"നിടുംപൊയിൽ എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ബബീഷ് കെ വി | |പി.ടി.എ. പ്രസിഡണ്ട്=ബബീഷ് കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് ടി എം | |എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് ടി എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=NITUMPOYIL MLPS.jpeg | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1924ൽ ആണ് നിടുംപൊയിൽ എം.എൽ.പി സ്കൂൾ സ്ഥാപിതമായത്. മനയത്ത് പൈതൽ നായരായിരുന്നു സ്ഥാപക മാനേജർ. തുടക്കത്തിൽ കീഴ്പ്പണശ്ശേരി താഴെക്കുനിയിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് എടവനത്താഴെ കുനിയിലേക്ക് മാറ്റി. 1939ൽ സ്കൂൾ മാനേജ്മെൻറ് ബി. കൃഷ്ണൻ നായർ ഏറ്റെടുത്തു.ഈ വിദ്യാലയത്തിന് അടുത്തുതന്നെയുള്ള, ഇന്ന് ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ എന്നറിയപ്പെടുന്ന നിടുംപൊയിൽ മിക്സഡ് സ്കൂളിന്റെ സ്ഥാപകനും ഇദ്ദേഹമായിരുന്നു. 1940ൽ സ്കൂൾ കണ്ണമ്പത്ത് പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു.1953ൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ കെട്ടിട്ടത്തിന് കേടുപാടുകൾ സംഭവിച്ചപ്പോൾ തൊട്ടടുത്തുതന്നെയുള്ള നീലമ്പത്ത് എന്ന പറമ്പിൽ പുതിയ ഷെഡിൽ സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. | |||
[[നിടുംപൊയിൽ എം.എൽ.പി.സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 88: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{map}} | ||
{ | |||