"എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
. |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:35341GOPALA PANICKER(founder manager).jpeg|ലഘുചിത്രം|35341GOPALA PANICKER(founder manager)]] | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .അമ്പലപ്പുഴയിലെ പിന്നോക്ക പ്രദേശമായ കാക്കാഴം നീർകുന്നം ഭാഗങ്ങളിൽ താമസിച്ചു വരുന്ന വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട ആളുകൾക്ക് നിലവാരമാർന്ന വിദ്യാഭ്യാസം ലഭിക്കണം എന്ന മഹനീയ ലക്‌ഷ്യം വച്ച് കൊണ്ടാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .രണ്ടു ക്ലാസ് മുറി മാത്രമുള്ള ഒരു ഷെഡിലായിരുന്നു ആദ്യം പ്രവർത്തനം ആരംഭിച്ചത് .ശേഷം ഒന്ന് മുതൽ നാലു വരെ ഉള്ള പ്രൈമറി വിഭാഗം ആരംഭിച്ചു .നീർക്കുന്നത്ത് നന്ദ്യാട്ടു വീട്ടിലെ ശ്രീ കൊച്ചു കുട്ടി കുറുപ്പ് ആയിരുന്നു ആദ്യത്തെ പ്രഥമദ്യപകൻ . | അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .അമ്പലപ്പുഴയിലെ പിന്നോക്ക പ്രദേശമായ കാക്കാഴം നീർകുന്നം ഭാഗങ്ങളിൽ താമസിച്ചു വരുന്ന വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട ആളുകൾക്ക് നിലവാരമാർന്ന വിദ്യാഭ്യാസം ലഭിക്കണം എന്ന മഹനീയ ലക്‌ഷ്യം വച്ച് കൊണ്ടാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .രണ്ടു ക്ലാസ് മുറി മാത്രമുള്ള ഒരു ഷെഡിലായിരുന്നു ആദ്യം പ്രവർത്തനം ആരംഭിച്ചത് .ശേഷം ഒന്ന് മുതൽ നാലു വരെ ഉള്ള പ്രൈമറി വിഭാഗം ആരംഭിച്ചു .നീർക്കുന്നത്ത് നന്ദ്യാട്ടു വീട്ടിലെ ശ്രീ കൊച്ചു കുട്ടി കുറുപ്പ് ആയിരുന്നു ആദ്യത്തെ പ്രഥമദ്യപകൻ. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:35341-G.Narayanapanickar.jpeg|249x249ബിന്ദു]] | |||
![[പ്രമാണം:35341-National Award 1.jpeg|246x246ബിന്ദു]] | |||
|} | |||
'''''ജി നാരായണപ്പണിക്കർ.''''' | |||
'''മുൻ പ്രഥമ അദ്ധ്യാപകനും 1970-71 കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ച വ്യക്തിയുമാണ്.''' | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:35341-National Award2.jpeg|നടുവിൽ|200x200ബിന്ദു]] | |||
|} | |||
'''1995 വർഷത്തെ കേരള സംസ്ഥാന സാക്ഷരത അവാർഡ് എസ് എൻ വി ടി ടി ഐ യിലെ ശ്രീ സുരേഷ് ബാബു സർ ഏറ്റുവാങ്ങുന്നു.''' | |||