"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=197
|ആൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=353
|വിദ്യാർത്ഥികളുടെ എണ്ണം 1-10=341
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജിത്ത്.ഒ.എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജിത്ത്.ഒ.എം
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ.എ.വിമലകുമാരി
|പ്രധാന അദ്ധ്യാപിക=സി വി ശ്രീരേഖ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.ഡി.ദിലീപ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സലിം.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മായ.എം
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=12032 1.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
}}
}}


ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റിയാണ് സ്കൂളിലെ മാനേജ്മെന്റ്
<table width="26.5%" style="background-color:#E94380>
<table width="26.5%" style="background-color:#E94380>


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ്  വിദ്യാലയം സ്ഥാപിതമായത്.  
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ്  വിദ്യാലയം സ്ഥാപിതമായത്.{{SSKSchool}}
 


== ചരിത്രം ==
== ചരിത്രം ==
വരി 88: വരി 89:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ പി നാരായണൻ അടിയോടി മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്
ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 120: വരി 121:
|2011 - 2017
|2011 - 2017
|ഡോ.എം വി .വിജയകുമാർ  
|ഡോ.എം വി .വിജയകുമാർ  
|-
|2017-2022
|കെ.എ.വിമലകുമാരി
|}
|}


വരി 128: വരി 132:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:00FFF0; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ദേശീയ പാതയിൽ കരിവെള്ളൂർ ക്കഴിഞ്  പാലക്കുന്ന് സ്റ്റോപ്പിൽ നിന്നും ചീമേനി വെള്ളച്ചാൽ റോഡിലൂടെ  വന്ന്‌ വെള്ളച്ചാലിൽ നിന്ന് ചെമ്പ്രകാനാം റോഡിലൂടെ വരുമ്പോൾ വേങ്ങപ്പാറ എന്ന സ്ഥലത്താണ് സ്കൂൾ  
* ദേശീയ പാതയിൽ കരിവെള്ളൂർ ക്കഴിഞ്  പാലക്കുന്ന് സ്റ്റോപ്പിൽ നിന്നും ചീമേനി വെള്ളച്ചാൽ റോഡിലൂടെ  വന്ന്‌ വെള്ളച്ചാലിൽ നിന്ന് ചെമ്പ്രകാനാം റോഡിലൂടെ വരുമ്പോൾ വേങ്ങപ്പാറ എന്ന സ്ഥലത്താണ് സ്കൂൾ  
* ചെറുവത്തൂരിൽ നിന്നും ചീമേനി വഴി വരുമ്പോൾ പാല ബസ്റ്റോപ്പിലോ  ചെമ്പ്രകാനാം ബസ്റ്റോപ്പിലോ  ഇറങ്ങി സ്കൂളിലേക്ക് എത്താം         
* ചെറുവത്തൂരിൽ നിന്നും ചീമേനി വഴി വരുമ്പോൾ പാല ബസ്റ്റോപ്പിലോ  ചെമ്പ്രകാനാം ബസ്റ്റോപ്പിലോ  ഇറങ്ങി സ്കൂളിലേക്ക് എത്താം         
|----
<br>
 
{{Slippymap|lat=12.21213|lon=75.19698 |zoom=16|width=full|height=400|marker=yes}}
 
|}
|}
{{#multimaps:12.2122479,75.1964676 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്
വിലാസം
കൊടക്കാട്

കൊടക്കാട് പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം21 - 06 - 1976
വിവരങ്ങൾ
ഫോൺ04672 251075
ഇമെയിൽ12032kodakkat@gmail.com
കോഡുകൾ
സ്കൂൾ കോഡ്12032 (സമേതം)
വി എച്ച് എസ് എസ് കോഡ്914017
യുഡൈസ് കോഡ്32010700411
വിക്കിഡാറ്റQ64398861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ197
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ341
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ148
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅജിത്ത്.ഒ.എം
പ്രധാന അദ്ധ്യാപികസി വി ശ്രീരേഖ
പി.ടി.എ. പ്രസിഡണ്ട്സലിം.പി.എ
എം.പി.ടി.എ. പ്രസിഡണ്ട്മായ.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റിയാണ് സ്കൂളിലെ മാനേജ്മെന്റ്

കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ് വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

മഹാകവികളായ കുട്ടമത്തിന്റെയും ടി എസ് തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 85 ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡൻറ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ

മാനേജ്മെന്റ്

ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 88 പി ചിണ്ടൻ മാസ്റ്റർ
1988 - 2000 കെ നാരായണൻ മാസ്റ്റർ
2000 - 2001 എൻ ശംബു മാസ്റ്റർ
2001 - 2002 കെ.പി. ശ്രീധരൻ മാസ്റ്റർ
2002 - 2006 കെ മാധവൻ മാസ്റ്റർ
2006 - 2007 എൻ സുബ്രഹ്മണ്യൻ മാസ്റ്റർ
2007 - 2010 എം വി ഗോവിന്ദൻ മാസ്റ്റർ
2010- 2011 പി പി പവിത്രൻ മാസ്റ്റർ
2011 - 2017 ഡോ.എം വി .വിജയകുമാർ
2017-2022 കെ.എ.വിമലകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എൻ .വീരമണികണ്ഠൻ (പ്രൊ വൈസ് ചാൻസലർ, കേരളാ യൂണിവേഴ്സിറ്റി)
  • ശ്രീജിത്ത് പലേരി (സിനിമ-സീരിയൽ സംവിധായകൻ)
  • കെ ഭാസ്കരൻ - (ഇന്ത്യൻ കബഡി കോച്ച്)

വഴികാട്ടി

  • ദേശീയ പാതയിൽ കരിവെള്ളൂർ ക്കഴിഞ് പാലക്കുന്ന് സ്റ്റോപ്പിൽ നിന്നും ചീമേനി വെള്ളച്ചാൽ റോഡിലൂടെ വന്ന്‌ വെള്ളച്ചാലിൽ നിന്ന് ചെമ്പ്രകാനാം റോഡിലൂടെ വരുമ്പോൾ വേങ്ങപ്പാറ എന്ന സ്ഥലത്താണ് സ്കൂൾ
  • ചെറുവത്തൂരിൽ നിന്നും ചീമേനി വഴി വരുമ്പോൾ പാല ബസ്റ്റോപ്പിലോ ചെമ്പ്രകാനാം ബസ്റ്റോപ്പിലോ ഇറങ്ങി സ്കൂളിലേക്ക് എത്താം


Map