ഉള്ളടക്കത്തിലേക്ക് പോവുക

"ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wlpsmannar (സംവാദം | സംഭാവനകൾ)
Ewlpsmannar (സംവാദം | സംഭാവനകൾ)
school data
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| W.L.P.School Mannar East}}
{{prettyurl| W L P School Mannar East}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ.ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് /വിദ്യാലയമാണ്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാന്നാർ
|സ്ഥലപ്പേര്=മാന്നാർ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെങ്ങന്നൂർ
|ഉപജില്ല=ചെങ്ങന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മാന്നാർ പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=6
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 36: വരി 35:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=25
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Anie K Daniel
|പ്രധാന അദ്ധ്യാപകൻ=എൻ. രാധാകൃഷ്ണൻ നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അൻസാർ . പി.എ.
|പി.ടി.എ. പ്രസിഡണ്ട്=അൻസാർ . പി.എ.
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക. ആർ
വരി 82: വരി 81:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വിശാലമായ മൈതാനം. മെച്ചപ്പെട്ട രീതിയിൽ ഉള്ള 5 ക്ലാസ് മുറികൾ. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പ്രീ പ്രൈമറി ക്ലാസ്സ് റൂം,കഞ്ഞിപ്പുര, ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,കൂടാതെ ലൈബ്രറി റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.
വിശാലമായ മൈതാനം. മെച്ചപ്പെട്ട രീതിയിൽ ഉള്ള 5 ക്ലാസ് മുറികൾ. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പ്രീ പ്രൈമറി ക്ലാസ്സ് റൂം,കഞ്ഞിപ്പുര, ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം, കൂടാതെ ലൈബ്രറി റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 95: വരി 94:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''


ശ്രീ കെ ദാമോദരൻ 1987.


ശ്രീമതി കെ. കെ. ഭവാനി.
{| class="wikitable mw-collapsible mw-collapsed"
|+ '''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
|-
! ക്രമ നമ്പർ !! പേര് !! വർഷം
|-
|1
|ശ്രീ കെ ദാമോദരൻ
!1987
|-
|2
|ശ്രീമതി കെ. കെ. ഭവാനി
|
|-
|3
|ശ്രീ എം എബ്രഹാം
|1990
|-
|4
|ശ്രീ. മാധവൻനായർ
|
|-
|5
|ശ്രീ പി കെ രാഘവൻ നായർ
|1992
|-
|6
|ശ്രീമതി ഫാത്തിമ കുഞ്ഞ്
|1994
|-
|7
|ശ്രീമതി ശാന്തമ്മ
|1998
|-
|8
|ശ്രീമതി സരോജിനിയമ്മ
|2006
|-
|9
|ശ്രീമതി സലില കുമാരി
|2009
|-
|10
|ശ്രീമതി ഷൈമ
|2013
|-
|11
|ശ്രീമതി ലത
|2014
|-
|12
|ശ്രീ രാധാകൃഷ്ണൻ നായർ
|2016
|}
#


  ശ്രീ എം എബ്രഹാം 1990.
== നേട്ടങ്ങൾ ==
#ശ്രീ. മാധവൻനായർ.ശ്രീ പി കെ രാഘവൻ നായർ1992.
#ശ്രീമതി ഫാത്തിമ കുഞ്ഞ് 1994.
#ശ്രീമതി ശാന്തമ്മ 1998.
#ശ്രീമതി സരോജിനിയമ്മ 2006.  5. ശ്രീമതി സലില കുമാരി 2009
#ശ്രീമതി ഷൈമ 2013
#.ശ്രീമതി ലത 2014
#. ശ്രീ രാധാകൃഷ്ണൻ നായർ 2016.
== നേട്ടങ്ങൾനേട്ടങ്ങൾ ==


== 2007 ൽ ശിവപ്രസാദ് LSS ജേതാവായി.2020 ൽ ശിവന്യ  LSS  ജേതാവായി. ==
* 2007 ൽ ശിവപ്രസാദ് LSS ജേതാവായി, 2020 ൽ ശിവന്യ  LSS  ജേതാവായി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 119: വരി 161:
#മഞ്ജു കെആർ- പ്രൊഫസർ.  5  സ്മിതാ- എൻജിനീയർ
#മഞ്ജു കെആർ- പ്രൊഫസർ.  5  സ്മിതാ- എൻജിനീയർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:11.736983, 76.074789 |zoom=13}}
 
|}
----
|}
{{Slippymap|lat= 9.321149|lon=76.5335183 |zoom=18|width=full|height=400|marker=yes}}
 
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

11:10, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ.ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് /വിദ്യാലയമാണ്.

ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്
വിലാസം
മാന്നാർ

മാന്നാർ പി.ഒ.
,
689622
,
ആലപ്പുഴ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽwlpsmannar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36323 (സമേതം)
യുഡൈസ് കോഡ്32110300988
വിക്കിഡാറ്റQ87479126
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാന്നാർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികAnie K Daniel
പി.ടി.എ. പ്രസിഡണ്ട്അൻസാർ . പി.എ.
എം.പി.ടി.എ. പ്രസിഡണ്ട്രാധിക. ആർ
അവസാനം തിരുത്തിയത്
18-08-2025Ewlpsmannar


പ്രോജക്ടുകൾ




ചരിത്രം

മാന്നാർ പഞ്ചായത്ത് കോട്ടക്കൽ കടവ് റോഡിന് പടിഞ്ഞാറുവശത്ത് മാന്നാർ ഈസ്റ്റ് വെൽഫെയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.സ്ഥാപിതം 1946

സ്കൂൾ ഗ്രാമീണ വെൽഫെയർ പദ്ധതി അനുസരിച്ച് സ്ഥാപിച്ചതാണ് ഈ സ്കൂൾ.മലയാളവർഷം 1123 കുരട്ടിക്കാട് പ്രദേശത്തു ഒരു എൽപി സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി മീനത്തേതിൽ തിരുവൻ താഴത്തേതിൽ തേവൻ എന്നിവരുടെ നേതൃത്വത്തിൽ കുരട്ടിക്കാട് കൊട്ടാരത്തിൽ പുഴയുടെ പടിഞ്ഞാറുവശം 26 സെന്റ് വസ്തുവിൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ഒന്നാം ക്ലാസ് ആരംഭിച്ചു

അക്കാലത്ത് കൊട്ടാരത്തിൽ ഗോവിന്ദൻ നായർ ആയിരുന്നു അടൂർ ഡിഇഒ സ്കൂൾ ഇവിടെ സ്ഥാപിക്കുന്നതിന് അദ്ദേഹം പ്രധാന സഹായിയായി വർത്തിച്ചു.വെള്ളം കുളത്തു നിന്നും അധ്യാപകനായ ശങ്കുണ്ണി മാസ്റ്റർ ഇവിടെയെത്തി.72 കുട്ടികളുമായി ആരംഭിച്ച സ്കൂൾ തുടർച്ചയായുള്ള മൂന്നുവർഷംകൊണ്ട് മൂന്നാം ക്ലാസ് വരെ ആയി തീർന്നു

കുരട്ടിക്കാട് മീനത്തിൽ വി.കെ.അഴകൻ അദ്ധ്യാപകനായി ഇവിടെ എത്തുകയും ഗവണ്മെന്റിന്റെയും ഹരിജൻ വെൽഫെയറിന്റെയും സഹായത്തോടെ സ്കൂളിൽ നാലാം ക്ലാസ് ആരംഭിച്ചു

1952 സ്കൂൾ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു കുരട്ടിക്കാട് വിശ്വകർമ്മ സമുദായത്തിന്റെ ക്ഷേത്രമായ മുത്താരമ്മൻ ദേവി ക്ഷേത്രത്തിനു വടക്കുവശത്തുള്ള വസ്തുവിൽ കെട്ടിടം പണിത് വാടക ഇല്ലാതെ സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള സഹായം വിശ്വകർമ്മ സമുദായം നൽകുകയുണ്ടായി

പിന്നീട് 1980 നോട് കൂടി 76 സെന്റ് വസ്തു സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്ത് വിലക്കെടുത്തു.1994 ജൂൺ 20ന് പ്രത്യേകമായി ഇരുനില കെട്ടിടം പണിത് സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു

കുടിവെള്ളത്തിന് പ്രത്യേക സൗകര്യവും ലൈബ്രറി സൗകര്യം സ്കൂൾ ഗ്രൗണ്ട് എന്നിവയും ചുറ്റുമതിലും തീർത്തിരിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നടന്നുവരുന്നു

പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകർ.രണ്ട് പ്രീ പ്രൈമറി അധ്യാപകർ.

1994 മന്ത്രി പി കെ ബാവ ഇരുനില കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയും എംഎൽഎ ശോഭനാ ജോർജ് മുഖ്യാതിഥിയായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള പഠന കാര്യങ്ങൾക്ക് സൗകര്യമുള്ള സ്കൂളാണിത്. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം. മെച്ചപ്പെട്ട രീതിയിൽ ഉള്ള 5 ക്ലാസ് മുറികൾ. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പ്രീ പ്രൈമറി ക്ലാസ്സ് റൂം,കഞ്ഞിപ്പുര, ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം, കൂടാതെ ലൈബ്രറി റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 ശ്രീ കെ ദാമോദരൻ 1987
2 ശ്രീമതി കെ. കെ. ഭവാനി
3 ശ്രീ എം എബ്രഹാം 1990
4 ശ്രീ. മാധവൻനായർ
5 ശ്രീ പി കെ രാഘവൻ നായർ 1992
6 ശ്രീമതി ഫാത്തിമ കുഞ്ഞ് 1994
7 ശ്രീമതി ശാന്തമ്മ 1998
8 ശ്രീമതി സരോജിനിയമ്മ 2006
9 ശ്രീമതി സലില കുമാരി 2009
10 ശ്രീമതി ഷൈമ 2013
11 ശ്രീമതി ലത 2014
12 ശ്രീ രാധാകൃഷ്ണൻ നായർ 2016

നേട്ടങ്ങൾ

  • 2007 ൽ ശിവപ്രസാദ് LSS ജേതാവായി, 2020 ൽ ശിവന്യ  LSS  ജേതാവായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ആതിര
  2. ഡോ.ദിവ്യ
  3. പ്രൊഫ.രാജേന്ദ്രൻ
  4. മഞ്ജു കെആർ- പ്രൊഫസർ. 5 സ്മിതാ- എൻജിനീയർ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.



Map