"ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |പെൺകുട്ടികളുടെ എണ്ണം 1-10=33 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=78 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബീനാ റാണി ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സമ്പത്ത് ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അനില | |എം.പി.ടി.എ. പ്രസിഡണ്ട്=അനില | ||
|സ്കൂൾ ചിത്രം=School- | |സ്കൂൾ ചിത്രം=34210-Maruthorvattom-School-Photo.jpeg | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം | സ്കൂൾ ചരിത്രം | ||
പ്രശസ്തമായ മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. 1916 ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്ഥാപിതമായ മരുത്തോർവട്ടം ഗവൺമെൻറ് എൽ പി സ്കൂൾ, തണ്ണീർമുക്കം പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ്. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം, മരുത്തോർവട്ടം പ്രദേശത്തെ പറവയ്ക്കൽ വീട്ടിൽ ഗോവിന്ദൻ ഗോവിന്ദനും പള്ളിത്തറമഠത്തിൽ നാരായണൻ പരമേശ്വരനും തത്രാക്കൽ വീട്ടിൽ രാമൻ നാരായണനും [[ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും എത്തുന്നവരാണ്. ഗ്രാമീണാന്തരീക്ഷത്തിൽഗ് ദിവസക്കൂലി അടിസ്ഥാനത്തിൽ തൊഴിൽചെയ്ത് കുടുംബം പുലർത്തുന്ന സാധാരണക്കാക്കാരായ ളാണ് സ്‌കൂരക്ഷിതാക്കളിലെ പി. ടി. എ അംഗങ്ങൾ. ഭൗതീകാന്തരീക്ഷങ്ങൾ മെച്ചപ്പെട്ടതാണെങ്കിലും ജനസംഖ്യയിലുള്ള കുറവും അൺ എയ്ഡഡ് വിദ്യാലയങ്ങളോടുള്ള അമിത ആഭിമുഖ്യവും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നത് കാണാതെ വയ്യ. | |||
നിലവിൽ ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുളിൽ പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അദ്ധ്യാപകരാണ് അധ്യയനത്തിന് നേതൃത്വം നൽകുന്നത്. ഇവർതന്നെ മുൻകൈയെടുത്ത് പ്രീ-പ്രൈമറി തലത്തിൽ രണ്ട് അധ്യാപകരെ നിലനിർത്തി അതിലൂടെ ഒന്നാം ക്ലാസ് അഡ്മിഷൻ വർധിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി ഡിവിഷനുകൾ സർക്കാർ അംഗീകൃതമാക്കുന്നതിന് അധികാരികളുടെ സത്വരശ്രദ്ധ ക്ഷണിക്കുവാൻ തദ്ദേശ ഭരണ ഭരണ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. | |||
അധ്യാപകരെ കൂടാതെ PTCM/COOK എന്നിവരും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ്. പഠനപ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയിലുള്ള ക്ലാസ് റൂം, ലൈബ്രറി, പരീക്ഷണ - പഠന സാമഗ്രികൾ, പ്രൊജക്ടർ, ഇന്റർനെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടർ എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. | |||
ഗ്രാമപഞ്ചായത്ത്, M.P, S.S.A തുടങ്ങിയവരുടെ സാമ്പത്തിക സഹായത്തോടെ വിദ്യാലയത്തിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്. S.S.A പദ്ധതിയിൽപ്പെടുത്തി ക്ലാസ്‌റൂം ലൈബ്രറിയും പുസ്തകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാവശ്യമായ അലമാരമായും ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായങ്ങൾ ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായകരമായിട്ടുണ്ട്. അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ റിസോർസ് ഗ്രൂപ്പ് (SRG) രൂപീകരിച്ച് രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരുകയും അക്കാദമിക പ്രവർത്തങ്ങളുടെ ഗുണനിലവാരം ഉയർത്തുവാനുള്ള ക്രിയാത്മക ചർച്ചകൾക്ക് ഈ യോഗങ്ങൾ വേദിയാകാറുണ്ട്. അക്കാദമിക പ്രവർത്തങ്ങളുടെ കൃത്യമായ വിലയിരുത്തൽ നടത്തി പോരായ്മകൾ പരിഹരിക്കുവാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിദ്യാലയത്തിന്റെ മെച്ചപ്പെട്ട പ്രവർത്തങ്ങൾക്കായി S.M.C, M.P.T.A, S.S.G എന്നിവയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 84: | വരി 85: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''സ്‌കൂൾ മികവ് --- കാഴ്‌ച്ചപ്പാട് ''' | '''സ്‌കൂൾ മികവ് --- കാഴ്‌ച്ചപ്പാട് ''' | ||
| വരി 96: | വരി 90: | ||
പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൃഷിയുടെ പ്രാധാന്യം മനസിലാക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ സ്‌കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ശുചിത്വ ബോധം ഉളവാക്കുന്നതിന് ക്ലാസ് മുറികളും സ്‌കൂളും പരിസരവും ടോയ്‌ലെറ്റുകളും പരമാവധി വൃത്തിയായി സൂക്ഷിക്കുവാനുള്ള നിർദേശങ്ങൾ നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു. | പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൃഷിയുടെ പ്രാധാന്യം മനസിലാക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ സ്‌കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ശുചിത്വ ബോധം ഉളവാക്കുന്നതിന് ക്ലാസ് മുറികളും സ്‌കൂളും പരിസരവും ടോയ്‌ലെറ്റുകളും പരമാവധി വൃത്തിയായി സൂക്ഷിക്കുവാനുള്ള നിർദേശങ്ങൾ നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു. | ||
'''സ്‌കൂൾ അന്തരീക്ഷം ആകർഷകവും മികച്ചതുമാക്കുവാൻ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:''' | '''സ്‌കൂൾ അന്തരീക്ഷം ആകർഷകവും മികച്ചതുമാക്കുവാൻ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:''' | ||
| വരി 106: | വരി 99: | ||
ലെത്തിക്കണം. | ലെത്തിക്കണം. | ||
Ø പഠനം പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കുകവഴി സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം. | Ø പഠനം പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കുകവഴി സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം. | ||
Ø അന്തർദേശീയ നിലവാരമുള്ള ഡിജിറ്റൽ ലൈബ്രറി ഒരുക്കുക. | Ø അന്തർദേശീയ നിലവാരമുള്ള ഡിജിറ്റൽ ലൈബ്രറി ഒരുക്കുക. | ||
| വരി 113: | വരി 106: | ||
Ø ലോകോത്തര കലാരൂപങ്ങളെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരനുഭവം നൽകുന്നതിനായി സ്‌കൂൾ തിയേറ്റർ സ്ഥാപിക്കുക. | Ø ലോകോത്തര കലാരൂപങ്ങളെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരനുഭവം നൽകുന്നതിനായി സ്‌കൂൾ തിയേറ്റർ സ്ഥാപിക്കുക. | ||
Ø വീഡിയോ കോൺഫെറൻസിങ്സംവിധാനമുള്ള സെമിനാർ ഹാൾ ഒരുക്കുക. | Ø വീഡിയോ കോൺഫെറൻസിങ്സംവിധാനമുള്ള സെമിനാർ ഹാൾ ഒരുക്കുക. | ||
Ø സംയോജിത വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറി. | Ø സംയോജിത വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറി. | ||
Ø തൊഴിലിന്റെ മഹത്വം ചെറുപ്രായത്തിലേ മനസിലാക്കുന്നതിനായി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനായി ഒരു വർക്‌ഷോപ് (ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ നയം) ഒരുക്കുക. | Ø തൊഴിലിന്റെ മഹത്വം ചെറുപ്രായത്തിലേ മനസിലാക്കുന്നതിനായി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനായി ഒരു വർക്‌ഷോപ് (ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ നയം) ഒരുക്കുക. | ||
Ø പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ആധുനിക അടുക്കളയും കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള ഭക്ഷണശാല ഒരുക്കുക. | Ø പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ആധുനിക അടുക്കളയും കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള ഭക്ഷണശാല ഒരുക്കുക. | ||
Ø ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ ഒരുക്കുക. | Ø ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ ഒരുക്കുക. | ||
| വരി 153: | വരി 145: | ||
Ø കുടിക്കുന്നതിനും പാചകത്തിനുമായി ജലം ശുദ്ധീകരിക്കുന്നതിന് RO PALNT സ്ഥാപിക്കുക. | Ø കുടിക്കുന്നതിനും പാചകത്തിനുമായി ജലം ശുദ്ധീകരിക്കുന്നതിന് RO PALNT സ്ഥാപിക്കുക. | ||
Ø ജൈവ - അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ ഏറോബിക് കമ്പോസ്റ്റ് യുണിറ്റ് സ്ഥാപിക്കുക. <!-- | Ø ജൈവ - അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ ഏറോബിക് കമ്പോസ്റ്റ് യുണിറ്റ് സ്ഥാപിക്കുക. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
മരുത്തോർവട്ടം കണ്ണൻ-ഓട്ടൻ തുള്ളൽ | |||
# | |||
# | |||
# | |||
==വഴികാട്ടി== | |||
ചേർത്തലയിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന ദേശീയപാത 66 ൽ കെവിഎം ആശുപത്രിയ്ക്ക് സമീപത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മരുത്തോർവട്ടം ക്ഷേത്രവും കഴിയുമ്പോൾ ശ്രീകണ്ഠമംഗലം ബാങ്കിന്റെ ശാഖയുടെ മുന്നിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 150 മീറ്റർ സഞ്ചരിക്കുമ്പോൾ മരുത്തോർവട്ടം ഗവൺമെന്റ് എൽ പി സ്കൂളിൽ എത്തിച്ചേരും. | |||
----{{Slippymap|lat=9.664208228655694|lon= 76.35090066123966|zoom=18|width=full|height=400|marker=yes}}<!-- | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references /> | |||
--> | |||