"പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}6 ക്ലാസ് മുറികൾ, | ||
ഓഫീസ്റൂം & സ്റ്റാഫ്റൂം, | |||
സ്കൂൾ ലൈബ്രറി, | |||
ടോയലറ്റ്, | |||
സ്റ്റേജ്, | |||
ഹാൾ, | |||
സൌണ്ട് സിസ്റ്റം, | |||
വൈദ്യുതസൌകര്യം, | |||
പാചകപ്പുര | |||
കിണർ | |||
നിലവിൽ 3 കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത് . അവയിൽ ഒന്ന് കോൺഗ്രീട്ടും അടച്ചുറപ്പുള്ളതുമാണ് മറ്റുള്ള രണ്ടു കെട്ടിടങ്ങൾ ഷീറ്റടിച്ചതും പകുതി മാത്രം ചുമരുള്ളതുമാണ് | |||
.ഈ മൂന്ന് കെട്ടിടങ്ങളിലായി ഓഫീസ് മുറി , 1,2,3,4. പ്രീ പ്രൈമറി ക്ലാസ്സുകളും നടക്കുന്നു . ആധുനിക സൗകര്യത്തോടു കൂടിയ 4 ശുചിമുറികളും | |||
സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റും ഉണ്ട്. നിലവിൽ നല്ല ഒരു ഓഫീസിൽ മുറിയുമുണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ കളിച്ചു രസിക്കാൻ നല്ല കളിസ്ഥലവും ഉണ്ട് . ഓപ്പൺ സ്റ്റേജ് സൗകര്യം ഉണ്ട് . |
23:01, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
6 ക്ലാസ് മുറികൾ,
ഓഫീസ്റൂം & സ്റ്റാഫ്റൂം,
സ്കൂൾ ലൈബ്രറി,
ടോയലറ്റ്,
സ്റ്റേജ്,
ഹാൾ,
സൌണ്ട് സിസ്റ്റം,
വൈദ്യുതസൌകര്യം,
പാചകപ്പുര
കിണർ
നിലവിൽ 3 കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത് . അവയിൽ ഒന്ന് കോൺഗ്രീട്ടും അടച്ചുറപ്പുള്ളതുമാണ് മറ്റുള്ള രണ്ടു കെട്ടിടങ്ങൾ ഷീറ്റടിച്ചതും പകുതി മാത്രം ചുമരുള്ളതുമാണ്
.ഈ മൂന്ന് കെട്ടിടങ്ങളിലായി ഓഫീസ് മുറി , 1,2,3,4. പ്രീ പ്രൈമറി ക്ലാസ്സുകളും നടക്കുന്നു . ആധുനിക സൗകര്യത്തോടു കൂടിയ 4 ശുചിമുറികളും
സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റും ഉണ്ട്. നിലവിൽ നല്ല ഒരു ഓഫീസിൽ മുറിയുമുണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ കളിച്ചു രസിക്കാൻ നല്ല കളിസ്ഥലവും ഉണ്ട് . ഓപ്പൺ സ്റ്റേജ് സൗകര്യം ഉണ്ട് .