|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| {{Infobox AEOSchool
| | |
| | സ്ഥലപ്പേര്= പുറക്കാട്
| | == '''അക്ഷരമുറ്റത്തേക്ക് സ്വാഗതം'''== |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS |
| | റവന്യൂ ജില്ല= ആലപ്പുഴ
| | പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ ....... |
| | സ്കൂൾ കോഡ്= 35331
| | |
| | സ്ഥാപിതവർഷം= 1979
| | 1862 ൽ രാജാ കേശവദാസൻ |
| | സ്കൂൾ വിലാസം= പുറക്കാട് പി.ഒ, <br/>
| | |
| | പിൻ കോഡ്=04772278655
| | ആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു. |
| | സ്കൂൾ ഫോൺ= 04772278655
| | |
| | സ്കൂൾ ഇമെയിൽ= asmlpspurakkad@gmail.com
| | പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു. |
| | സ്കൂൾ വെബ് സൈറ്റ്=
| | |
| | ഉപ ജില്ല=അമ്പലപ്പുഴ
| | സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്. |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |
| | ഭരണ വിഭാഗം=എയ്ഡഡ്
| | ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു. |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| | |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| | അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു. |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| | |
| | പഠന വിഭാഗങ്ങൾ = 2
| | പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു. |
| | മാദ്ധ്യമം= മലയാളം
| | |
| | ആൺകുട്ടികളുടെ എണ്ണം=212
| | പൂർവ്വ കാലത്ത് ജിദ്ദയിൽ നിന്നും വന്ന ഒരു പായകപ്പൽ അതി ശക്തമായ കാറ്റിൽ തകരുകയും അതിലുണ്ടായിരുന്ന ഒരു മഹാൻ പല്ലന കടൽ തീരത്ത് അടിഞ്ഞു. |
| | പെൺകുട്ടികളുടെ എണ്ണം= 204
| | |
| | വിദ്യാർത്ഥികളുടെ എണ്ണം= 416
| | ആബാലവൃദ്ധം ജനങ്ങളും പല്ലനയിൽ തടിച്ച് കൂടി . മഹാന്റെ ഭൗതികശരീരം തങ്ങൾക്ക് വിട്ട് തരണമെന്ന് അവകാശ വാദം ഉയർന്നു. |
| | അദ്ധ്യാപകരുടെ എണ്ണം=17
| | |
| | പ്രധാന അദ്ധ്യാപകൻ= ശ്രീമതി ലൈല ബീഗം
| | മദ്ധ്യസ്ഥന്റെ നിർദേശപ്രകാരം പുറക്കാട്കാർ മയ്യിത്ത് പൊക്കുകയും പുറക്കാട് ഖബറടക്കുകയും ചെയ്തു. നിരവധി അത്ഭുതങ്ങൾ മരണശേഷം കാണിച്ച അറബി സയ്യിദ് തങ്ങളുടെ മഖാമിൽ വിവിധ ജാതി മതക്കാർ നിത്യ സന്ദർശകരാണ്. |
| | പി.ടി.ഏ. പ്രസിഡണ്ട്= സജീർ
| | |
| | സ്കൂൾ ചിത്രം= 35331_school.jpg |
| | == I979 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416 കുട്ടികൾ പഠനം നടത്തുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ .......................................................... == |
| }}
| | * |
| ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
| |
|
| |
|
| == അക്ഷരമുറ്റത്തേക്ക് സ്വാഗതം==
| |
| ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS
| |
| I979 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 579 കുട്ടികൾ പഠനം നടത്തുന്നു
| |
| പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ
| |
| ..........................................................
| |
| * എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ | | * എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ |
| * മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം | | * മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം |
| വരി 43: |
വരി 37: |
| * വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ | | * വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ |
| * കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ | | * കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ |
| | | * |
| == അഞ്ച് കംപ്യൂട്ടറും 9 ലാപ്‌ടോപ്പും മൂന്ന് പ്രൊജക്ടറും, ഉൾപ്പെടെ വിശാലമായ കംപ്യൂട്ടർ ലാബ്, C CTV ക്യാമറ നീരീക്ഷണം, യാത്ര സൗകര്യത്തിനായ്നാല് സ്കൂൾ ബസ്സ്കൾ എല്ലാ ക്ലാസ്സ് മുറികളും ഫാനും ലൈറ്റും മൈക്ക് സംവിധാനവും, ജനറേറ്റർ സംവിധാനം==
| | {| class="wikitable" |
| | | |+ |
| ==OUR CLUBS==
| | | |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | | | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| | | |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| | | |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * OUR OWN ENGLISH
| |
| *ARABl ACADEMY
| |
| * MAKAL0DAPPAM
| |
| * READING POINT
| |
| * HEALTH CLUB
| |
| * MADHURAM MALAYALAM
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| # ശ്രീ.ഹസൻകുട്ടി
| |
| # ശ്രീമതി.സുബൈദ ബീവി
| |
| # ശ്രീമതി. എസ്. മംഗൽ
| |
| | |
| == നേട്ടങ്ങൾ ==
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| 1. സൈഫുദ്ദീൻ ഹാമിദ് [ പൈലറ്റ്]
| |
| | |
| 2. മാജിദ [MBBS ]
| |
| 3.
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |- | | |- |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | | |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | | |
| | | |
| | | |
| | |} |
| | * |
|
| |
|
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | | *[[പ്രമാണം:1533540705-picsay.jpg|ലഘുചിത്രം]] |
| |----
| |
| * പുറക്കാട് സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.353513, 76.365251 |zoom=13}}
| |
| <!--visbot verified-chils->-->
| |