"അന്നപൂർണ യു.പി.എസ്. ആലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|പോസ്റ്റോഫീസ്=ആലപ്ര | |പോസ്റ്റോഫീസ്=ആലപ്ര | ||
|പിൻ കോഡ്=686544 | |പിൻ കോഡ്=686544 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=alapraannapurna@gmail.com | |സ്കൂൾ ഇമെയിൽ=alapraannapurna@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=https://www.apup.in/ | ||
|ഉപജില്ല=കറുകച്ചാൽ | |ഉപജില്ല=കറുകച്ചാൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മണിമല | ||
|വാർഡ്= | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=43 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=75 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീന ബീഗം എം എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നസീമ ബീവി | ||
|സ്കൂൾ ചിത്രം=പ്രമാണം:32453-1jpg.jpeg | |സ്കൂൾ ചിത്രം=പ്രമാണം:32453-1jpg.jpeg | ||
|size=350px | |size=350px | ||
വരി 64: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ഉൾപ്പെടുന്നതും പത്തനംതിട്ട ജില്ലയോട് അതിർത്തി പങ്കിടുന്ന കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആലപ്ര .മണിമല പഞ്ചായത്ത് പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1956 -57 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു മുൻപ് പ്രൈമറി പഠനത്തിനുശേഷം കുട്ടികൾ വിദൂര സ്ഥലങ്ങളിൽ ഉള്ള സ്കൂളുകളെയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത് .മെച്ചപ്പെട്ട യാത്രാസൗകര്യം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പെൺകുട്ടികളുടെയും സാമൂഹികസമ്പത്തിക പിന്നോക്കവസ്ഥയുള്ള കുട്ടികളുടെയും തുടർപഠനം ഒരു പ്രശ്നമായിരുന്നു .ഈ സാഹചര്യത്തിലാണ് സ്ഥാപനത്തെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത് .ഇതിന് നേതൃത്വം കൊടുത്തത് ആലപ്ര കരയോഗ അംഗങ്ങൾ ആയിരുന്നു | ||
1955 -56 കാലഘട്ടത്തിൽ സ്കൂൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായ അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചില്ല.ഈ ശ്രമങ്ങൾ വിജയത്തിലെത്തിയത് സ്കൂൾ സ്ഥാപകൻ ശ്രീ കെ .കുഞ്ചുനായരുടെ പ്രവർത്തന ഫലമായാണ് .നിയമാനുസൃതമായ കെട്ടിടങ്ങളും ഉപകരണങ്ങളും ഉണ്ടാക്കി 1956 -57 സ്കൂൾ വർഷത്തിൽ സർക്കാർ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . | |||
==മുൻകാല സാരഥികൾ == | |||
{| class="wikitable" | |||
!പ്രഥമ അധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|കെ എൻ രാമകൃഷ്ണ പിള്ള | |||
|1956-1984 | |||
|- | |||
|എസ് ആർ മധുസൂദനൻ നായർ | |||
|1984-1985 | |||
|- | |||
|എൻ പി തങ്കമ്മ | |||
|1985-1994 | |||
|- | |||
|എം കെ സരസമ്മ | |||
|1994-2003 | |||
|- | |||
|കെ കെ ശോഭന കുമാരി | |||
|2003-2013 | |||
|- | |||
|ജി സുനിൽ കുമാർ | |||
|2013-2022 | |||
|} | |||
== മുൻകാല മാനേജർമാർ == | |||
{| class="wikitable" | |||
!മാനേജറിന്റെ പേര് | |||
|- | |||
|കെ കുഞ്ചു നായർ | |||
|- | |||
|കെ കെ ഗോപാലകൃഷ്ണൻ നായർ | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ കളിസ്ഥലം | |||
* ഗ്രന്ഥാലയം | |||
* ശുദ്ധ ജലലഭ്യത | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * യു എസ്സ് എസ്സ് സ്കോളർഷിപ്പ് പരിശീലനം | ||
* | * ഹലോ ഇംഗ്ലീഷ് | ||
* | * ഗണിത ലാബ് | ||
* | * വായന മൂല | ||
* മലയാളത്തിളക്കം | |||
* ഹെൽത്ത് ക്ലബ് | |||
* സുരീലി ഹിന്ദി | |||
* ശ്രദ്ധ പദ്ധതി | |||
* പരിസ്ഥിതി ക്ലബ്ബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പുനലൂർ മൂവാറ്റുപുഴ ഹൈവയിൽ പൊന്തൻപുഴ ജംഗ്ഷനിൽ നിന്നും ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം{{Slippymap|lat=9.455676935259214|lon= 76.76411726182499 |zoom=16|width=full|height=400|marker=yes}} |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു എയ്ഡഡ് യു പി സ്കൂളാണിത്
അന്നപൂർണ യു.പി.എസ്. ആലപ്ര | |
---|---|
വിലാസം | |
ആലപ്ര ആലപ്ര പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 06 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | alapraannapurna@gmail.com |
വെബ്സൈറ്റ് | https://www.apup.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 32453 (സമേതം) |
യുഡൈസ് കോഡ് | 32100500407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിമല |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന ബീഗം എം എ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ ബീവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ഉൾപ്പെടുന്നതും പത്തനംതിട്ട ജില്ലയോട് അതിർത്തി പങ്കിടുന്ന കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആലപ്ര .മണിമല പഞ്ചായത്ത് പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1956 -57 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു മുൻപ് പ്രൈമറി പഠനത്തിനുശേഷം കുട്ടികൾ വിദൂര സ്ഥലങ്ങളിൽ ഉള്ള സ്കൂളുകളെയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത് .മെച്ചപ്പെട്ട യാത്രാസൗകര്യം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പെൺകുട്ടികളുടെയും സാമൂഹികസമ്പത്തിക പിന്നോക്കവസ്ഥയുള്ള കുട്ടികളുടെയും തുടർപഠനം ഒരു പ്രശ്നമായിരുന്നു .ഈ സാഹചര്യത്തിലാണ് സ്ഥാപനത്തെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത് .ഇതിന് നേതൃത്വം കൊടുത്തത് ആലപ്ര കരയോഗ അംഗങ്ങൾ ആയിരുന്നു
1955 -56 കാലഘട്ടത്തിൽ സ്കൂൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായ അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചില്ല.ഈ ശ്രമങ്ങൾ വിജയത്തിലെത്തിയത് സ്കൂൾ സ്ഥാപകൻ ശ്രീ കെ .കുഞ്ചുനായരുടെ പ്രവർത്തന ഫലമായാണ് .നിയമാനുസൃതമായ കെട്ടിടങ്ങളും ഉപകരണങ്ങളും ഉണ്ടാക്കി 1956 -57 സ്കൂൾ വർഷത്തിൽ സർക്കാർ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
മുൻകാല സാരഥികൾ
പ്രഥമ അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|
കെ എൻ രാമകൃഷ്ണ പിള്ള | 1956-1984 |
എസ് ആർ മധുസൂദനൻ നായർ | 1984-1985 |
എൻ പി തങ്കമ്മ | 1985-1994 |
എം കെ സരസമ്മ | 1994-2003 |
കെ കെ ശോഭന കുമാരി | 2003-2013 |
ജി സുനിൽ കുമാർ | 2013-2022 |
മുൻകാല മാനേജർമാർ
മാനേജറിന്റെ പേര് |
---|
കെ കുഞ്ചു നായർ |
കെ കെ ഗോപാലകൃഷ്ണൻ നായർ |
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- ഗ്രന്ഥാലയം
- ശുദ്ധ ജലലഭ്യത
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- യു എസ്സ് എസ്സ് സ്കോളർഷിപ്പ് പരിശീലനം
- ഹലോ ഇംഗ്ലീഷ്
- ഗണിത ലാബ്
- വായന മൂല
- മലയാളത്തിളക്കം
- ഹെൽത്ത് ക്ലബ്
- സുരീലി ഹിന്ദി
- ശ്രദ്ധ പദ്ധതി
- പരിസ്ഥിതി ക്ലബ്ബ്
വഴികാട്ടി
പുനലൂർ മൂവാറ്റുപുഴ ഹൈവയിൽ പൊന്തൻപുഴ ജംഗ്ഷനിൽ നിന്നും ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം