"തയ്യുള്ളതിൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 45: | വരി 45: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.72335278367424|lon= 75.5938514 |zoom=16|width=800|height=400|marker=yes}} | ||
| വിദ്യാലയത്തിലെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | === | വിദ്യാലയത്തിലെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ === | ||
<!--visbot verified-chils-> | |||
* <!--visbot verified-chils->--> | |||
17:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തയ്യുള്ളതിൽ എം എൽ പി എസ് | |
|---|---|
| വിലാസം | |
പുല്ലൂക്കര പുല്ലൂക്കര പി .ഒ, , കണ്ണൂർ 670672 | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഫോൺ | 9446778485 |
| ഇമെയിൽ | jayanpvtmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14430 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയൻ പി വി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1903ൽ മേളയാടത്തു വീട്ടിൽ വച്ചു ഓത്തുപള്ളി എന്ന നിലയിൽ തുടങ്ങി യ വിദ്യാ കേന്ദ്രമാണ്പിന്നീട് തയ്യുള്ളതിൽ മുസ്ലിം എൽ പി സ്കൂൾ ആയി മാറിയത്.
ഭൗതികസൗകര്യങ്ങൾ
കെട്ടിടം . ഓടു മേ ണ്ണ ഒരു പ്രീ കെ. ഇ ആർ കെട്ടിടവും i കോൺക്രീറ്റു ചെയ്ത ഒരു പോസ്റ്റ് കെ. ഇ. ആർ ഇരുനില കെട്ടിടവും, ഭക്ഷണശാല, കിണർ, ആറു മുറി ടോയ്ലെറ്റ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മൂന്നു ഘട്ട ഇംഗ്ലീഷ് ക്യാമ്പ്, പ്രവൃത്തി പരിചയ പരിശീലനം,, ബഹുജന പങ്കാളിത്ത ത്തോടെ യുള്ള വാർഷികാഘോഷ ങ്കൾ, ദിനാചരണാങ്കൾ, ബാലസഭകള് , മുതലായവ പൊതുവായി നടത്തുന്നു
മാനേജ്‌മെന്റ്
സ്ഥാപക മാനേജർ പട്ടർ വീട്ടിൽ സൂപ്പി മുസ്‍ലിയാർ. അദ്ദേഹത്തിന്റെ മകൻ പലാ മഠത്തിൽ കുഞ്ഞു അബ്ദുള്ള മാസ്റ്റർ, പുല്ലൂക്കര ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
ചാത്തുക്കുട്ടിമാസ്റ്റർ, കുമാരന്മാസ്റ്റർ, ഇല്ലത്ത് മമ്മു മാസ്റർ, കെ . മമ്മു മാസ്റർ , എം . വി . അഹമ്മദ് മാസ്റർ, പ്രേമപ്രഭ ടീച്ചർ.
