"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S MUTHALAMADA}} | <nowiki> {{Schoolwiki award applicant}} </nowiki>{{prettyurl|G.H.S.S MUTHALAMADA}}{{PHSSchoolFrame/Header}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
വരി 37: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 5-10=935 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 5-10=615 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 5-10=1550 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 5-10=81 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=338 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=338 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254 | ||
വരി 49: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ബിന്ദു | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പദ്മ ൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാബു ഷേക്ക് ഇക്ബാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത | ||
|സ്കൂൾ ചിത്രം=Muthalamada_gate.jpg | |സ്കൂൾ ചിത്രം=Muthalamada_gate.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
[[പ്രമാണം:21032-PKD-YAANAM-2019.pdf|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]] | [[പ്രമാണം:21032-PKD-YAANAM-2019.pdf|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]] | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
[[പ്രമാണം:swapnanouka_2020.pdf|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]] | [[പ്രമാണം:swapnanouka_2020.pdf|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]] | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
<br /> | <br /> | ||
<gallery> | <gallery> | ||
</gallery>{{SSKSchool}} | |||
</gallery> | |||
== | == മുതലമട ചരിത്ര വിജയത്തിലേക്ക് == | ||
''2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.'' | ''2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.'' | ||
''2016 S.S.L.C പരീക്ഷയിൽ 88% വിജയം നേടി'' | |||
''2017 S.S.L.C പരീക്ഷയിൽ 95% വിജയം നേടി'' | |||
''2018 S.S.L.C പരീക്ഷയിൽ 83% വിജയം നേടി'' | |||
''2019 S.S.L.C പരീക്ഷയിൽ 82% വിജയം നേടി'' | |||
''2020 S.S.L.C പരീക്ഷയിൽ 97% വിജയം നേടി'' | |||
''2021 S.S.L.C പരീക്ഷയിൽ 88% വിജയം നേടി'' | |||
2022 SSLC ''പരീക്ഷയിൽ 88% വിജയം നേടി'' | |||
''2023 S.S.L.C പരീക്ഷയിൽ 100% വിജയം നേടി റെക്കോഡിട്ടു.'' | |||
''2024 S.S.L.C പരീക്ഷയിൽ 100% വിജയം നേടി'' | |||
<gallery> | <gallery> | ||
</gallery> | </gallery> | ||
== ചരിത്രം == | |||
<br /> | |||
പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ് | |||
<br /> | |||
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.[[കൂടുതൽ ചരിത്രം വായിക്കാം]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
<gallery> | <gallery> | ||
</gallery>4.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്..ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും 10000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും ഹൈസ്കൂളിനും യു പി ക്ലാസുകൾക്കും പ്രത്യേകം വായനാമൂലകൾ ഇവിടെയുണ്ട്.മലയാളം,തമിഴ് ഇംഗ്ലീഷ് മീഡിയങ്ങളിലായി 5 മുതൽ 10 വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു. | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* SPC | |||
* Little kites | |||
* JRC | |||
* | |||
* | |||
* | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 323: | വരി 136: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!'''slno''' | |||
!'''മുൻ പ്രധാനാദ്ധ്യാപകർ''' | |||
!from | |||
!to | |||
|- | |||
|1 | |||
| | |||
* കെ.വി.അനന്തയ്യർ | |||
|1957 | |||
* | |1959 | ||
|- | |||
|2 | |||
* | | | ||
* പി.രാജഗോപാലമന്നാടിയാർ | |||
|1960 | |||
* | |1960 | ||
|- | |||
|3 | |||
* | | | ||
* | * എ.വി.ഗോപാലകൃഷ്ണൻ | ||
|1961 | |||
* | |1961 | ||
|- | |||
* | |4 | ||
| | |||
* | * വി.ഗോപാലമേനോൻ | ||
|1962 | |||
|1966 | |||
* | |- | ||
|5 | |||
* | | | ||
* എൻ.രാധാകൃഷ്ണമേനോൻ | |||
* | |1967 | ||
* | |1967 | ||
* | |- | ||
|6 | |||
*1985- | | | ||
* | * കെ.ശ്രീധരൻനമ്പൂതിരി | ||
* | |1968 | ||
* | |1969 | ||
* | |- | ||
* | |7 | ||
* | | | ||
* | * പി.കെ.ജേക്കബ് | ||
* | |1970 | ||
|1970 | |||
* | |- | ||
|8 | |||
*1996- | | | ||
* | * ആദിവെങ്കിടാദ്രി | ||
* | |1971 | ||
|1973 | |||
|- | |||
|9 | |||
| | |||
* എസ്.പഴനിയപ്പൻ | |||
|1974 | |||
|1976 | |||
|- | |||
* | |10 | ||
| | |||
* പി.രാജഗോപാലമേനോൻ | |||
|1977 | |||
|1978 | |||
* | |- | ||
|11 | |||
| | |||
* കെ.കെ.വാസുനായർ | |||
|1979 | |||
|1980 | |||
|- | |||
|12 | |||
| | |||
* ടി.ജി.ത്രിവിക്രമൻ തിരുമുല്പ്പാട് | |||
|1981 | |||
|1981 | |||
|- | |||
|13 | |||
| | |||
* ജാനകി.എസ്.മേനോൻ | |||
|1982 | |||
|1982 | |||
|- | |||
|14 | |||
| | |||
* എം.ബാലൻ | |||
|1983 | |||
|1984 | |||
|- | |||
|15 | |||
| | |||
* അണ്ണാമലൈപിള്ള | |||
|1985 | |||
|1985 | |||
|- | |||
|16 | |||
| | |||
* ടി.പി.ശങ്കുണ്ണിനായർ | |||
|1986 | |||
|1986 | |||
|- | |||
|17 | |||
| | |||
* എസ്.ജയശീലൻ | |||
|1987 | |||
|1987 | |||
|- | |||
|18 | |||
| | |||
* ടി.കുപ്പുസ്വാമി | |||
|1988 | |||
|1988 | |||
|- | |||
|19 | |||
| | |||
* എസ്.അബ്ദുൾലത്തീഫ് | |||
|1989 | |||
|1989 | |||
|- | |||
|20 | |||
| | |||
* സി.ആർ.ഭാസ്കരൻ | |||
|1990 | |||
|1990 | |||
|- | |||
|21 | |||
| | |||
* പി.ആർ.മാലതി | |||
|1991 | |||
|1991 | |||
|- | |||
|22 | |||
| | |||
* ടി.കെ.കൃഷ്ണനുണ്ണി | |||
|1992 | |||
|1992 | |||
|- | |||
|23 | |||
| | |||
* എ.അപ്പുക്കുട്ടൻ | |||
|1993 | |||
|1994 | |||
|- | |||
|24 | |||
| | |||
* ടി.രാമലിംഗൻ(ഇൻചാർജ്) | |||
|1995 | |||
|1995 | |||
|- | |||
|25 | |||
| | |||
* വി.വേലായുധൻ | |||
|1995 | |||
|1995 | |||
|- | |||
|26 | |||
| | |||
* രാധാബായ് | |||
