"സെന്റ്.മേരീസ് എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25434 (സംവാദം | സംഭാവനകൾ)
No edit summary
25434 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനിത മത്തായി
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ബിനിത മത്തായി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാഗിൻ കണ്ടത്തിൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സേവ്യർ എൻ പി 
|എം.പി.ടി.എ. പ്രസിഡണ്ട്=സജന വിഷ്ണു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി . ഡെയ്സി സേവ്യർ
|സ്കൂൾ ചിത്രം=smlpsmltr25434.jpg
|സ്കൂൾ ചിത്രം=smlpsmltr25434.jpg
|size=350px
|size=350px
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
മലയാറ്റൂർ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം തുടങ്ങിയ കാലഘട്ടത്തിൽ മലയാറ്റൂരിനോട് അടുത്തുള്ള പ്രദേശങ്ങളിലൊന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഗുരുകുല വിദ്യാഭ്യാസം നിലനിന്നിരുന്നു എങ്കിലും എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല.  കുടിയാന്മാരുടെ മക്കൾ കുഞ്ഞിലെ തന്നെ പണിക്ക് പോകേണ്ടിവന്നു മാതാപിതാക്കൾ അക്ഷരജ്ഞാനം ഇല്ലാത്തവരായതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വവും ആവശ്യകതയും അവർ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് അവരുടെ മക്കൾക്ക് വിദ്യാഭ്യാസം എന്നത് ഒരു കിട്ടാകനിയായിരുന്നു . ഈ സാഹചര്യത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം കിട്ടുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ  ആവശ്യകത മനസ്സിലാക്കി നാട്ടുകാരുടെ സഹകരണത്തോടെ മലയാറ്റൂർ സെന്റ് തോമസ് പള്ളിയുടെ കീഴിൽ പെരിയാറിന്റെ തീരത്തു  1895 -ൽ നമ്മുടെ വിദ്യാലയം ആരംഭിക്കുകയും തുടർന്ന് 1912  ഔദ്യോദിക അംഗീകാരം ലഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 101: വരി 102:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.18557,76.50615|zoom=18}}
{{Slippymap|lat=10.18557|lon=76.50615|zoom=18|width=800|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 100 മീറ്റർ  അകലം.
"https://schoolwiki.in/സെന്റ്.മേരീസ്_എൽ_പി_എസ്_മലയാറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്