"ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== ചരിത്രം<ref>SCHOOL RECORDS</ref><ref>SCHOOL RECORDS</ref> ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. 950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്. ഒരു ദശകത്തിന് ശേഷം ആണ് സർക്കാർ ചെലവിൽ സ്ഥിരം കെട്ടിടം പണിതത്. പ്രഗൽഭരായ നിരവധി അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയത്തിലെ നിരവധി പൂർവവിദ്യാർത്ഥികൾ ഉന്നതശ്രേണിയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്.
 
1950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്. ഒരു ദശകത്തിന് ശേഷം ആണ് സർക്കാർ ചെലവിൽ സ്ഥിരം കെട്ടിടം പണിതത്. പ്രഗൽഭരായ നിരവധി അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയത്തിലെ നിരവധി പൂർവവിദ്യാർത്ഥികൾ ഉന്നതശ്രേണിയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്.
 
== <!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> ==
{{#multimaps:9.288628,76.397711 |zoom=13}}
<!--visbot  verified-chils->-->

15:12, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം