"ജി.എം.എൽ.പി.എസ്. കോൽമണ്ണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
=== മാത്‍സ് ട്രിക്ക് === | === മാത്‍സ് ട്രിക്ക് === | ||
കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതോടൊപ്പം രസകരമായ രീതിയിൽ കണക്കിലെ കുരുക്കഴിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് വിജയകരമായി മുന്നോട്ട് പോവുന്ന പദ്ധതിയാണ് മാത്‍സ് ട്രിക്ക് . | |||
=== എക്സലന്റ് ഹാൻഡ് | === എക്സലന്റ് ഹാൻഡ് റൈറ്റിങ് === | ||
വിദ്യാർത്ഥികളുടെ കൈയ്യക്ഷരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയാണ് .എല്ലാ ദിവസവും വിദ്യാർത്ഥികൾക്ക് ബോർഡിൽ ഒരു പാരഗ്രാഫ് എഴുതി നൽകും ആ പാരഗ്രാഫ് വിദ്യാർത്ഥികൾ പരമാവധി വൃത്തിയിൽ നോട്ട് പുസ്തകത്തിൽ പകർത്തി എഴുത്തുക മികച്ച കയ്യെഴുത്തിന് ആഴ്ചയിൽ സമ്മാനം വിതരണം ചെയ്യും. | |||
=== ന്യൂസ് പേപ്പർ ദി മാസ്റ്റർ === | === ന്യൂസ് പേപ്പർ ദി മാസ്റ്റർ === | ||
{{PSchoolFrame/Pages}} | പത്രവായന ശീലം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ആരംഭിച്ച പദ്ധതിയാണ് ഇത് . തലേ ദിവസത്തെ പത്രത്തിൽ നിന്ന് എല്ലാ ദിവസവും രാവിലെ നോട്ടീസ് ബോർഡിൽ ഒരു ചോദ്യം പ്രദർശിപ്പിക്കും .വിദ്യാർഥികൾ അതിന് ഉത്തരം ബോക്സിൽ നിക്ഷേപിക്കണം . മാസത്തിൽ സമ്മാനം വിതരണം ചെയ്യും . | ||
=== പഠനോത്സവം === | |||
എല്ലാ വർഷത്തിലും മുടങ്ങാതെ സ്കൂളിൽ നടത്തി വരുന്ന ഒരു പ്രധാന പരിപാടിയാണ് പഠനോത്സവം.അധ്യാപകരും വിദ്യാർത്ഥികളും അവരുടേതായ രീതിയിലുള്ള സംഭാവനകൾ നൽകി എല്ലാ വർഷവും വളരെ ഭംഗിയായി പരിപാടി നടത്തി വരുന്നു.<gallery widths="150" heights="200"> | |||
പ്രമാണം:18449-24.jpg|നാലാം ക്ലാസ് വിദ്യാർത്ഥി അയാൻ | |||
പ്രമാണം:18449-26.jpg|നാലാം ക്ലാസ്സിലെ വിദ്യാർഥികൾ | |||
</gallery> | |||
=== വിദ്യാരംഗം കലാ സാഹിത്യ വേദി === | |||
കുട്ടികളിൽ സർഗ്ഗ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം.എല്ലാ വർഷവും വിദ്യാലയത്തിൽ ഓരോ അധ്യാപകരുടെ മേൽ നോട്ടത്തിൽ പരിപാടികൾ സങ്കടിപ്പിച്ചു വരുന്നു . | |||
മുൻ വർഷത്തെ പരിപാടിയുടെ വീഡിയോ താഴെ ചേർക്കുന്നു . | |||
Republic Day 2024 | |||
[[പ്രമാണം:18449- Republic.jpg|നടുവിൽ|ലഘുചിത്രം|Republic Day]] | |||
https://youtu.be/dggszosYT2c<nowiki/>{{PSchoolFrame/Pages}} | |||