"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sglps46312 (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=46312 | |സ്കൂൾ കോഡ്=46312 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32110900604 | |യുഡൈസ് കോഡ്=32110900604 | ||
വരി 16: | വരി 14: | ||
|പോസ്റ്റോഫീസ്=മുട്ടാർ | |പോസ്റ്റോഫീസ്=മുട്ടാർ | ||
|പിൻ കോഡ്=689574 | |പിൻ കോഡ്=689574 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0477 2219738 | ||
|സ്കൂൾ ഇമെയിൽ=muttarsglps@gmail.com | |സ്കൂൾ ഇമെയിൽ=muttarsglps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in/46312 | |സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in/46312 | ||
വരി 35: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=78 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=83 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=161 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|പ്രധാന അദ്ധ്യാപിക=ആൻസി എം ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=ലൗലേഷ് സി വിജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തമ്മ | |||
|സ്കൂൾ ചിത്രം=46312_schoolnew.jpg | |||
|പ്രധാന അദ്ധ്യാപിക= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption=സെൻ്റ് ജോർജ് എൽ പി സ്കൂൾ മുട്ടാർ | ||
|ലോഗോ= | |ലോഗോ= 46312_School logo.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 64: | വരി 50: | ||
== സ്കൂളിനെക്കുറിച്ച് == | |||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1905 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു .ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു . 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി . മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത് | 1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി. 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കുൾ കുട്ടനാട് | ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. 2 കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ 4 എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 77: | വരി 66: | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]''' | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]''' | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
!ക്രമം | |||
# | !പേര് | ||
!എന്ന് മുതൽ | |||
!എന്ന് വരെ | |||
!ചിത്രം | |||
|- | |||
!'''1''' | |||
!സി റ്റി കുര്യാക്കോസ് | |||
!1905 | |||
! | |||
![[പ്രമാണം:46312 CT.jpg|ലഘുചിത്രം]] | |||
|- | |||
!'''2''' | |||
!പി ജെ ഫിലിപ്പ് | |||
! | |||
! | |||
![[പ്രമാണം:46312 PJ.jpg|ലഘുചിത്രം]] | |||
|- | |||
!'''3''' | |||
!ജെ ജോസഫ് മണലിൽ | |||
! | |||
!1982 | |||
![[പ്രമാണം:46312 JJ.jpg|ലഘുചിത്രം]] | |||
|- | |||
!'''4''' | |||
|'''മേരി ജോസഫ് മണലിൽ''' | |||
| | |||
|'''2000''' | |||
|[[പ്രമാണം:46312 mary.jpg|ലഘുചിത്രം]] | |||
|- | |||
!'''5''' | |||
|'''കെ സി തോമസ്കുട്ടി''' | |||
|'''2000''' | |||
|'''2002''' | |||
|[[പ്രമാണം:46312 KC.jpg|ലഘുചിത്രം]] | |||
|- | |||
!'''6''' | |||
|'''മോളി വർഗീസ്''' | |||
|'''2002''' | |||
|'''2015''' | |||
|[[പ്രമാണം:46312 molly.jpg|ലഘുചിത്രം]] | |||
|- | |||
!7 | |||
|'''ആന്റണി തോമസ്''' | |||
|'''2015''' | |||
|'''2018''' | |||
|[[പ്രമാണം:46312 antony.jpg|ലഘുചിത്രം]] | |||
|- | |||
!8 | |||
|'''സിസമ്മ ജോസഫ്''' | |||
|'''2018''' | |||
|'''2021''' | |||
|[[പ്രമാണം:46312 sissamma.jpeg|ലഘുചിത്രം]] | |||
|- | |||
!9 | |||
|'''അന്നമ്മ ജോസഫ്''' | |||
|'''2021''' | |||
|'''2023''' | |||
|[[പ്രമാണം:46312 annamma.jpg|ലഘുചിത്രം]] | |||
|} | |||
# | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
...... | '''പ്രവൃത്തിപരിചയത്തിൽ ജില്ല തിരിച്ചുള്ള രണ്ടാം സമ്മാനം 2014.''' | ||
'''2015ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.''' | |||
'''2016ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.''' | |||
'''2017ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.''' | |||
'''2018ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.''' | |||
2022'''ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.''' | |||
'''2023ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.''' | |||
'''2023-24 ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഗണിതശാസ്ത്രത്തിൽ സെക്കന്റ് ഒാവറോൾ.''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#. | #'''ലാലി മുട്ടാർ - അഭിനയം,രചന.''' | ||
#. | #'''സോബിൻ ജോസഫ് - സെൻറ് ജോർജ് എൽപി സ്കൂൾ മുട്ടാർ അധ്യാപകൻ,ചിത്രരചന,ഗായകൻ.''' | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | '''ചങ്ങനാശേരിയിൽ / ആലപ്പുഴയിൽ''' ബസ് മാർഗം കിടങ്ങറ നീരേട്ടുപുറം റോഡിൽ കിടങ്ങറയിൽ നിന്ന് 3 KM അകത്തു. | ||
{{Slippymap|lat=9.400907|lon= 76.480938|zoom=16|width=800|height=400|marker=yes}} |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുട്ടാർ സെൻറ് ജോർജ് എൽ പി എസ് | |
---|---|
വിലാസം | |
മുട്ടാർ മുട്ടാർ , മുട്ടാർ പി.ഒ. , 689574 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0477 2219738 |
ഇമെയിൽ | muttarsglps@gmail.com |
വെബ്‍സൈറ്റ് | www.schoolwiki.in/46312 |
കോഡുകൾ | |
സ്കൂൾ കോഡ് | 46312 (സമേതം) |
യുഡൈസ് കോഡ് | 32110900604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസി എം ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ലൗലേഷ് സി വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്കൂളിനെക്കുറിച്ച്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1905 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.
ചരിത്രം
1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി. 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. 2 കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ 4 എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമം | പേര് | എന്ന് മുതൽ | എന്ന് വരെ | ചിത്രം |
---|---|---|---|---|
1 | സി റ്റി കുര്യാക്കോസ് | 1905 | ||
2 | പി ജെ ഫിലിപ്പ് | |||
3 | ജെ ജോസഫ് മണലിൽ | 1982 | ||
4 | മേരി ജോസഫ് മണലിൽ | 2000 | ||
5 | കെ സി തോമസ്കുട്ടി | 2000 | 2002 | |
6 | മോളി വർഗീസ് | 2002 | 2015 | |
7 | ആന്റണി തോമസ് | 2015 | 2018 | |
8 | സിസമ്മ ജോസഫ് | 2018 | 2021 | |
9 | അന്നമ്മ ജോസഫ് | 2021 | 2023 |
നേട്ടങ്ങൾ
പ്രവൃത്തിപരിചയത്തിൽ ജില്ല തിരിച്ചുള്ള രണ്ടാം സമ്മാനം 2014.
2015ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2016ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2017ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2018ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2022ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2023ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
2023-24 ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഗണിതശാസ്ത്രത്തിൽ സെക്കന്റ് ഒാവറോൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലാലി മുട്ടാർ - അഭിനയം,രചന.
- സോബിൻ ജോസഫ് - സെൻറ് ജോർജ് എൽപി സ്കൂൾ മുട്ടാർ അധ്യാപകൻ,ചിത്രരചന,ഗായകൻ.
വഴികാട്ടി
ചങ്ങനാശേരിയിൽ / ആലപ്പുഴയിൽ ബസ് മാർഗം കിടങ്ങറ നീരേട്ടുപുറം റോഡിൽ കിടങ്ങറയിൽ നിന്ന് 3 KM അകത്തു.