"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ST. PAUL`S C L P S KANNIKKARA}} | {{prettyurl|ST. PAUL`S C L P S KANNIKKARA}} | ||
തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ സകലവിധ പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്. | |||
{{Infobox School | {{Infobox School | ||
| വരി 33: | വരി 35: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=111 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈനി പി ഡി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദിലീപ് ഡേവിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിജി ജോഷി | ||
|സ്കൂൾ ചിത്രം=23513 sfoto.jpeg | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=23513_logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 48: | വരി 51: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''<big>ചരിത്രം</big>''' == | |||
'''<big>1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.[[സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]</big>''' | |||
== '''<code><big>ഭൗതികസൗകര്യങ്ങൾ</big></code>''' == | |||
<big>കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.</big> | |||
* '''''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.''''' | |||
* '''''ഓഫീസ് റൂം, സ്റ്റാഫ് റൂം''''' | |||
* '''''കമ്പ്യൂട്ടർ ലാബ്''''' | |||
* '''''പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ''''' | |||
* '''''ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ''''' | |||
* '''''സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ''''' | |||
* '''''എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ,ലൈറ്റ്''''' | |||
* '''''പാചകശാല''''' | |||
* '''''വാട്ടർ പ്യൂരിഫയർ''''' | |||
* '''''ടോയ്ലറ്റ് സൗകര്യങ്ങൾ''''' | |||
* '''''പാർക്ക്,കളിസ്ഥലം,കളിയുപകരണങ്ങൾ''''' | |||
* '''''ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം''''' | |||
* '''''ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്''''' | |||
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | |||
* '''''അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.''''' | |||
* '''''കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു.''''' | |||
* '''''വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം''''' | |||
* '''''ഡിജിറ്റൽ മാഗസിൻ''''' | |||
* '''''കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ''''' | |||
* '''''ശാസ്ത്ര -സാമൂഹ്യ- ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം''''' | |||
* '''''പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു''''' | |||
* '''കരാട്ടെ ക്ലാസ്സുകൾ''' | |||
* | |||
=='''<big>''മാനേജ്‌മെന്റ്''</big>''' == | |||
'''കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.''' | |||
=='''<big>മുൻ സാരഥികൾ</big>'''== | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
!'''1''' | |||
!'''ശ്രീ നാരായണാകുറുപ്പ്''' | |||
! '''1930- .........''' | |||
|- | |||
!2 | |||
!'''ശ്രീ''' ദാമോദരൻ മാസ്റ്റർ | |||
! | |||
|- | |||
!3 | |||
!ശ്രീമതി ഭവാനി ടീച്ചർ | |||
! | |||
|- | |||
!4 | |||
!'''ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ''' | |||
!'''01.04.1998-31.05.2002''' | |||
|- | |||
!5 | |||
!'''പി പി ഫ്രാൻസിസ്''' | |||
! '''01.06 2002 - 31.05.2004''' | |||
|- | |||
!6 | |||
!'''സിസ്റ്റർ ലൂസി കെ വി''' | |||
! '''01.06.2004 - 31.05.2010''' | |||
|- | |||
!7 | |||
!'''സിസ്റ്റർ ഷേർളി പി വി''' | |||
!'''01.06.2010 - 31.05.2014''' | |||
|- | |||
!8 | |||
!'''സിസ്റ്റർ മറിയാമ്മ കെ വി''' | |||
!'''01.06.2014 - 31.05.2016''' | |||
|- | |||
!9 | |||
!'''സിസ്റ്റർ മറിയാമ്മ കെ വി''' | |||
!'''01.06.2016 -31/3/2017''' | |||
|- | |||
!10 | |||
!'''സിസ്റ്റർ ജെയ്സി കെ പി''' | |||
!1/4/2017-4/4/2022 | |||
|- | |||
!11 | |||
!സിസ്റ്റർ ഷൈനി പി ഡി | |||
!5/4/2022-തുടരുന്നൂ | |||
|} | |||
== '''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>''' == | |||
'''ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )''' | |||
=='''<big>നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ</big>''' == | |||
'''2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്''' | |||
'''2009 - ഉപജില്ലാ കായിക മേളയിൽ ഓവറോൾ ഫസ്റ്റ്''' | |||
'''2013 - ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്''' | |||
'''2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.''' | |||
'''2021- എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.''' | |||
'''2023- എൽ എസ് എസ് സ്കോളർഷിപ്പ് രണ്ട് പേർക്ക് ലഭിച്ചു .''' | |||
'''2023- ഉപജില്ല കലാമേളയിൽ ഓവറോൾ ഫസ്റ്റ്.''' | |||
'''2023'''- '''ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.''' | |||
'''2024'''- '''ഉപജില്ലാ കലാമേളയിൽ ഓവറോൾ സെക്കൻഡ്.''' | |||
'''2024'''- '''ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.''' | |||
== | =='''<big>വഴികാട്ടി</big>'''== | ||
'''ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.''' | |||
== | '''ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക.''' {{Slippymap|lat=10.3315941196672|lon= 76.26993603878378|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> | ||
<!--visbot verified-chils->--> | |||