikitable mw-collapsible mw-collapsed"
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|+'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
!ക്രമ
 
നമ്പർ
== മുൻ സാരഥികൾ ==
!പേര്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
!കാലയളവ്
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
| റവ. ടി. മാവു
|-
|-
|1913 - 23
|11
| (വിവരം ലഭ്യമല്ല)
|കെ.എ. ഗൗരിക്കുട്ടി
|1972 - 83
|-
|-
|1923 - 29
|12
| മാണിക്യം പിള്ള
|പി.ദാമോദരൻ നായർ
|1983
|-
|-
|1929 - 41
|13
|കെ.പി. വറീദ്
|അന്നമ്മ കുരുവിള
|1983 - 87
|-
|-
|1941 - 42
|14
|കെ. ജെസുമാൻ
|പി.കുഞ്ഞമ്പു നായർ
|1988
|-
|-
|1942 - 51
|15
|ജോൺ പാവമണി
|എ. മാലിനി
|1987-88
|-
|-
|1951 - 55
|16
|ക്രിസ്റ്റി ഗബ്രിയേൽ
|എ.പി. ശ്രീനിവാസൻ
|1989 - 90
|-
|-
|1955- 58
|17
|പി.സി. മാത്യു
|.സി. നാരായണൻ
|1990 - 92
|-
|-
|1958 - 61
|18
|ഏണസ്റ്റ് ലേബൻ
|സത്യഭാമ
|1995 - 96
|-
|-
|1961 - 72
|19
|ജെ.ഡബ്ലിയു. സാമുവേൽ
|ടി.നാരായണൻ
|1996
|-
|-
|1972 - 83
|20
|കെ.എ. ഗൗരിക്കുട്ടി
|എം.എം. ശാരദ
|1997-98
|-
|21
|ജയചന്ദ്രൻ
|2002
|-
|22
|കെ.കെ ഹരീന്ദ്രൻ
|2005
|-
|23
|മേരീ വർഗീസ്
|2006- 07
|-
|-
|1983 - 87
|24
|അന്നമ്മ കുരുവിള
|പ്രേമലത
|2007
|-
|-
|1987 - 88
|25
|എ. മാലിനി
|സരസ്വതീ
|2007-08
|-
|-
|1989 - 90
|26
|എ.പി. ശ്രീനിവാസൻ
|മേ തോമസ്
|2008 - 09
|-
|-
|1990 - 92
|27
|എ.സി. നാരായണൻ
|എം സോമൻ
|2009 - 10
|-
|-
|2006-07
|28
|മേരീ വർഗീസ്
|വി.കുമാരൻ
|2011 - 13
|-
|-
|2006 - 07
|24
|പ്രേമലത
|സ്കറിയ
|2013 - 16
|-
|-
|2007-08
|25
|സരസ്വതീ
|മധുസൂദനൻ
|2017 - 18
|-
|-
|2008-09
|26
|മേ തോമസ്
|ജയ ഗെറ്റ്‍റൂഡ് ജോർജ്
|2018 - 21
|-
|-
|2009 - 10
|27
|എം സോമൻ
|ബാലചന്ദ്രൻ നായർ പി
|Present
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
*ശ്രീ.കുഞ്ഞമ്പു മാസ്ററർ അദ്ധ്യാപക അവാർഡ് ജേതാവ്
 
*കമ്മാരൻ മാസ്ററർ,സാമൂഹ്യ പ്രവർത്തകൻ
* പി.വി.ക‍ൃഷ്ണൻ നായർ ( കേരള സാഹിത്യ അക്കാദമി മുൻസെക്രട്ടറി)
*കുമാരൻ മാസ്ററർ പൊതുപ്രവര്ത്തകൻ
 
*ശങ്കരൻ മാസ്ററർ,ഐടി മാസ്ററർ ട്രെയിനർ
* മേലത്ത് ചന്ദ്രശേഖരൻ നായർ (സാഹിത്യകാരൻ)
മേലേത്ത് ചന്ദ്രശേഖരൻ
 
പി.വി.കെ. പനയാൽ
* പിവികെ പനയാൽ  (സാഹിത്യകാരൻ)
കുമാരൻ മാസ്ററർ
ഡോ.എൻ.രാഘവൻ
ഡോ.പി.വി.കൃഷ്മൻ നായർ
പ്രൊഫ.എം ഗംഗാധരൻ നായർ
ഡോ.എം കുമാരൻ
ഡോ.സി.വി.രാഘവൻ നായർ
ഡോ.എ. ബാലകൃഷ്ണൻ
ഡോ.മണി വർണ്ണൻ
പി.ഗംഗാധരൻ നായർ
ശ്രീ.കെ. വി. കൃഷ്ണൻ


<googlemap version="0.9" lat="12.461385" lon="75.033875" width="350" height="350" selector="no" controls="none">
* കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ)     
11.071469, 76.077017, MMET HS Melmuri
12.416795, 75.053444, ghssperiye
</googlemap>
[[ചിത്രം:[/home/user1/Desktop/DSC00178.JPG]]]


==വഴികാട്ടി==
* പ്രഫ.പി.മാധവൻ നായർ (മുൻ പ്രിൻസിപ്പൽ കാസർഗോഡ് ഗവ.കോളേജ്)
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
== നേട്ടങ്ങൾ ==
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
== മികവുകൾ പത്രവാർത്തകളിലൂടെ ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


* NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പുല്ലൂർ പെരിയ റോഡിൽ സ്ഥിതിചെയ്യുന്നു.       
== ചിത്രശാല ==
|----
[[പ്രമാണം:12009 periye1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2022]]
[[{{PAGENAME}}/ചിത്രശാല|'''കൂടുതൽ ചിത്രങ്ങൾ''']]
[[പ്രമാണം:GhsspJrc.jpeg|ലഘുചിത്രം|<gallery mode="packed">
</gallery>]]


|}
==വഴികാട്ടി==
|}
{{#multimaps:12.4040824,75.0990696 |zoom=13}}


<!--visbot  verified-chils->
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പുല്ലൂർ പെരിയ റോഡിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=12.4040824|lon=75.0990696 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
== അവലംബം ==

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ് പെരിയ
വിലാസം
പെരിയ

പെരിയ പി.ഒ.
,
671320
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ0467 2234340
ഇമെയിൽ12009periye@gmail.com
കോഡുകൾ
സ്കൂൾ കോഡ്12009 (സമേതം)
എച്ച് എസ് എസ് കോഡ്14059
യുഡൈസ് കോഡ്32010400308
വിക്കിഡാറ്റQ64398795
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ503
പെൺകുട്ടികൾ496
ഹയർസെക്കന്ററി
ആൺകുട്ടികൾ233
പെൺകുട്ടികൾ266
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് വി കെ (ചാർജ് )
വൈസ് പ്രിൻസിപ്പൽസതീശൻ കെ (സീനിയർ അസിസ്റ്റന്റ് )
പ്രധാന അദ്ധ്യാപകൻബീന
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ കെ ആലക്കോട്
എം.പി.ടി.എ. പ്രസിഡണ്ട്രാധ കോട്ടയിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ. ഉപജില്ലയിലെ പെരിയ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്

ചരിത്രംകാഞ്ഞങ്ങാട്

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാലയമാണ്‌ പെരിയ ഗവ ഹയർ സെക്കന്ററി സ്കൂൾ. മദ്രാസ്‌ പ്രവിശ്യയുടെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിലായിരുന്നു ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പെരിയ. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വ്യാപകമാവും മുൻപ് തന്നെ അനൗപചാരികമായ ഒരു ജ്ഞാനപാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കളരി വിദ്യയുടെയും വിഷ വൈദ്യത്തിന്റെയുമൊക്കെ നാടൻ വിജ്ഞാനപാരമ്പര്യത്തിന്റെ സ്മരണകൾ 'പുക്കളും കളരിയും' പാര്യമ്പ്യ വിഷവൈദ്യന്മാരും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പാരമ്പര്യത്തിന്റെ ഭാഗമായി പെരിയയിലെ മാളിയേക്കൽ വീട്‌, വേങ്ങയിൽ വീട്‌, താഴത്ത്‌ വീട്‌ എന്നിങ്ങനെ മിക്ക തറവാടുകളിലും അനപചാരിക വിദ്യാഭ്യാസം നൽകുന്ന കുടിപ്പള്ളി ക്ക‍ൂടങ്ങൾ ഉണ്ടായിരുന്നു. അറിവിന്റെ ലോകത്തുനിന്നും പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ദളിതരും ആദിവാസികളും പെരിയ പ്രദേശത്തുണ്ടായിരുന്നു. ഇവർക്കു കൂടി പ്രതീക്ഷ നൽകിക്കൊണ്ടാണ്‌ 1913-ൽ പെരിയയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്‌. കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

7.84 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കുടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ് പി സി
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ

നമ്പർ

പേര് കാലയളവ്
11 കെ.എ. ഗൗരിക്കുട്ടി 1972 - 83
12 പി.ദാമോദരൻ നായർ 1983
13 അന്നമ്മ കുരുവിള 1983 - 87
14 പി.കുഞ്ഞമ്പു നായർ 1988
15 എ. മാലിനി 1987-88
16 എ.പി. ശ്രീനിവാസൻ 1989 - 90
17 എ.സി. നാരായണൻ 1990 - 92
18 സത്യഭാമ 1995 - 96
19 ടി.നാരായണൻ 1996
20 എം.എം. ശാരദ 1997-98
21 ജയചന്ദ്രൻ 2002
22 കെ.കെ ഹരീന്ദ്രൻ 2005
23 മേരീ വർഗീസ് 2006- 07
24 പ്രേമലത 2007
25 സരസ്വതീ 2007-08
26 മേ തോമസ് 2008 - 09
27 എം സോമൻ 2009 - 10
28 വി.കുമാരൻ 2011 - 13
24 സ്കറിയ 2013 - 16
25 മധുസൂദനൻ 2017 - 18
26 ജയ ഗെറ്റ്‍റൂഡ് ജോർജ് 2018 - 21
27 ബാലചന്ദ്രൻ നായർ പി Present

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • പി.വി.ക‍ൃഷ്ണൻ നായർ ( കേരള സാഹിത്യ അക്കാദമി മുൻസെക്രട്ടറി)
  • മേലത്ത് ചന്ദ്രശേഖരൻ നായർ (സാഹിത്യകാരൻ)
  • പിവികെ പനയാൽ (സാഹിത്യകാരൻ)
  • കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ)
  • പ്രഫ.പി.മാധവൻ നായർ (മുൻ പ്രിൻസിപ്പൽ കാസർഗോഡ് ഗവ.കോളേജ്)

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്വാതന്ത്ര്യദിനാഘോഷം 2022

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പുല്ലൂർ പെരിയ റോഡിൽ സ്ഥിതിചെയ്യുന്നു.
Map

അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്_പെരിയ&oldid=2535937" എന്ന താളിൽനിന്ന് ശേഖരിച്ചത്