"സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31219 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Elbon9656 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
ക്ലബുകളിൽ എല്ലാ കുട്ടികളും ഒരുപോലെ പങ്കാളികളാവുന്നു.ആഴ്ച്ചയിൽ ഒരു ദിവസം ക്ലബ് പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നു.
====ഗണിതശാസ്ത്രക്ലബ്====
ശ്രീമതിജാസ്മിൻ ജോസഫിൻ്റെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സുഡോക്കു പോലെയുള്ള ഗണിത പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട് ഒപ്പം ഗണിത പുസ്തകങ്ങൾ വായിക്കാൻ നല്കുന്നു.
====ശുചിത്വ  ക്ലബ് ====
ശ്രീസി. സജിത കുര്യൻ്റെ മേൽനോട്ടത്തിൽ ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശുചിത്വ ക്ലബ്ബിന്റെ  മേൽനോട്ടത്തിൽ സ്കൂളിൽ തിങ്കളാഴ്ച ഡ്രൈ ഡേ നടത്തി വരുന്നു.
====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അനിറ്റാ മാത്യുവിന്റെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
====കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അനിറ്റാ മാത്യുവിന്റെയും സജിത കുര്യൻ്റെയും  മേൽനോട്ടത്തിൽ കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.വിവിധ മത്സരങ്ങളും പാഠപുസ്തകാനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ദിവസമോ നിശ്ചിത സമയമോ ലഭ്യതമാകുന്നതസരിച്ച് ഇതിനായി നീക്കിവയ്ക്കുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാർട്ട് എനർജി പ്രോഗ്രാം===
----എന്നിവരുടെ മേൽനേട്ടത്തിൽ --