"എ.യു.പി.എസ് പന്നിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള ഒരു എൽ . പി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം . 1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി. | ||
സ്കൂൾ തുടങ്ങിയ കാലത്ത് കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജർ ചെറുവക്കാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റർ കൊട്ടക്കാട്ടില്ലത്ത് ശ്രീ . വാസുദേവൻ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താൽപര്യം കാണിച്ചിരുന്നു. | |||
എഴുപതുകളിൽ ഈ സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റിൽ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വർഷത്തിൽ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികൾ ഉണ്ടാക്കുകയും. കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ൽ മാനേജ്മെന്റിൽ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു. | |||
ശ്രീ .സി കേശവൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജർ ശ്രീമതി . കുസുമം തോമസ് പ്രധാനാധ്യാപികയും ശ്രീ . ജാഫർ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ് മാത്യസംഗമം ചെയർ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തുണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് . | |||
==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവർത്തിക്കുന്ന സ്ക്കൂളിൽ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടർ മുറിയും ,ഡിജിറ്റൽ ബോർഡും , സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തിക്കുന്നു.പരിമിതമായ സയൻസ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്. |
13:07, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള ഒരു എൽ . പി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം . 1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.
സ്കൂൾ തുടങ്ങിയ കാലത്ത് കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജർ ചെറുവക്കാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റർ കൊട്ടക്കാട്ടില്ലത്ത് ശ്രീ . വാസുദേവൻ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താൽപര്യം കാണിച്ചിരുന്നു. എഴുപതുകളിൽ ഈ സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റിൽ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വർഷത്തിൽ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികൾ ഉണ്ടാക്കുകയും. കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ൽ മാനേജ്മെന്റിൽ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
ശ്രീ .സി കേശവൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജർ ശ്രീമതി . കുസുമം തോമസ് പ്രധാനാധ്യാപികയും ശ്രീ . ജാഫർ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ് മാത്യസംഗമം ചെയർ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തുണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .
==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവർത്തിക്കുന്ന സ്ക്കൂളിൽ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടർ മുറിയും ,ഡിജിറ്റൽ ബോർഡും , സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തിക്കുന്നു.പരിമിതമായ സയൻസ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.