"കെ എ എം യു പി എസ് പല്ലന/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35344 (സംവാദം | സംഭാവനകൾ)
AA
 
35344 (സംവാദം | സംഭാവനകൾ)
aa
 
വരി 1: വരി 1:
FILM CLUB
== ഫിലിം ക്ലബ്‌ ==
എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഴിവുള്ളവർ ആണ്. പാടുവാനും നൃത്തം ചെയ്യുവാനും, അഭിനയിക്കാനും ഒക്കെ കഴിവുള്ള ഒരുപിടി പേർ അവസരങ്ങൾ കിട്ടാത്തത് കാരണം അറിയപ്പെടാതെ പോയിട്ടുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ ഫിലിം ക്ലബ്‌ അവസരം ഒരുക്കുന്നു.
"https://schoolwiki.in/കെ_എ_എം_യു_പി_എസ്_പല്ലന/ഫിലിം_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്