"സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജി പി ഒ
|പ്രധാന അദ്ധ്യാപിക= സിജി പി ഒ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി എസ് സുജിത്ത്
|പി.ടി.എ. പ്രസിഡണ്ട്=ആൻ്റോ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്= പ്രിയ ജെയിൻ
|എം.പി.ടി.എ. പ്രസിഡണ്ട്= അബിയ
|സ്കൂൾ ചിത്രം=25423school.png
|സ്കൂൾ ചിത്രം=25423school.png
|size=350px
|size=350px
വരി 67: വരി 67:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1  . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് ‍‍‍‍[1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു.
1  . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് ‍‍‍‍[1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു.
2.  1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
2.  1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
3.  2011-12 അധ്യയനവർഷത്തിൽ  പ‍‍‍‍‍‍ഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു.
3.  2011-12 അധ്യയനവർഷത്തിൽ  പ‍‍‍‍‍‍ഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു.
4  2015-16  ൽ ക്ലസ്റ്റർതലത്തിൽ  മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു.
4  2015-16  ൽ ക്ലസ്റ്റർതലത്തിൽ  മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു.
5  .2016-17അധ്യയനവർഷത്തിൽ  പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു.
5  .2016-17അധ്യയനവർഷത്തിൽ  പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു.
6.  2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നി വർ എൽ . എസ്. എസ്. കരസ്ഥമാക്കി.
 
7. തുടർച്ചയായി 2017-2018,2018-2019,2019-2020, അധ്യയനവർഷത്തിൽ എൽ. എസ്. എസ്. കരസ്ഥമാക്കി.
6.  2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നിവർ എൽ . എസ്. എസ്. കരസ്ഥമാക്കി.
 
7. 2017-2018 അധ്യയനവർഷത്തിൽ അഞ്ജന ജോളി, ജിതിൻ ഷാജി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി.
 
8. 2018-2019 അധ്യയനവർഷത്തിൽ  അഭിനവ് സുരേന്ദ്രൻ , ശ്രീലക്ഷ്മി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

1. അടുക്കള  
1. അടുക്കള  
2. ശൗചാലയം
2. ശൗചാലയം
3. Children's park
3. Children's park

വരി 114: വരി 124:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.20844,76.33666|zoom=18}}
{{Slippymap|lat=10.20844|lon=76.33666|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ
വിലാസം
എളവൂർ

സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ
,
എളവൂർ പി.ഒ പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽstrockeylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25423 (സമേതം)
യുഡൈസ് കോഡ്32080200701
വിക്കിഡാറ്റQ99509683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാറക്കടവ് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജി പി ഒ
പി.ടി.എ. പ്രസിഡണ്ട്ആൻ്റോ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്അബിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

1928ൽ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴിൽ കേവലം രണ്ട് ക്ലാസുകൾ മാത്രമായി ആരംഭി‍ച്ച ഈ വിദ്യാലയത്തിന്റെ ആശീർവാദകർമം അന്നത്തെ അദിവന്ദ്യപിതാവായ മാർ.അഗസ്റ്റിൻ കണ്ടത്തിൽ നിർവഹിച്ചു. 1929 ൽ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ൽ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂർണപ്രൈമറിസ്കൂളായി മാറി. 1964ൽ ഈ വിദ്യാലയം എളവൂർ സെൻറ് ആൻറണീസ് പള്ളിയുടെകീഴിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ മാനേജർ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ൽ ഈവിദ്യാലയത്തിന്റെ സുവർണജൂബിലിയും 2003 ൽ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവർഷത്തിൽ കെ. ഇ. ആർ. പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു.

നേട്ടങ്ങൾ

1 . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് ‍‍‍‍[1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു.

2. 1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു.

3. 2011-12 അധ്യയനവർഷത്തിൽ പ‍‍‍‍‍‍ഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു.

4 2015-16 ൽ ക്ലസ്റ്റർതലത്തിൽ മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു.

5 .2016-17അധ്യയനവർഷത്തിൽ പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു.

6. 2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നിവർ എൽ . എസ്. എസ്. കരസ്ഥമാക്കി.

7. 2017-2018 അധ്യയനവർഷത്തിൽ അഞ്ജന ജോളി, ജിതിൻ ഷാജി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി.

8. 2018-2019 അധ്യയനവർഷത്തിൽ അഭിനവ് സുരേന്ദ്രൻ , ശ്രീലക്ഷ്മി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ

1. അടുക്കള

2. ശൗചാലയം

3. Children's park

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ : 1 സി.ഗോപാലപിള്ള 2 എസ്.എസ്.പരമേശ്വരവാര്യർ 3 സി.ഫബ്യോള 4 സി.ജയിൻഫ്രാൻസീസ് 5 പി. സി.ദേവസി 6 സി.തെയോഫിൻ 7 എസ്. പി. ത്രേസ്യാമ്മ 8 ടി. ടി .മേരി 9 പി. ജെ. മേരി 10 എം. പി. ഡെയ്സി 11 പി. പി. ദേവസി 12 എൽസി പി ടി 13 സാറാമ്മ പി ജി 14 മിനി വി പി വിതയത്തിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.