|1996 | |||
|1996 | |||
|- | |||
|27 | |||
| | |||
* കെ.ശാന്തകുമാരി | |||
|1997 | |||
|1997 | |||
|- | |||
|28 | |||
| | |||
* പി.ബി.വിശ്വനാഥൻകുട്ടി | |||
|1998 | |||
|1999 | |||
|- | |||
|29 | |||
|ഇ.കെ.ഹസ്സൈനാർ | |||
|2000 | |||
|2000 | |||
|- | |||
|30 | |||
|ടി.പി.പത്മാവതി | |||
|2001 | |||
|2001 | |||
|- | |||
|31 | |||
|പി.കെ.സാഹിദ | |||
|2002 | |||
|2003 | |||
|- | |||
|32 | |||
|രാധാനാരായണൻ | |||
|2004 | |||
|2004 | |||
|- | |||
|33 | |||
|കെ.ആർ.വാസന്തി | |||
|2006 | |||
|2006 | |||
|- | |||
|34 | |||
| | |||
* സി.അക്ബർബാച്ച | |||
|2007 | |||
|2007 | |||
|- | |||
|35 | |||
|പി.ടി.ജോർജ്ജ് | |||
|2008 | |||
|2011 | |||
|- | |||
|36 | |||
| | |||
* ബി.ഗീത | |||
|2012 | |||
|2013 | |||
|- | |||
|37 | |||
|പി.പി.നരേന്ദ്രൻ | |||
|2013 | |||
|2013 | |||
|- | |||
|38 | |||
|എം.എ.ജൈലാവുദ്ദീൻ | |||
|2013 | |||
|2015 | |||
|- | |||
|39 | |||
|രജനി.കെ.കെ | |||
|2016 | |||
|2016 | |||
|- | |||
|40 | |||
|ഷാജു.എം | |||
|2016 | |||
|2016 | |||
|- | |||
|41 | |||
|റജീന.പി | |||
|2017 | |||
|2017 | |||
|- | |||
|42 | |||
|ശൈലജ എം പി | |||
|2018 | |||
|2019 | |||
|- | |||
|43 | |||
|ബിന്ദു ബി ടി | |||
|2020 | |||
|2020 | |||
|- | |||
|44 | |||
|ഹരിദാസൻ പി കെ | |||
|2020 | |||
|2021 | |||
|- | |||
|45 | |||
|കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി | |||
|2021 | |||
|2022 | |||
|- | |||
|46 | |||
|ചന്ദ്രിക സി | |||
|2022 | |||
|2023 | |||
|- | |||
|47 | |||
|പദ്‌മ ൻ | |||
|2023 | |||
|......... | |||
|} | |||
* | |||
== പൂർവവിദ്യാർഥികളായ അധ്യാപകർ == | == പൂർവവിദ്യാർഥികളായ അധ്യാപകർ == | ||
വരി 398: | വരി 425: | ||
*സി.പുഷ്പലത | *സി.പുഷ്പലത | ||
*എ.കദീജാബീവി | *എ.കദീജാബീവി | ||
*സജിന | *സജിന എൻ | ||
* | *റസിയാമ്മ. എ | ||
*ശുഭ. കെ | |||
*റുക്‌സാന ബീവി | |||
*സബീന എൻ | |||
== പ്രശസ്തരായ പൂർവവിദ്യാർഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർഥികൾ == | ||
വരി 406: | വരി 436: | ||
*ശ്രീ.പി.സുനിൽദാസ്(സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്-മുതലമട) | *ശ്രീ.പി.സുനിൽദാസ്(സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്-മുതലമട) | ||
*ഡോ.കൃഷ്ണദാസ്(ജില്ലാ ആശുപത്രി,പാലക്കാട്) | *ഡോ.കൃഷ്ണദാസ്(ജില്ലാ ആശുപത്രി,പാലക്കാട്) | ||
* | *ശ്രീ ഷഫീക്ക് .എച്ച് (സയന്റിഫിക് അസിസ്റ്റന്റ് ,ബാബ അറ്റോമിക് റിസർച്ച് സെന്റർ, മുംബൈ) | ||
* | *ശ്രീ സൽമാനുൽ ഫാർസി.എൻ (ടെക്നിക്കൽ ഹെഡ്, ഐ. ടി) | ||
* | *ശ്രീമതി റിഷാന (ആയുർവേദ ഡോക്ടർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | |||
{{Slippymap|lat=10.607526587705518|lon= 76.76088877928281|zoom=18|width=full|height=400|marker=yes}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 കൊല്ലങ്കോടു നിന്നും ഗോവിന്ദാപുരംറൂട്ടിൽ 8 കീ.മീ യാത്ര ചെയ്ത് ചുള്ളിയാർമേട് സ്റ്റോപ്പിൽ ഇറങ്ങുക | *മാർഗ്ഗം -1 കൊല്ലങ്കോടു നിന്നും ഗോവിന്ദാപുരംറൂട്ടിൽ 8 കീ.മീ യാത്ര ചെയ്ത് ചുള്ളിയാർമേട് സ്റ്റോപ്പിൽ ഇറങ്ങുക | ||
*മാർഗ്ഗം 2 കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്നു | *മാർഗ്ഗം 2 കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്നു | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
== അവലംബം ==<!--visbot verified-chils->--> | |||
<!--visbot verified-chils->--> | * കേരള ചരിത്രം | ||
ശ്രീ ശ്രീധരമേനോൻ | |||
കെ എം പണിക്കർ | |||
* മണി മേഖല സംഘകാല കേരളം | |||
* ദ കൊച്ചിൻ ട്രൈബ്സ്ആന്റ്കാസ്റ്റ് സ് ഇൻ കേരള | |||
കെ.പി പദ്മനാഭമേനോൻ | |||
* ദ ഹിസ്റ്ററി ഓഫ് കേരള ഇൻ ട്രൊഡക്റ്ററിനോട്ട്സ് | |||
* കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ | |||
ഇളംകുളം കുഞ്ഞൻപിള്ള |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട | |
---|---|
വിലാസം | |
ചുള്ളിയാർമേട് ചുള്ളിയാർമേട് , മുതലമട പി.ഒ. , 678507 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0492 3275345 |
ഇമെയിൽ | ghsmuthalamada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21032 (സമേതം) |
എച്ച് എസ് എസ് കോഡ് | 09025 |
യുഡൈസ് കോഡ് | 32060500801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമട പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 338 |
പെൺകുട്ടികൾ | 254 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു |
പ്രധാന അദ്ധ്യാപിക | പദ്മ ൻ |
പി.ടി.എ. പ്രസിഡണ്ട് | ബാബു ഷേക്ക് ഇക്ബാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മുതലമട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.1957ൽ ശ്രീ നാഗുമണി മാസ്റ്ററുടെ, കാമ്പ്രത്ത്ചള്ളയിലുള്ള ഓലപ്പുരയിലാണ് ഹൈസ്ക്കൂൾ ആരംഭിച്ചത്. 40 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ചുള്ളിയാർമേട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലവും കെട്ടിടങ്ങളും സംഭാവന നൽകിയത് വെങ്ങുനാട് ധാത്രി വലിയറാണിയാണ്.1964 ലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്.
പ്രമാണം:21032-PKD-YAANAM-2019.pdf
മുതലമട ചരിത്ര വിജയത്തിലേക്ക്
2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.
2016 S.S.L.C പരീക്ഷയിൽ 88% വിജയം നേടി
2017 S.S.L.C പരീക്ഷയിൽ 95% വിജയം നേടി
2018 S.S.L.C പരീക്ഷയിൽ 83% വിജയം നേടി
2019 S.S.L.C പരീക്ഷയിൽ 82% വിജയം നേടി
2020 S.S.L.C പരീക്ഷയിൽ 97% വിജയം നേടി
2021 S.S.L.C പരീക്ഷയിൽ 88% വിജയം നേടി
2022 SSLC പരീക്ഷയിൽ 88% വിജയം നേടി
2023 S.S.L.C പരീക്ഷയിൽ 100% വിജയം നേടി റെക്കോഡിട്ടു.
2024 S.S.L.C പരീക്ഷയിൽ 100% വിജയം നേടി
ചരിത്രം
പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.കൂടുതൽ ചരിത്രം വായിക്കാം
ഭൗതികസൗകര്യങ്ങൾ
4.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്..ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും 10000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും ഹൈസ്കൂളിനും യു പി ക്ലാസുകൾക്കും പ്രത്യേകം വായനാമൂലകൾ ഇവിടെയുണ്ട്.മലയാളം,തമിഴ് ഇംഗ്ലീഷ് മീഡിയങ്ങളിലായി 5 മുതൽ 10 വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- SPC
