"അധികവായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(chnges)
 
(താൾ ശൂന്യമാക്കി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21008_profile pic.jpeg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21008_profile_pic.jpeg]]


പരയ്ക്കാട്ട് കാവിൽ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;
സർവ്വൗ​​ഷധവാഹിയായ മരുത്വാമലയിൽ നിന്ന് ഉതിർന്നുവീണ വീഴുമലയും
കാവൽക്കാരാകുന്ന കാവുകളുടെ നാട്ടിൽ,
വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി
യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക്  ചേക്കേറാൻ തുടിക്കുന്ന സരസ്വതീനിലയം..........
യശഃശ്ശരീരനായ കെ. സി. പഴനിമല അവർകൾ
1957- ൽ നാടിനുവേണ്ടി സമർപ്പിച്ച അറിവിന്റെ കേദാരം............
പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ
ജ്ഞാനേഷുക്കൾക്ക് ജാതിമതവർഗ്ഗഭേദമെന്യെ
അറിവിന്റെ തിരിനാളം പകർന്നു നൽകുന്ന പുണ്യക്ഷേത്രം..........
"കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി

11:34, 18 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=അധികവായനയ്ക്ക്&oldid=1839108" എന്ന താളിൽനിന്ന് ശേഖരിച്ചത്