"എ എൽ പി എസ് നന്മിണ്ട നാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47029-hm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|NATIONAL A.L.P.S NANMINDA  }}
{{prettyurl| ALPS NANMINDA NATIONAL}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നന്മണ്ട
|സ്ഥലപ്പേര്=നന്മണ്ട
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത്  
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത്  
|എം.പി.ടി.എ. പ്രസിഡണ്ട്=ദിജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ദിജി  
|സ്കൂൾ ചിത്രം=47519-4. jpg
|സ്കൂൾ ചിത്രം=47519-4.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്.  ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954  ൽ സ്ഥാപിതമായി
കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്.  ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954  ൽ സ്ഥാപിതമായി

==ചരിത്രം==
=='''ചരിത്രം'''==

63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി  എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .

==ഭൗതികസൗകരൃങ്ങൾ==  
=='''ഭൗതികസൗകരൃങ്ങൾ'''==  
==മികവുകൾ==
=='''മികവുകൾ'''==

==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
==അദ്ധ്യാപകർ==
യു. രജീഷ്
അബ്ദുൽ മജീദ്  ബി  കെ
കലാദേവ് പി പി
ഉഷാകുമാരി എൻ  കെ
രമ്യ സി എസ്‌

==ക്ളബുകൾ==
=== ജനുവരി മാസത്തിലെ ദിനങ്ങൾ ===
 
* ജനുവരി 26 - റിപ്പബ്ലിക് ദിനം
* ജനുവരി 30 - രക്തസാക്ഷി ദിനം
 
=== മാർച്ച് മാസത്തിലെ ദിനങ്ങൾ ===
 
* മാർച്ച് 22 - ലോക ജലദിനം
 
=== ഏപ്രിൽ മാസത്തിലെ ദിനങ്ങൾ ===
 
* ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
* ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
* ഏപ്രിൽ 7 - ലോകാരോഗ്യദിനം
* ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
 
=== മേയ് മാസത്തിലെ ദിനങ്ങൾ ===
 
* മേയ് 1 - ലോക തൊഴിലാളിദിനം
 
=== ജൂൺ മാസത്തിലെ ദിനങ്ങൾ ===
 
* ജൂൺ 5 - ലോക പരിസ്ഥിതി ദിനം
* ജൂൺ 19 - വായനാദിനം
* ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
 
=== ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ ===
 
* ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
* ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
* ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
* ആഗസ്റ്റ് 9 - നാഗസാക്കി ദിനം
* ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
 
=== സെപ്തംബർ മാസത്തിലെ ദിനങ്ങൾ ===
 
* സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
* സെപ്തംബർ 16 - ഓസോൺദിനം
 
=== നവംബർ മാസത്തിലെ ദിനങ്ങൾ ===
 
* നവംബർ 1 - കേരളപ്പിറവി
 
=='''അദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!Name of the Teachers
!Designation
|-
|യു.രജീഷ്
|H M
|-
|അബ്ദുൽ മജീദ്  ബി.കെ
|Arabic
|-
|കലാദേവ് പി.പി
|LPST
|-
|ഉഷാകുമാരി എൻ.കെ
|LPST
|-
|രമ്യ സി.എസ്‌
|LPST
|}
 
=='''ക്ളബുകൾ'''==
===ഇംഗ്ലീഷ് ക്ലബ് ===
===ഇംഗ്ലീഷ് ക്ലബ് ===
===ഗണിത ക്ലബ് ===
===ഗണിത ക്ലബ് ===
വരി 89: വരി 148:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|11.4186294,75.83602|width=800px|zoom=12}}
കോഴിക്കോട് നിന്നും ബാലുശ്ശേരി റോഡിൽ  22 കിലോമീറ്റർ സഞ്ചരിച് നന്മണ്ട അങ്ങാടിയിൽ നിന്നും നരിക്കുനി റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് {{Slippymap|lat=|11.411501979835613|lon= 75.84419081789555|width=800px|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/എ_എൽ_പി_എസ്_നന്മിണ്ട_നാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്