- Little kites
- JRC
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
slno | മുൻ പ്രധാനാദ്ധ്യാപകർ | from | to |
---|---|---|---|
1 |
|
1957 | 1959 |
2 |
|
1960 | 1960 |
3 |
|
1961 | 1961 |
4 |
|
1962 | 1966 |
5 |
|
1967 | 1967 |
6 |
|
1968 | 1969 |
7 |
|
1970 | 1970 |
8 |
|
1971 | 1973 |
9 |
|
1974 | 1976 |
10 |
|
1977 | 1978 |
11 |
|
1979 | 1980 |
12 |
|
1981 | 1981 |
13 |
|
1982 | 1982 |
14 |
|
1983 | 1984 |
15 |
|
1985 | 1985 |
16 |
|
1986 | 1986 |
17 |
|
1987 | 1987 |
18 |
|
1988 | 1988 |
19 |
|
1989 | 1989 |
20 |
|
1990 | 1990 |
21 |
|
1991 | 1991 |
22 |
|
1992 | 1992 |
23 |
|
1993 | 1994 |
24 |
|
1995 | 1995 |
25 |
|
1995 | 1995 |
26 |
|
1996 | 1996 |
27 |
|
1997 | 1997 |
28 |
|
1998 | 1999 |
29 | ഇ.കെ.ഹസ്സൈനാർ | 2000 | 2000 |
30 | ടി.പി.പത്മാവതി | 2001 | 2001 |
31 | പി.കെ.സാഹിദ | 2002 | 2003 |
32 | രാധാനാരായണൻ | 2004 | 2004 |
33 | കെ.ആർ.വാസന്തി | 2006 | 2006 |
34 |
|
2007 | 2007 |
35 | പി.ടി.ജോർജ്ജ് | 2008 | 2011 |
36 |
|
2012 | 2013 |
37 | പി.പി.നരേന്ദ്രൻ | 2013 | 2013 |
38 | എം.എ.ജൈലാവുദ്ദീൻ
|
2013 | 2015 |
39 | രജനി.കെ.കെ | 2016 | 2016 |
40 | ഷാജു.എം | 2016 | 2016 |
41 | റജീന.പി | 2017 | 2017 |
42 | ശൈലജ എം പി | 2018 | 2019 |
43 | ബിന്ദു ബി ടി | 2020 | 2020 |
44 | ഹരിദാസൻ പി കെ | 2020 | 2021 |
45 | കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി | 2021 | 2022 |
46 | ചന്ദ്രിക സി | 2022 | 2023 |
47 | പദ്‌മ ൻ | 2023 | ......... |
പൂർവവിദ്യാർഥികളായ അധ്യാപകർ
- എസ്.ബേബിസുധ
- എം.എ.ജൈലാവുദ്ദീൻ
- എൻ.സുബ്രഹ്മണ്യൻ
- വി.ഭവദാസൻ
- എസ്.ചിത്രകല
- എസ്.സുമതി
- എസ്.ശാന്തി
- സി.സുനുഷ
- സി.പുഷ്പലത
- എ.കദീജാബീവി
- സജിന എൻ
- റസിയാമ്മ. എ
- ശുഭ. കെ
- റുക്‌സാന ബീവി
- സബീന എൻ
പ്രശസ്തരായ പൂർവവിദ്യാർഥികൾ
- ശ്രീ .ടി.ചാത്തു(എക്സ്.എം.എൽ.എ)
- ശ്രീ.പി.സുനിൽദാസ്(സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്-മുതലമട)
- ഡോ.കൃഷ്ണദാസ്(ജില്ലാ ആശുപത്രി,പാലക്കാട്)
- ശ്രീ ഷഫീക്ക് .എച്ച് (സയന്റിഫിക് അസിസ്റ്റന്റ് ,ബാബ അറ്റോമിക് റിസർച്ച് സെന്റർ, മുംബൈ)
- ശ്രീ സൽമാനുൽ ഫാർസി.എൻ (ടെക്നിക്കൽ ഹെഡ്, ഐ. ടി)
- ശ്രീമതി റിഷാന (ആയുർവേദ ഡോക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 കൊല്ലങ്കോടു നിന്നും ഗോവിന്ദാപുരംറൂട്ടിൽ 8 കീ.മീ യാത്ര ചെയ്ത് ചുള്ളിയാർമേട് സ്റ്റോപ്പിൽ ഇറങ്ങുക
- മാർഗ്ഗം 2 കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്നു
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
അവലംബം
- കേരള ചരിത്രം
ശ്രീ ശ്രീധരമേനോൻ
കെ എം പണിക്കർ
- മണി മേഖല സംഘകാല കേരളം
- ദ കൊച്ചിൻ ട്രൈബ്സ്ആന്റ്കാസ്റ്റ് സ് ഇൻ കേരള
കെ.പി പദ്മനാഭമേനോൻ
- ദ ഹിസ്റ്ററി ഓഫ് കേരള ഇൻ ട്രൊഡക്റ്ററിനോട്ട്സ്
- കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ
ഇളംകുളം കുഞ്ഞൻപിള്ള
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21032
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